ഒഴുക്കിൽപ്പെട്ട് അട്ടപ്പാടിയിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
41

ഒഴുക്കിൽപ്പെട്ട് അട്ടപ്പാടിയിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

July 20, 2024
0

  അഗളി: അട്ടപ്പാടി ഇടവാണിയില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ രണ്ട് ആദിവാസി യുവാക്കള്‍ ഉൾപ്പെടെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വരഗാറിലിലാണ് അഗളി സ്റ്റേഷനിലെ ഇടവാണി സ്വദേശി കാക്കനെന്ന കൃഷ്ണന്‍ ( 52) എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഇടവാണി ഊരിലേക്കെത്താന്‍ വരഗാര്‍ പുഴക്ക് കുറുകെ പാലങ്ങളിൽ കൈവരി ഇല്ലാത്തത് കൊണ്ടാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടതെന്ന് ആരോപിച്ച് ഊരുകാര്‍ മൃതദേഹമായി പ്രതിഷേധിച്ചു. മരിച്ച മുരുകന്‍ നാല് ദിവസം മുമ്പാണ് ഊരിലേക്ക് പോയത് . മുരുകൻ സ്റ്റേഷനിലേക്ക്

Continue Reading
ഗുജറാത്തിൽ ചാന്ദിപുര വൈറസ് കൂടുന്നു : ഇതുവരെ റിപ്പോർട്ട് ചെയ്‌തത് 20 മരണം
Kerala Kerala Mex Kerala mx
1 min read
24

ഗുജറാത്തിൽ ചാന്ദിപുര വൈറസ് കൂടുന്നു : ഇതുവരെ റിപ്പോർട്ട് ചെയ്‌തത് 20 മരണം

July 20, 2024
0

ഗാന്ധിന​ഗർ : ​ഗുജറാത്തിൽ ചാന്ദിപുര വൈറസ് കൂടുന്ന പശ്ചാത്തലത്തിൽ ഇന്ന് 7 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി. രോ​ഗം ബാധിച്ച് ഇതുവരെ 20 പേർ മരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 12ഓളം ജില്ലകളിൽ നിലവിൽ രോഗബാധയുണ്ടെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചിരിക്കുന്നത്. സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള

Continue Reading
കുളിക്കാനിറങ്ങി കുട്ടികൾ പുഴയിൽ കുടുങ്ങി; രണ്ടു കുട്ടികളെ രക്ഷിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
35

കുളിക്കാനിറങ്ങി കുട്ടികൾ പുഴയിൽ കുടുങ്ങി; രണ്ടു കുട്ടികളെ രക്ഷിച്ചു

July 20, 2024
0

ചിറ്റൂര്‍: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ടു കുട്ടികളെ രക്ഷിച്ചു. മുന്നുപേരടങ്ങുന്ന സംഘo കുളിക്കാനായി ഇറങ്ങിയപ്പോൾ പുഴയിൽ കുടുങ്ങുകയായിരുന്നു . അതിൽ ഒരാളെ നേരത്തെ രക്ഷപ്പെടുത്തി. ചിറ്റൂര്‍ പുഴയുടെ നരണി ഭാഗത്തായിരുന്നു സംഭവം നടന്നത് . കുട്ടികള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പുഴയില്‍ കുടുങ്ങിയത്‌. പുഴയിൽ കുടുങ്ങിയ ഇവരെ സമീപത്ത് ജോലിക്കായി എത്തിയവരായിരുന്നു ആദ്യം കണ്ടത് . ശേഷം ഇവർ അഗ്നിരക്ഷാസേനയെ വിവരം അറിയിയിക്കുകയും , മൂന്നു കുട്ടികളില്‍

Continue Reading
എംബിബിഎസ്, പോസ്റ്റ് ഗ്രാജ്വേറ്റ് യോഗ്യതയുള്ളവരണോ നിങ്ങൾ? എങ്കിൽ സേനകളിൽ ഡോക്ടർ ആകാം, സ്ത്രീകൾക്കും അപേക്ഷിക്കാം.
Career Kerala Kerala Mex Kerala mx
1 min read
44

എംബിബിഎസ്, പോസ്റ്റ് ഗ്രാജ്വേറ്റ് യോഗ്യതയുള്ളവരണോ നിങ്ങൾ? എങ്കിൽ സേനകളിൽ ഡോക്ടർ ആകാം, സ്ത്രീകൾക്കും അപേക്ഷിക്കാം.

