Your Image Description Your Image Description

മുംബൈ: ജൂണില്‍ അവസാനിച്ചഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായത്തില്‍ 50 ശതമാനം വര്‍ധനവ് . അതേസമയം പ്രീമിയം വരുമാനo 20 ശതമാനo കൂടി.

കൂടാതെ മുന്‍ വര്‍ഷത്തെ പ്രീമിയം വരുമാനം 20.4 ശതമാനം വര്‍ധിച്ച് 7688 കോടി രൂപയായി. മുന്‍വര്‍ഷം 6387 കോടി രൂപയായിരുന്നു. ഇപ്പോൾ ഇന്‍ഡസ്ട്രിയിലെ വളര്‍ച്ചയേക്കാള്‍ 13 ശതമാനം കൂടുതലാണിത്.

നികുതി ഒഴിച്ച് നോക്കിയാൽ ലാഭo 580 കോടി രൂപയായി. 48.7 ശതമാനമാണ് വര്‍ധന. എന്നാൽ ഓഹരിയില്‍നിന്നുള്ള ശരാശരി വരുമാനo 14.7 ശതമാനത്തില്‍നിന്ന് 19.1 ശതമാനമായി ഉയർന്നു .

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *