Your Image Description Your Image Description

തൊടുപുഴ:വ്യാഴാഴ്ച രാവിലെ 8:30 കോടിക്കുളം ഐരാമ്പിള്ളിയിൽ വച്ചാണ് അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് റിട്ടേൺ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ മുതലക്കോടം നടന്ന മാനുവൽ ജോയ് (69 ) യാണ്സം മരിച്ചത് .സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് വസതിയിൽ ആരംഭിച്ച മുതലക്കോടം സെൻറ് ജോർജ് ഫെറോന പള്ളിയിൽ. ഭാര്യ ലിസി മാത്യു കരിമ്പൻ (അറയ്ക്കൽ കുടുംബാംഗം റിട്ടയേർഡ് ഉദ്യോഗസ്ഥ എം ജി സർവകലാശാല) മക്കൾ നീതു (ദുബായ്) ഗീതു (ഫെഡറൽ ബാങ്ക് എറണാകുളം) മരുമക്കൾ ഉല്ലാസ് (മേച്ചേരിൽ പെരുമാങ്കണ്ടം ദുബായ്) ലിതിൻ (പുതിയടത്ത് പനങ്ങാട് കാത്തലിക് പനങ്ങാട് സിറിയൻ ബാങ്ക് മുംബൈ).

Leave a Reply

Your email address will not be published. Required fields are marked *