July 20, 2024
0

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4 വരെ. 450 ഒഴിവുണ്ട് (പുരുഷൻ– 338, സ്ത്രീ –112). ∙യോഗ്യത : എംബിബിഎസ് / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി. ∙പ്രായം (2023 ഡിസംബർ 31 ന്) : എംബിബിഎസ് അപേക്ഷകർക്കു 30 തികയരുത്. പിജി അപേക്ഷകർക്കു 35. ∙തിരഞ്ഞെടുപ്പ് : ഡൽഹിയിൽ ഇന്റർവ്യൂ നടത്തും. നീറ്റ് –പിജി പരീക്ഷയിലെ

Continue Reading
പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള 140 ഓഫിസുകളിൽ മാനേജ്മെന്റ് ട്രെയിനി നിയമനം : പട്ടികവർഗക്കാർക്ക് മുൻഗണന
Career Kerala Kerala Mex Kerala mx
1 min read
38

പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള 140 ഓഫിസുകളിൽ മാനേജ്മെന്റ് ട്രെയിനി നിയമനം : പട്ടികവർഗക്കാർക്ക് മുൻഗണന

July 20, 2024
0

പട്ടികവർഗ വികസന വകുപ്പിനു കീഴിലെ വിവിധ ഓഫിസുകളിൽ 140 ഓഫിസ് മാനേജ്മെന്റ് ട്രെയിനി നിയമനം. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. ജൂലൈ 20 വരെ അപേക്ഷിക്കാം. ∙യോഗ്യത : പത്താം ക്ലാസ് ജയം. ബിരുദധാരികൾക്ക് ഗ്രേസ് മാർക്ക് ഉണ്ട്. ∙വരുമാന പരിധി : കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്. ∙പ്രായം : 18–35 ∙ഓണറേറിയം : 10,000. അപേക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമേ പരിഗണിക്കൂ. അപേക്ഷാഫോം ഐടിഡിപി പ്രോജക്ട്

Continue Reading
പഠനത്തിനായി യു .കെയില്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുമ്പോൾ ഈ സ്ഥാപനങ്ങൾ അറിഞ്ഞിരിക്കാം
Education Kerala Kerala Mex Kerala mx
1 min read
44

പഠനത്തിനായി യു .കെയില്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുമ്പോൾ ഈ സ്ഥാപനങ്ങൾ അറിഞ്ഞിരിക്കാം

July 20, 2024
0

യു.കെയില്‍ മാനേജ്‌മെന്റ് പഠനത്തിന് ആശ്രയിക്കാവുന്ന ചില സര്‍വകലാശാലകള്‍ പരിചയപ്പെടാം. ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്‌സ് 2024-ല്‍ സ്ഥാനം (Quacquarelli Symonds (QS) World University Rankings 2024) കരസ്ഥമാക്കിയ സര്‍വകലാശാലകള്‍ കൂടിയാണിത്. ലണ്ടന്‍ ബിസിനസ് സ്‌കൂള്‍ 1964-ലാണ് ലണ്ടന്‍ ബിസിനസ് സ്‌കൂള്‍ സ്ഥാപിതമാകുന്നത്. മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദവും എം.ബി.എ, പി.എച്ച്ഡി എന്നിവയും സ്ഥാപനം നല്‍കിവരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡ് 36 കോളേജുകളാണ് യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡിലുള്ളത്. യു.കെയിലെ

Continue Reading
കുളിക്കാനായി ഗായത്രിപ്പുഴയിൽ ഇറങ്ങിയ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു;ഒരാളെ രക്ഷിച്ചു ; 16-കാരനായി തിരച്ചിൽ തുടരുന്നു
Kerala Kerala Mex Kerala mx Palakkad
1 min read
32

കുളിക്കാനായി ഗായത്രിപ്പുഴയിൽ ഇറങ്ങിയ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു;ഒരാളെ രക്ഷിച്ചു ; 16-കാരനായി തിരച്ചിൽ തുടരുന്നു

