Your Image Description Your Image Description

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി​യി​ല്‍ നി​ന്നും കാ​ണാ​താ​യ പ​തി​നാ​ല് വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി. കോ​യ​മ്പ​ത്തൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് മു​ക്കം പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് തി​രി​ച്ചു.

ഒ​രാ​ഴ്ച മു​മ്പാ​ണ് കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. ഡാ​ന്‍​സ് ക്ലാ​സി​നാ​യി വീ​ട്ടി​ല്‍ നി​ന്നും പോ​യ കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.റെ​യി​ല്‍​വേ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *