ശ്വാസം’ ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തും പരിസരങ്ങളിലുമായി പൂർത്തിയായി
Cinema Kerala Kerala Mex Kerala mx
1 min read
48

ശ്വാസം’ ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തും പരിസരങ്ങളിലുമായി പൂർത്തിയായി

July 20, 2024
0

കൊച്ചി : എക്കോസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സുനിൽ എ സക്കറിയ നിർമിക്കുന്ന ചിത്രം കഥയും തിരക്കഥയും എഴുതി ബിനോയ്‌ വേളൂരി സംവിധാനത്തിൽ . കൂടിയാട്ട കലാകാരന്റെ ജീവിത കഥ പറയുന്ന “ശ്വാസം” ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തും പരിസരങ്ങളിലുമായി പൂർത്തിയായി. ബിനോയിയും സുനിൽ സഖറിയയും ഒന്നിക്കുന്ന ഒറ്റമരം എന്ന ചിത്രത്തിൽ സന്തോഷ്‌ കീഴാറ്റൂർ, നീന കുറുപ്പ്, അൻസിൽ റഹ്‌മാൻ, ആദർശ് സാബു, സൂര്യ ജെ മേനോൻ, ടോം മാട്ടേൽ, ആർട്ടിസ്റ്റ് സുജാതൻ,

Continue Reading
വണ്ടിയിടിച്ച് ചത്ത മുള്ളൻപന്നിയെ കറിവെച്ച് കഴിക്കാൻ ശ്രമo : രണ്ടുപേർ പിടിയിൽ
Crime Kasaragod Kerala Kerala Mex Kerala mx
1 min read
34

വണ്ടിയിടിച്ച് ചത്ത മുള്ളൻപന്നിയെ കറിവെച്ച് കഴിക്കാൻ ശ്രമo : രണ്ടുപേർ പിടിയിൽ

July 20, 2024
0

കാഞ്ഞങ്ങാട് : കാസർകോട് കാഞ്ഞങ്ങാട്ടിൽ വാഹനമിടിച്ച്‌ ചത്ത മുള്ളൻ പന്നിയെ കറിവെച്ച്‌ കഴിക്കാൻ ശ്രമിച്ച രണ്ടുപേർക്കെതിരെയാണ് വനം വകുപ്പ്‌ കേസെടുത്തിരിക്കുന്നത് . കാഞ്ഞങ്ങാട്‌ ചെമ്മട്ടംവയൽ സ്വദേശി അരുൺകുമാർ, ചുള്ളിക്കര അയറോട്ട്‌ സ്വദേശി ഹരിഷ്‌കുമാർ എന്നിവർക്കെതിരെയാണ്‌ വനo വകുപ്പ് കേസ്‌ എടുത്തിരിക്കുന്നത് . തുടർന്ന് പോലീസ് കേസിൽ പ്രതിയാണെന്ന് എന്നറിഞ്ഞ ഉടൻ കിരൺ കുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശേഷം ഇയാളെ മം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി . വെള്ളിയാഴ്‌ച രാവിലെ

Continue Reading
നിപ രോ​ഗലക്ഷണങ്ങളോടെ എത്തിയ കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു.
Kerala Kerala Mex Kerala mx Kozhikode
1 min read
38

നിപ രോ​ഗലക്ഷണങ്ങളോടെ എത്തിയ കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു.

July 20, 2024
0

  കോഴിക്കോട് : നിപ രോ​ഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയ കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് കൊച്ചിയിലെ ലാബിലേക്കയച്ച കുട്ടിയുടെ പരിശോധന ഫലത്തിലാണ് പോസിറ്റീവായത്. തുടർന്ന് ആരോഗ്യ വകുപ്പിനു കൈമാറി.   പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നിപ്പ രോ​ഗലക്ഷണങ്ങളോടെ എത്തിയ കുട്ടിയുടെ സ്രവ സാംപിളാണ് വിശദ പരിശോധനയ്ക്കായി അയച്ചത്. തുടർന്നാണ് കുട്ടിയിൽ ചെള്ളുപനി സ്ഥിരീകരിച്ചത് . നിപ്പയുടെ പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കും. മലപ്പുറം

Continue Reading
മുതിർന്ന സിപിഐഎം നേതാവ് എസ് എസ് പോറ്റി അന്തരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

മുതിർന്ന സിപിഐഎം നേതാവ് എസ് എസ് പോറ്റി അന്തരിച്ചു

July 20, 2024
0

തിരുവനന്തപുരം : മുതിർന്ന സിപിഐഎം നേതാവും സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എസ് എസ് പോറ്റി അന്തരിച്ചു. അദ്ദേഹo ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ സ്ഥാപക പ്രസിഡൻറആണ് . ഇദ്ദേഹം തിരുവനന്തപുരത്തെ സിഐടിയു തൊഴിലാളി സമരങ്ങളുടെ മുന്നണി പോരാളിയായി നിന്നിരുന്നു .

