നിപ, അമീബിക് മസ്തിഷ്ക ജ്വരം കൂടുന്നു ; ചികിത്സ തേടി രണ്ടുകുട്ടികൾ ആശുപത്രിയിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
36

നിപ, അമീബിക് മസ്തിഷ്ക ജ്വരം കൂടുന്നു ; ചികിത്സ തേടി രണ്ടുകുട്ടികൾ ആശുപത്രിയിൽ

July 20, 2024
0

കോഴിക്കോട് : സംസ്ഥാനത്ത് നിപ, അമീബിക് മസ്തിഷ്‌ക ജ്വരo കൂടുന്ന സാഹചര്യത്തിൽ ലക്ഷണങ്ങളോടെ രണ്ടു കുട്ടികളെ ചികിത്സയിൽ പ്രവേശിപ്പിച്ചു . മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗലക്ഷണങ്ങൾ കണക്കിലെടുത്ത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം അമിബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ കണ്ണൂര്‍ സ്വദേശിയായ കുട്ടിയെ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലുണ്ട് . ഈ

Continue Reading
സൈബർ തട്ടിപ്പുകൾ : ജിമെയിലടക്കമുള്ള ഗൂഗിൾ അക്കൗണ്ടുകൾ ഭീഷണിയിൽ.
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
42

സൈബർ തട്ടിപ്പുകൾ : ജിമെയിലടക്കമുള്ള ഗൂഗിൾ അക്കൗണ്ടുകൾ ഭീഷണിയിൽ.

July 20, 2024
0

തിരുവനന്തപുരം : സൈബർ തട്ടിപ്പുകൾ വർധിക്കുന്നതിനാൽ ജിമെയിലടക്കമുള്ള ഗൂഗിൾ അക്കൗണ്ടുകൾ ഭീഷണിയിൽ. ഗൂഗിൾ അക്കൗണ്ടുകൾ ഹാക്ക്‌ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രതയുണ്ടാകണമെന്നും പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു. പാസ്‌വേർഡുകൾ സെറ്റുചെയ്യുന്നതിലാണ്‌ ഏറ്റവുമധികം ശ്രദ്ധവേണ്ടത്‌. മൊബൈൽ നമ്പർ പാസ്‌വേർഡായി ഉപയോഗിച്ചാൽ ഹാക്കർമാർക്ക്‌ പണിയെളുപ്പമാകും. അക്ഷരങ്ങളും ചിഹ്നങ്ങളും അക്കങ്ങളും ചേർത്ത്‌ എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത പാസ്‌വേർഡ്‌ ഉപയോഗിക്കുന്നതാകും സുരക്ഷിതം. കുറഞ്ഞത് എട്ട് ക്യാരക്ടറുകളെങ്കിലും പാസ്‌വേർഡിന്‌ ഉണ്ടാകണം. വിശ്വസനീയമായ ഡിജിറ്റൽ ഉപകരണങ്ങളിൽമാത്രം ഗൂഗിളും ജിമെയിലും ലോഗിൻ ചെയ്യാൻ

Continue Reading
കെഎസ്ആർടിസി ബസ് കടത്താൻ ശ്രമo : യുവാവ്‌ പിടിയിൽ
Crime Kerala Kerala Mex Kerala mx Kollam
1 min read
54

കെഎസ്ആർടിസി ബസ് കടത്താൻ ശ്രമo : യുവാവ്‌ പിടിയിൽ

July 20, 2024
0

  കൊല്ലം : കെഎസ്ആർടിസി ബസ് കടത്താൻ ശ്രമിച്ച യുവാവ്‌ പോലീസ് പിടിയിൽ. പുനലൂർ ഡിപ്പോയിലെ ബസ് കടത്താൻ ശ്രമിച്ച യുവാവാണ് പൊലീസ് പിടിയിലായത് . ഉറുകുന്ന് ഒറ്റക്കൽ ആര്യ ഭവനിൽ ബിനീഷ്‌കുമാർ (23)ആണ് അറസ്റ്റിലായത്. വ്യാഴം രാത്രി 11.30ന് പുനലൂർ കെഎസ്‌ആർടിസി സ്റ്റാൻഡിനു സമീപത്തായി പത്തനാപുരം റോഡിൽ നിർത്തിയിട്ടിരുന്ന ബസാണ് ലോറി ഡ്രൈവറായ ബിനീഷ്‌കുമാർ കടത്താൻ ശ്രമിച്ചത്. ഇയാൾ ഹെഡ്‌ലൈറ്റ്‌ ഇടാതെ ബസ്‌ സ്റ്റാൻഡിൽ നിന്ന്‌ ഒരു കിലോമീറ്റർ

Continue Reading
ചലച്ചിത്ര നിര്‍മാതാവ് കൃഷന്‍ കുമാറിന്റെ മകള്‍ അന്തരിച്ചു
Cinema Kerala Kerala Mex Kerala mx
1 min read
55

