വീണ്ടും അം​ഗീകാരം: കേരളത്തിലെ 2 ആശുപത്രികൾക്ക് എൻക്യുഎഎസ് നേട്ടം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
34

വീണ്ടും അം​ഗീകാരം: കേരളത്തിലെ 2 ആശുപത്രികൾക്ക് എൻക്യുഎഎസ് നേട്ടം

July 19, 2024
0

തിരുവനന്തപുരം : സംസ്ഥാനത്തിലെ രണ്ടു ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം.കൊല്ലം കരവാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിനും തൃശൂർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിനുമാണ് അം​ഗീകാരം ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊല്ലം കരവാളൂർ കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറോടെയും തൃശൂർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം 91.48 ശതമാനം സ്‌കോറോടെയുമാണ് അം​ഗീകാരം നേടിയെടുത്തത്. കൂടുതൽ ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും

Continue Reading
യുവതിയെ പിന്തുടർന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു
Kerala Kerala Mex Kerala mx National
1 min read
41

യുവതിയെ പിന്തുടർന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു

July 19, 2024
0

മുംബൈ : കഴിഞ്ഞ ഏഴ് മാസം മുമ്പ് ദക്ഷിണ മുംബൈയിലെ ഒരു ഡയമണ്ട് കമ്പനിയിലെ വനിതാ ജീവനക്കാരിയെ പിന്തുടർന്നയാൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ശേഷം ഇയാൾ വീണ്ടും ഇത് തുടർന്നപ്പോൾ ജനക്കൂട്ടം മർദിക്കുകയും ചെയ്‌തു . പാൽഘർ ജില്ലയിലെ നല്ലസോപാര സ്വദേശിയായ വിക്കി രാജേഷ് ഗുപ്ത(34)എന്നിവരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സൗത്ത് സെൻട്രൽ മുംബൈയിൽ താമസിക്കുന്ന സോഷ്യൽ മീഡിയ എക്‌സിക്യൂട്ടീവായ 27 കാരിയാണ് ഇവർക്കെതിരെ പരാതി നൽകിയത് . ജനുവരി

Continue Reading
തേയില സംസ്‌കരണ യന്ത്രത്തില്‍ തല കുടുങ്ങി: തൊഴിലാളി മരിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
35

തേയില സംസ്‌കരണ യന്ത്രത്തില്‍ തല കുടുങ്ങി: തൊഴിലാളി മരിച്ചു

July 19, 2024
0

  ഇടുക്കി: തേയില സംസ്‌കരണ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം . പട്ടുമല സ്വദേശി രാജേഷാണ് (37) മരിച്ചത്. പീരുമേട് പട്ടുമല ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ തേയില ഫാക്ടറിയിലാണ് അപകടo നടന്നത് . വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പട്ടുമല തേയില തോട്ടത്തിലെ ഫാക്ടറിയില്‍ യന്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു രാജേഷ് അപകടത്തിൽ പ്പെട്ടത് .

Continue Reading
മണ്ണിടിച്ചിലിൽ മലയാളി കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് നിർദേശം നൽകി മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
41

മണ്ണിടിച്ചിലിൽ മലയാളി കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് നിർദേശം നൽകി മുഖ്യമന്ത്രി

July 19, 2024
0

തിരുവനന്തപുരം : കർണാടകത്തിലുണ്ടായ മണ്ണിടിച്ചിലിൽ മലയാളി കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി . ചീഫ് സെക്രട്ടറി ഡോ. വി വേണുവിനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി സ്ഥലത്തെ ജില്ലാ കലക്ടറുമായും പൊലീസ് സൂപ്രണ്ടുമായും ബന്ധപ്പെടുന്നുണ്ട്. കോഴിക്കോട് സ്വദേശി അർജുനാണ് കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നത്. പ്രദേശത്ത് നാലു ദിവസം മുമ്പാണ് മണ്ണിടിച്ചിലുണ്ടായത്.  

Continue Reading
സേലത്ത് വാഹനാപകടo : മലയാളി വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു
Kerala Kerala Mex Kerala mx
1 min read
32

സേലത്ത് വാഹനാപകടo : മലയാളി വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

July 19, 2024
0

സേലം : സേലത്ത് ബൈക്കിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ തിരൂർ സ്വദേശിയടക്കം രണ്ട് നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു. തിരൂർ പയ്യനങ്ങാടി തങ്ങൾസ് റോഡ് സ്വദേശി മച്ചിഞ്ചേരി കബീറിന്റ മകൻ നംഷിയാണ് മരിച്ചത്. ബാംഗ്ലൂരിൽ നഴ്‌സിങ് വിദ്യാർഥിയായിരുന്നു മരിച്ചവർ . 2ബൈക്കുകളിലായി നാല് പേർ വരുന്നതിനിടെ നംഷിയടക്കം റോഡിൽ വഴുതി മറിഞ്ഞു വീഴുകയായിരുന്നു . ശേഷം ബൈക്ക് ഉയർത്തുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന കാർ ഇരുവരുടെയും നേരെവന്ന് ഇടിക്കുകയായിരുന്നു .  