Continue Reading
നിപയാണോ എന്ന് സംശയം:15കാരന്‍റെ നില ഗുരുതരം, 3 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ നിരീക്ഷണത്തിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
33

നിപയാണോ എന്ന് സംശയം:15കാരന്‍റെ നില ഗുരുതരം, 3 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ നിരീക്ഷണത്തിൽ

July 20, 2024
0

  കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിപ്പ ലക്ഷണങ്ങലോടെ ചികിത്സയിലുള്ള കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടില്‍ പരിശോധനയ്ക്ക്അയച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യനില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. പതിനഞ്ചുകാരനായ മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർ ചികിത്സക്കായി മാറ്റുകയായിരുന്നു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : പുറത്തുവരുന്നത് ചിലഭാഗങ്ങള്‍ നീക്കം ചെയ്ത്
Ernakulam Kerala Kerala Mex Kerala mx
1 min read
42

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : പുറത്തുവരുന്നത് ചിലഭാഗങ്ങള്‍ നീക്കം ചെയ്ത്

July 20, 2024
0

കൊച്ചി: മലയാളസിനിയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടുന്നത് ചിലഭാഗങ്ങള്‍ നീക്കംചെയ്തത് . തുടർന്ന് റിപ്പോര്‍ട്ടിന്റെ ചിലഭാഗങ്ങള്‍ നീക്കംചെയ്താണ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവര്‍ക്കുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ , ഖണ്ഡികകള്‍, വാചകങ്ങള്‍ എന്നിവയൊഴിവാക്കി 233 പേജുകളാണ് പുറത്തുവിടുന്നത് . പേജ് രണ്ടുമുതല്‍ നാലുവരെയുള്ളവയില്‍ അഞ്ചാംഖണ്ഡികയുടെ അവസാനവരിയും ആറുമുതല്‍ എട്ടുവരെയുള്ള ഖണ്ഡികകളും ഒഴിവാക്കും. പേജ് 29 മുതല്‍ 31 വരെയുള്ള ഭാഗത്ത് 57 മുതല്‍ 58

Continue Reading
കന്യാസ്ത്രീയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Kottayam
1 min read
34

കന്യാസ്ത്രീയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

July 20, 2024
0

കോട്ടയം: രാമപുരത്ത് കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയിൽ . കാഞ്ഞിരപ്പള്ളി സ്വദേശി അൻ മരിയയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിക്കുള്ളിലാണ് ഇവരെ തൂങ്ങി മരിച്ച് കാണപ്പെട്ടത് . കുറെ നാളായി ആൻ മരിയയ്ക്ക് ഓർമക്കുറവും ആ​രോ​ഗ്യപ്രശ്നങ്ങളും അലട്ടിയിരുന്നു.    

Continue Reading
സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടർ തസ്തിക: അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Education Kerala Kerala Mex Kerala mx
1 min read
54

സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടർ തസ്തിക: അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

July 20, 2024
0

ഡെപ്യൂട്ടേഷൻ നിയമനം: സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ ഡയറക്ടർ തസ്തികയിലേക്ക് കെ.എസ്.ആർ. വ്യവസ്ഥകൾ പ്രകാരം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. https://www.uoc.ac.in/. സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടർ : സ്ഥിരനിയമനം: സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിൽ ഡയറക്ടർ തസ്തികയിലേക്ക് സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ മൂല്യനിർണയ ക്യാമ്പ്: അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ

Continue Reading
വിൻഡോസ്‌ തകരാർ: വിമാനങ്ങൾ ഇന്നും റദ്ദാക്കി
Kerala Kerala Mex Kerala mx National
1 min read
45

വിൻഡോസ്‌ തകരാർ: വിമാനങ്ങൾ ഇന്നും റദ്ദാക്കി

July 20, 2024
0

ന്യൂഡൽഹി: മൈക്രോസോഫ്‌റ്റ്‌ വിൻഡോസ്‌ തകരാറിലായതിനെത്തുടർന്ന്‌ വിമാനങ്ങൾ ഇന്നും റദ്ദ് ചെയ്‌തു . തിരുവനന്തപുരം വിമാനത്താവളത്തിലെ രണ്ടു വിമാനങ്ങളും നെടുമ്പാശേരിയിലുള്ള അഞ്ച് വിമാനങ്ങളുമാണ് ഇന്ന് റദ്ദാക്കിയത്. ഇതേത്തുടർന്ന് ഇൻഡിഗോ, ആകാശ എയർ, സ്‌പൈസ്‌ജെറ്റ്‌, എയർഇന്ത്യ, വിസ്‌താര തുടങ്ങി പ്രമുഖ വിമാനക്കമ്പനികളുടെ ബുക്കിങ്‌, ചെക്ക്‌ഇൻ, ബോർഡിങ് സേവനങ്ങൾ വിൻഡോസ് തകരാറുമൂലം താറുമാറായത് . തങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത സാങ്കേതികപ്രശ്‌നം കാരണമാണ്‌ പ്രതിസന്ധി എന്നതിനാൽ മറ്റൊരു ദിവസം ടിക്കറ്റ്‌ നൽകുകയോ, ടിക്കറ്റിന്റെ പണം മടക്കി

Continue Reading
‘ഹബീബീ ഡ്രിപ്പ് ‘ യിൽ സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി: ഗാനത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലായി
Cinema Kerala Kerala Mex
1 min read
49

‘ഹബീബീ ഡ്രിപ്പ് ‘ യിൽ സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി: ഗാനത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലായി

July 20, 2024
0

കൊച്ചി : നിവിൻ പോളി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ഹബീബീ ഡ്രിപ്പിന്റെ വീഡിയോ റിലീസ് ചെയ്തു. തുടർന്ന് ഗാനത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു ഡിഫറെൻറ് സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പിലാണ് ആണ് നിവിൻ പോളി ഈ ഗാനത്തിൽ എത്തിയിരിക്കുന്നത് . ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഗൾഫിലാണ് . ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ സംവിധാനം ചെയ്‌ത ഗാനത്തിന്റെ ആശയം ഡിസൈൻ ചെയ്തത് കുട്ടു ശിവാനന്ദനാണ്. നൃത്ത സംവിധാനം

Continue Reading