Your Image Description Your Image Description

ഡെപ്യൂട്ടേഷൻ നിയമനം: സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ ഡയറക്ടർ തസ്തികയിലേക്ക് കെ.എസ്.ആർ. വ്യവസ്ഥകൾ പ്രകാരം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. https://www.uoc.ac.in/.

സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടർ : സ്ഥിരനിയമനം: സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിൽ ഡയറക്ടർ തസ്തികയിലേക്ക് സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/

മൂല്യനിർണയ ക്യാമ്പ്: അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ പി.ജി. (പി.ജി – സി.ബി.സി.എസ്.എസ്. ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയക്യാമ്പ് ജൂലായ് 29-നും വിദൂരവിദ്യാഭാസ വിഭാഗത്തിന്റെ വികേന്ദ്രീകൃത മൂല്യനിർണയക്യാമ്പ് ജൂലായ് 27-നും തുടങ്ങും. ക്യാമ്പിന്റെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Leave a Reply

Your email address will not be published. Required fields are marked *