Continue Reading
‘യൂണിവേഴ്സിറ്റികളുട ചാൻസലർ മുഖ്യമന്ത്രിയായിരിക്കണം’ ആവിശ്യം ഉന്നയിച്ച് ഭ​ഗവന്ത് മൻ
Kerala Kerala Mex Kerala mx National
1 min read
45

‘യൂണിവേഴ്സിറ്റികളുട ചാൻസലർ മുഖ്യമന്ത്രിയായിരിക്കണം’ ആവിശ്യം ഉന്നയിച്ച് ഭ​ഗവന്ത് മൻ

July 19, 2024
0

ഛണ്ഡീഗഢ്: സംസ്ഥാന യൂണിവേഴ്സ്റ്റികളുടെ ചാൻസലർ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായിരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ അഭിപ്രായപ്പെട്ടു.രാഷ്ട്രപതി പഞ്ചാബ് സർവകലാശാല നിയമഭേദ​ഗതി ബിൽ തിരിച്ചയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു പ്രതികരണം. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രിയെ നിയമിക്കാൻ ലക്ഷ്യംവച്ചായിരുന്നു പഞ്ചാബ് സർവകലാശാല നിയമഭേദ​ഗതി ബിൽ അവതരിപ്പിച്ചത്. എന്നാൽ, രാഷ്ട്രപതി ബിൽ തിരിച്ചയച്ചതോടെ വിഷയത്തിൽ യോ​ഗം ചേർന്ന് തീരുമാനമെടുക്കമെന്നും മൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ചാൻസലറാക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലുകൾ കേരളത്തിലേയും ബം​ഗാളിലേയും സർക്കാരുകൾ

Continue Reading
ഇന്ത്യാ പോസ്റ്റില്‍ 44,228 ജിഡിഎസ് ഒഴിവുകള്‍ ; അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5 ന്
Career Kerala Kerala Mex Kerala mx
1 min read
54

ഇന്ത്യാ പോസ്റ്റില്‍ 44,228 ജിഡിഎസ് ഒഴിവുകള്‍ ; അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5 ന്

July 19, 2024
0

ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) 2024-ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഇന്ത്യാ പോസ്റ്റ്. ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 44,228 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തിരുത്തലുകള്‍ക്ക് ഓഗസ്റ്റ് 6 മുതല്‍ 8 വരെ സമയമുണ്ട്. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉദ്യോഗാര്‍ഥികള്‍ക്കുണ്ടാകണം. പ്രാദേശിക ഭാഷ വിഷയമായി പത്താം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം. അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും ഉയര്‍ന്നപ്രായപരിധി 40

Continue Reading
കനത്ത മഴ : കോഴിക്കോട് കിണർ ഇടിഞ്ഞു
Kerala Kerala Mex Kerala mx Kozhikode
1 min read
29

കനത്ത മഴ : കോഴിക്കോട് കിണർ ഇടിഞ്ഞു

July 19, 2024
0

കോഴിക്കോട് : കനത്ത മഴയെ തുടർന്ന് കോഴിക്കോട് കിണർ ഇടിഞ്ഞു . കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് കനത്ത മഴയിൽ ഇടിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കിയപ്പോൾ കിണർ ഇടിഞ്ഞു താഴുന്നതാണ് കണ്ടത്. അതേസമയം കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടറും നശിച്ചു. കഴിഞ്ഞ വർഷo 50 അടി താഴ്ചയിൽ നിർമിച്ച കിണറാണ് ഇടിഞ്ഞത് . ഇരുവഴിഞ്ഞിപ്പുഴ കിണറിന്റെ ഏകദേശം 500 മീറ്റർ അരികിലൂടെയാണ് ഒഴുകുന്നത്.  

Continue Reading
എച്ച്1എന്‍1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
39

എച്ച്1എന്‍1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു

July 19, 2024
0

കൊച്ചി : എച്ച്1എന്‍1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബു നയന ദമ്പതികളുടെ മകൻ ലിയോണ്‍ ലിബു ആണ് മരിച്ചത്. മരിച്ച ലിയോണിന് രണ്ടര വയസ്സുള്ള സഹോദരനുണ്ട്. ലിയോണിന് നാല് ദിവസമായി കടുത്ത പനി ഉണ്ടായിരുന്നു. തുടർന്ന് ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ശേഷം പരിശോധനയില്‍ എച്ച് വണ്‍ എന്‍ വണ്‍ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം

Continue Reading
കർണാടത്തിൽ മണ്ണിടിച്ചിലിൽ : കാണാതായവരിൽ മലയാളിയും, അന്വേഷണo ആരംഭിച്ച് പോലീസ്
Kerala Kerala Mex Kerala mx National
1 min read
38

കർണാടത്തിൽ മണ്ണിടിച്ചിലിൽ : കാണാതായവരിൽ മലയാളിയും, അന്വേഷണo ആരംഭിച്ച് പോലീസ്

July 19, 2024
0

ബം​ഗളൂരു : കർണാടകത്തിൽ ഷിരൂരിൽ ദേശീയപാതയിൽ ഉണ്ടായ മണ്ണിടിച്ചിൽ കാണാതായവരിൽ മലയാളിയും. നാലുദിവസമായി കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുനെ കുറിച്ച് ഒരു വിവരമില്ല. ഇയാൾ മണ്ണിനടിയിലാണെന്നാണ് പോലീസ് സംശയിക്കുന്നത് . ജിപിഎസ് സംവിധാനം വഴി പരിശോധന നടത്തിയപ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്.അതേസമയം ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അർജുന്റെ ഫോൺ രണ്ട് തവണ ഓണായതായും ലോറി ഉടമ പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇവിടെ

Continue Reading