ചലച്ചിത്ര നിര്‍മാതാവ് കൃഷന്‍ കുമാറിന്റെ മകള്‍ അന്തരിച്ചു

July 19, 2024
0

ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് കൃഷന്‍ കുമാറിന്റെ മകള്‍ തിഷാ കുമാര്‍ (20) അന്തരിച്ചു. കാന്‍സര്‍ ബാധിതയായ തിഷാ കുറെ നാളായി ചികിത്സയിലായിരുന്നു. തിഷയുടെ മരണത്തില്‍ കുടുംബം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അപേക്ഷിക്കുന്നുവെന്ന് കൃഷന്‍ കുമാറിന്റെ വക്താവ് അറിയിച്ചു. തിഷ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍ സിനിമയുടെ പ്രീമിയറിന് എത്തിയിരുന്നു . അതിന് ശേഷം പൊതുവേദികളിളൊന്നും പങ്കെടുത്തിരുന്നില്ല . കൃഷന്‍ കുമാര്‍ ടി സീരിസ്

Continue Reading
തീരദേശ ഹൈവേ: 6 6 നിർമാണം പുരോഗമിക്കുന്നതിനാൽ നിർദിഷ്ട തീരദേശ പാതയുടെ ആവശ്യമില്ല , യുഡിഎഫ്‌ സമിതിയുടെ റിപ്പോർട്ട്‌ സർക്കാരിന്‌ നൽകുo – വി ഡി സതീശൻ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

തീരദേശ ഹൈവേ: 6 6 നിർമാണം പുരോഗമിക്കുന്നതിനാൽ നിർദിഷ്ട തീരദേശ പാതയുടെ ആവശ്യമില്ല , യുഡിഎഫ്‌ സമിതിയുടെ റിപ്പോർട്ട്‌ സർക്കാരിന്‌ നൽകുo – വി ഡി സതീശൻ

July 19, 2024
0

തിരുവനന്തപുരം: തീരദേശ ഹൈവേ നിർമാണം ആവശ്യമില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ദേശീയ പാത 66 നിർമാണം പുരോഗമിക്കുന്നതിനാൽ നിർദിഷ്ട തീരദേശ പാതയുടെ ആവശ്യമില്ല. തീരദേശ പാത നിർമാണം പുനഃപരിശോധിക്കണമെന്ന ഷിബു ബേബി ജോൺ അധ്യക്ഷനായ യുഡിഎഫ്‌ സമിതിയുടെ റിപ്പോർട്ട്‌ സർക്കാരിന്‌ നൽകുമെന്നും സതീശൻ പറഞ്ഞു. പാരിസ്ഥിതികാഘാത പഠനവും സാമൂഹ്യാഘാത പഠനവും ഇതുമായി ബന്ധപ്പെട്ട്‌ നടത്തിയിട്ടില്ല. വിശദമായ പദ്ധതി രേഖയും തീരദേശ പാതയ്‌ക്ക്‌ ഇല്ല. തീരദേശപാത സ്വീകാര്യമായ ഒന്നല്ല.

Continue Reading
സംസ്ഥാനത്ത്ന്യൂനമർദം: അഞ്ചുദിവസം കനത്ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

സംസ്ഥാനത്ത്ന്യൂനമർദം: അഞ്ചുദിവസം കനത്ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

July 19, 2024
0

തിരുവനന്തപുരം : വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഒഡിഷ- ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ശക്തി കൂടിയ ന്യൂനമർദം ( A Well Marked Low Pressure Area ) സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ശക്‌തി

Continue Reading
വിമാനത്തിൽ വച്ച് ലൈം​ഗികാതിക്രമം : ജിൻഡാൽ സ്റ്റീൽ ഉദ്യോഗസ്ഥനെതിരെ യുവതിയുടെ പരാതി
Crime Kerala Kerala Mex Kerala mx National
1 min read
49

വിമാനത്തിൽ വച്ച് ലൈം​ഗികാതിക്രമം : ജിൻഡാൽ സ്റ്റീൽ ഉദ്യോഗസ്ഥനെതിരെ യുവതിയുടെ പരാതി

July 19, 2024
0

ന്യൂഡൽഹി : വിമാനയാത്രയ്ക്കിടെ ജിൻഡാൽ സ്റ്റീൽ ഉദ്യോഗസ്ഥൻ ലൈം​ഗികാതിക്രമം നടത്തി എന്നാരോപിച്ച് യുവതിയുടെ പരാതി. കൊൽക്കത്ത- അബുദാബി ഇത്തിഹാദ് കണക്ഷൻ വിമാനത്തിലാണ് സംഭവം നടന്നതെന്ന് യുവതി പരാതിയിൽ പറയുന്നു . യുവതി ബോസ്റ്റണിലേക്കുള്ള യാത്രയിലായിരുന്നു തനിക്കുണ്ടായ അനുഭവം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത് . ജിൻഡാൽ സ്റ്റീലിലെ മുതിർന്ന ഉദ്യോ​ഗസ്ഥനാണെന്നാണ് യാത്രയ്ക്കിടെ അടുത്തിരുന്നയാൾ പറഞ്ഞത്. 65 വയസ് പ്രായമുണ്ടാകും. ഒമാനിലാണ് ഇപ്പോൾ താമസിക്കുന്നതെന്ന് പറഞ്ഞു. വിമാനത്തിൽ കയറിയതിന് പിന്നാലെ അദ്ദേഹം എന്നോട്

