Your Image Description Your Image Description

കൊച്ചി : നിവിൻ പോളി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ഹബീബീ ഡ്രിപ്പിന്റെ വീഡിയോ റിലീസ് ചെയ്തു. തുടർന്ന് ഗാനത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു ഡിഫറെൻറ് സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പിലാണ് ആണ് നിവിൻ പോളി ഈ ഗാനത്തിൽ എത്തിയിരിക്കുന്നത് . ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഗൾഫിലാണ് .

ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ സംവിധാനം ചെയ്‌ത ഗാനത്തിന്റെ ആശയം ഡിസൈൻ ചെയ്തത് കുട്ടു ശിവാനന്ദനാണ്. നൃത്ത സംവിധാനം – രജിത് . നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവർ ഛായാ​ഗ്രഹണം. എഡിറ്റിംഗ്- ഷാഹിൻ റഹ്മാൻ, രചന, ആലാപനം- ഡബ്‌സി, സംഗീതം, നിർമാണം- റിബിൻ റിച്ചാർഡ്.

Leave a Reply

Your email address will not be published. Required fields are marked *