Your Image Description Your Image Description

20024ലെ രാജ്യത്തെ അതിസമ്പന്നരായ 100 പേരുടെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചത്. പട്ടികയിൽ ഇത്തവണ ഏഴ് മലയാളികൾ ഇടം നേടി. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് മലയാളിയായ വ്യക്തിഗത മത്സരത്തിൽ മുന്നിൽ. 740 കോടി ഡോളർ ആസ്തിയോടെ (62160)രാജ്യത്തെ 39 ആം സ്ഥാനം യൂസഫലി സ്വന്തമാക്കി. 780 കോടി ഡോളർ ഓടെ (65520) ധനികരായ മലയാളി കുടുംബമായി മുത്തൂറ്റ് പട്ടിക ഇടംപിടിച്ചു ജോർജ് ജേക്കബ് ജോർജ് തോമസ് സാറ ജോർജ് അലക്സാണ്ടർ എന്നിവരുടെ ആസ്തികൾ ചേർത്ത് 37 സ്ഥാനത്താണ് മുത്തൂറ്റ് കുടുംബം കല്യാൺ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി എസ് കല്യാണരാമൻ അറുപതാം സ്ഥാനത്തുണ്ട് 45192 കോടി രൂപയാണ് ആസ്തി 36540 സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്ണൻ 73 സ്ഥാനത്തും 29400 കോടി രൂപയുടെ ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി 95 സ്ഥാനത്തും 28560 കോടി രൂപയോടെ ആർ പി ഗ്രൂപ്പ് ചെയർമാൻ ദേവി പിള്ള 97 സ്ഥാനത്തും 28380 കോടി രൂപയുടെ ആസ്തിയുമായി ജോയ് ആലുക്കാസ് 98 സ്ഥാനത്തും ഇടം നേടി രാജ്യത്തെ ഏറ്റവും ധനികൻ മുഖേഷ് അംബാനിയാണ് 11 99 കോടി ഡോളർ (10 0 3 246 കോടി) ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത് 11600 കോടി ഡോളറിന്റെ (973773 കോടിരൂപ) ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാമത്.

Leave a Reply

Your email address will not be published. Required fields are marked *