Continue Reading
മണ്ണിടിച്ചിലില്‍ മലയാളി കുടുങ്ങിയ സംഭവo : രക്ഷാപ്രവർത്തനം വേ​ഗത്തിലല്ലെന്ന് -ബന്ധുക്കൾ ‘അവർ പേടിച്ചിട്ടാണോ എന്ന് അറിയില്ല. പേടിയാണെങ്കില്‍ സൈന്യത്തിന്റെ സഹായം തേടണം.
Kerala Kerala Mex Kerala mx
1 min read
34

മണ്ണിടിച്ചിലില്‍ മലയാളി കുടുങ്ങിയ സംഭവo : രക്ഷാപ്രവർത്തനം വേ​ഗത്തിലല്ലെന്ന് -ബന്ധുക്കൾ ‘അവർ പേടിച്ചിട്ടാണോ എന്ന് അറിയില്ല. പേടിയാണെങ്കില്‍ സൈന്യത്തിന്റെ സഹായം തേടണം.

July 19, 2024
0

കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവo രക്ഷാപ്രവർത്തനം വേ​ഗത്തിലല്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു . പ്രദേശത്ത് നിലവിൽ നടക്കുന്നത് രക്ഷാപ്രവർത്തനമല്ല, മറിച്ച് റോഡ് ക്ലിയറൻസാണ്. അധികൃതര്‍ നിരുത്തരവാദപരമായി പെരുമാറുന്നുവെന്നും അര്‍ജുന്റെ ബന്ധു ജിതിന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സാങ്കേതികത്വം പറഞ്ഞ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുകയാണ്. പത്ത് മിനിറ്റ് മുന്നേ പോയപ്പോഴും പ്രദേശത്ത് ​ഗതാ​ഗതം ശരിയാക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. അവർ പേടിച്ചിട്ടാണോ എന്ന് അറിയില്ല. പേടിയാണെങ്കില്‍ സൈന്യത്തിന്റെ സഹായം

Continue Reading
മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ ‘ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്’ പരിഹാരം എന്ത് ?
Kerala Kerala Mex Kerala mx Tech
1 min read
37

മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ ‘ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്’ പരിഹാരം എന്ത് ?

July 19, 2024
0

കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം ആഗോള തലത്തില്‍ തടസപ്പെട്ടിരിക്കുകയാണ്. അടുത്തിടെ ഇന്‍സ്റ്റാള്‍ ചെയ്‌ത ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റാണ് ഈ പ്രശ്‌നത്തിന് കാരണo . ഈപ്രശ്‌നം സര്‍വീസ് മാനേജ്‌മെന്റ് ഓപ്പറേഷനുകളെയും കണക്ടിവിറ്റി സേവന ലഭ്യത എന്നിവയെയും പ്രശ്‌നം ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യാഴാഴ്ച രാത്രി വ്യക്തമാക്കിയിരുന്നു. ക്രൗഡ് സ്‌ട്രൈക്ക് എഞ്ചിനീയറിങ്മൈക്രോസോഫ്റ്റിന്റെ സൈബര്‍സുരക്ഷാ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎസ് കമ്പനിയാണിത് .എഞ്ചിനീയറിങ്. ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നം ആരംഭിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്

Continue Reading
എല്ലാ സ്‌കൂളിലും വർഷത്തിൽ മൂന്ന് പി.ടി.എ. പൊതുയോഗം : നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ
Education Kerala Kerala Mex Kerala mx
1 min read
53

എല്ലാ സ്‌കൂളിലും വർഷത്തിൽ മൂന്ന് പി.ടി.എ. പൊതുയോഗം : നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ

July 19, 2024
0

ചിറ്റിലഞ്ചേരി: സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും അധ്യയനവർഷത്തിൽ മൂന്നുതവണ പി.ടി.എ. പൊതുയോഗം ചേരണമെന്ന നിബന്ധന കർശനമാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. ഓരോ അധ്യയനവർഷത്തിലും സ്‌കൂളുകളിൽ പുതിയ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുക്കാൻ മാത്രo നടക്കുന്നതിന് പൊതുയോഗം ചേരുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നടപടി . ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം പൂർത്തിയായി ഒരുമാസത്തിനുള്ളിലും മറ്റെല്ലാ സ്‌കൂളുകളിലും 31-നകവും ആദ്യ പൊതുയോഗം നടത്തണം . രണ്ടാമത്തെ പൊതുയോഗം അർധവാർഷിക

Continue Reading