July 20, 2024
0

പാലക്കാട്: കുരുത്തിക്കോട് ഗായത്രിപ്പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേർ ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷിച്ചു , തരൂര്‍ ചേലക്കാടുകുന്നില്‍ അമ്മ വീട്ടില്‍ വിരുന്നിന് വന്ന 16-കാരനായി തിരച്ചിൽ ചിറ്റൂര്‍ ആലംകടവ് നരണിയില്‍ ശശിയുടെ മകന്‍ ഷിബിലിനുവേണ്ടിയാണ് തിരച്ചിൽ നടത്തുന്നത് . അതിനായി ആലത്തൂര്‍ അഗ്നിരക്ഷാസേനയും സ്‌കൂബ ടീമും തരൂര്‍ കുരുത്തിക്കോട് പാലത്തിന്റെ മേല്‍ഭാഗത്ത് തിരച്ചില്‍ നടത്തുകയാണ്. ഷിബില്‍ ആലത്തൂര്‍ എം.ഐ.ടി.സിയില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് . മൂന്നുപേര്‍ ഒന്നിച്ചാണ് കടവില്‍

Continue Reading
പരീക്ഷ കേന്ദ്രങ്ങള്‍ തിരിച്ചുള്ള നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു
Education Kerala Kerala Mex Kerala mx
1 min read
41

പരീക്ഷ കേന്ദ്രങ്ങള്‍ തിരിച്ചുള്ള നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു

July 20, 2024
0

  നീറ്റ് യുജി 2024 പരീക്ഷ കേന്ദ്രങ്ങള്‍ തിരിച്ചുള്ള ഫലം പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഫലപ്രസിദ്ധീകരണം. സുപ്രീം കോടതി ഫലം പ്രസിദ്ധീകരിക്കാനുള്ള സമയപരിധി കഴിയാറായ വേളയിലാണ് എന്‍ടിഎയുടെ ഫല പ്രഖ്യാപനം. ജൂലൈ 18നായിരുന്നു സുപ്രീം കോടതി ഇത് സംബന്ധിച്ച് എന്‍ടിഎക്ക് നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്.വിദ്യാര്‍ഥികള്‍ നേടിയ മാര്‍ക്ക് വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ ഇല്ലാതെ തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് എന്‍ടിഎയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു

Continue Reading
ഗോവ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു.
Kerala Kerala Mex Kerala mx National
1 min read
39

ഗോവ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു.

July 20, 2024
0

കാർവാർ : ​ഗോവ തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചു. ​ഗോവ തീരത്തു നിന്ന് 102 നോട്ടിക്കൽ മൈൽ അകലെയുള്ള ചരക്കുകപ്പലിനാണ് തീപിടിച്ചത്. മുന്ദ്രയിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന കപ്പലിന്റെ മുൻഭാ​ഗത്താണ് തീപടർന്നതെന്ന് കോസ്റ്റ്​​ഗാർഡ് അറിയിച്ചു. ഇന്നലെ രാത്രിയോടെ ഉണ്ടായ സംഭവത്തിൽ എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടുത്തo സംഭവിച്ചത് . സംഭവo അറിഞ്ഞ് ഉടൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ സംഭവസ്ഥലത്തെത്തി തീയണച്ചു. കോസ്റ്റ് ​ഗാർഡിന്റെ സചേത്, സുജീത്, സമ്രാട് കപ്പലുകളും

Continue Reading
ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായo 50 ശതമാനം വര്‍ധനവ് ; പ്രീമിയം വരുമാനo 20 ശതമാനവും കൂടി
Business Kerala Kerala Mex Kerala mx National
1 min read
54

ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായo 50 ശതമാനം വര്‍ധനവ് ; പ്രീമിയം വരുമാനo 20 ശതമാനവും കൂടി

July 20, 2024
0

മുംബൈ: ജൂണില്‍ അവസാനിച്ചഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായത്തില്‍ 50 ശതമാനം വര്‍ധനവ് . അതേസമയം പ്രീമിയം വരുമാനo 20 ശതമാനo കൂടി. കൂടാതെ മുന്‍ വര്‍ഷത്തെ പ്രീമിയം വരുമാനം 20.4 ശതമാനം വര്‍ധിച്ച് 7688 കോടി രൂപയായി. മുന്‍വര്‍ഷം 6387 കോടി രൂപയായിരുന്നു. ഇപ്പോൾ ഇന്‍ഡസ്ട്രിയിലെ വളര്‍ച്ചയേക്കാള്‍ 13 ശതമാനം കൂടുതലാണിത്. നികുതി ഒഴിച്ച് നോക്കിയാൽ ലാഭo 580 കോടി രൂപയായി. 48.7 ശതമാനമാണ് വര്‍ധന. എന്നാൽ ഓഹരിയില്‍നിന്നുള്ള ശരാശരി വരുമാനo

Continue Reading