കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി കന്നഡ സംവിധായകൻ 19 വർഷത്തിണ് ശേഷം പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
39

കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി കന്നഡ സംവിധായകൻ 19 വർഷത്തിണ് ശേഷം പിടിയിൽ

July 19, 2024
0

ബം​ഗളൂരു : കൊലപാതകക്കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ കന്നഡ സംവിധായകൻ 19 വർഷത്തിന് ശേഷം പോലീസ് പിടിയിൽ .എം ​ഗജേന്ദ്രയാണ് പോലീസ് പിടിയിലായത് . ​ഗുണ്ടാ നേതാവായ കോട്ട രവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അതിലെ എട്ട് പ്രതികളിലൊരാളായിരുന്നു ​ഗജേന്ദ്ര. 2004ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഗജേന്ദ്രയെ വിൽസൺ ​ഗാർഡൻ പൊലീസാണ് അറസ്റ്റ് ചെയ്തത് . ഗജേന്ദ്രയ്ക്ക്ഒരു വർഷത്തോളം ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞതിന് കോടതി ജാമ്യം അനുവദിച്ചു. ശേഷം ഇയാൾ

Continue Reading
ദേശീയ അംഗീകാര നിറവിൽ സുഗന്ധവിള ഗവേഷണകേന്ദ്രo
Kerala Kerala Mex Kerala mx Kozhikode
0 min read
30

ദേശീയ അംഗീകാര നിറവിൽ സുഗന്ധവിള ഗവേഷണകേന്ദ്രo

July 19, 2024
0

കോഴിക്കോട്‌: കോഴിക്കോട്‌ ആസ്ഥാനമായുള്ള ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്‌ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ സാങ്കേതികവിദ്യ പുരസ്‌കാരം. . ഔഷധഗുണമുള്ള പാൽ ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യക്കാണ്‌ ദേശീയ അംഗീകാരം ലഭിച്ചത് . പാലുൽപ്പന്നങ്ങളുടെ നിർമാണത്തിനായുള്ള സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത പാൽപ്പൊടി മിശ്രിതമാണ് പുരസ്‌കാരത്തിന് അർഹമായത് . ഡൽഹിയിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ 96ാം സ്ഥാപിതദിനാചരണത്തോടനുബന്ധിച്ച് ചടങ്ങിൽ കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനിൽനിന്ന്‌ ഡോ. ഇ ജയശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. ഇവാ

Continue Reading
കോഴിക്കോട് ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി
Crime Kerala Kerala Mex Kerala mx Kozhikode
0 min read
37

കോഴിക്കോട് ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി

July 19, 2024
0

കോഴിക്കോട്: ചികിത്സക്കായി ആശുപത്രിയിൽ എത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലാണ് സംഭവം നടന്നത് . ആശുപത്രിയിൽ ഒരുമാസമായി ഫിസിയോ തെറാപ്പിക്കെത്തുന്ന പെൺകുട്ടിയാണ് പീഡന പരാതി നൽകിയത് . പെൺകുട്ടിയെ ആരോഗ്യപ്രവർത്തകയാണ് ചികിത്സിപ്പിച്ചിരുന്നത് . പെൺകുട്ടി ചികിത്സക്കായി കഴിഞ്ഞ ബുധനാഴ്ച എത്തിയപ്പോൾ ആരോഗ്യപ്രവർത്തക തിരക്കിലായതിനാൽ മറ്റൊരു ജീവനക്കാരനാണ് ചികിത്സ നൽകാനെത്തിയത്. ഇയാളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്ന് പരാതിയിൽ പറയുന്നത് . പെൺകുട്ടി കഴിഞ്ഞദിവസം ചികിത്സയ്ക്കെത്തിയപ്പോഴാണ് പീഡനവിവരം

Continue Reading
പിഴയടക്കാത്ത വാഹനങ്ങളെ ഉള്‍പ്പെടുത്തുന്ന ‘കരിമ്പട്ടിക’ :മോട്ടോര്‍വാഹനവകുപ്പ് ഉപേക്ഷിക്കുന്നു.
Auto Kerala Kerala Mex Kerala mx
1 min read
61

പിഴയടക്കാത്ത വാഹനങ്ങളെ ഉള്‍പ്പെടുത്തുന്ന ‘കരിമ്പട്ടിക’ :മോട്ടോര്‍വാഹനവകുപ്പ് ഉപേക്ഷിക്കുന്നു.

July 19, 2024
0

  പിഴ അടയ്ക്കാത്ത വാഹനങ്ങളെ ഉള്‍പ്പെടുത്തുന്ന ‘കരിമ്പട്ടിക’ മോട്ടോര്‍വാഹനവകുപ്പ് ഉപേക്ഷിക്കുവാൻ തീരുമാനിച്ചു . അതായത് വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കരിമ്പട്ടിക (ബ്ലാക്ക്‌ലിസ്റ്റ്) എന്ന വിശേഷണമാണ് ഒഴിവാക്കിയത് . അതേസമയം പിഴ അടച്ചില്ലെങ്കില്‍ കരിമ്പട്ടികയ്ക്കുപകരം ‘നോട്ട് ടു ബി ട്രാന്‍സാക്റ്റഡ്’ എന്ന സന്ദേശം ലഭിക്കും. ഇപ്പോൾ കരിമ്പട്ടിക പ്രയോഗത്തിനെതിരേയാണ് പ്രതിഷേധമുയരുന്ന നടപടി ഉണ്ടായിരിക്കുന്നത് . പഴയ കരിമ്പട്ടികയില്‍ ഏകദേശം 15 ലക്ഷം വാഹനങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന കുറ്റങ്ങളും

Continue Reading
കലിക്കറ്റ് ഫുട്‌ബോൾ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി ഇയാൻ ആൻഡ്രൂ ഗില്ലനെ നിയമിച്ചു
Kerala Kerala Mex Kerala mx Sports
1 min read
45

കലിക്കറ്റ് ഫുട്‌ബോൾ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി ഇയാൻ ആൻഡ്രൂ ഗില്ലനെ നിയമിച്ചു

July 19, 2024
0

കോഴിക്കോട് : സൂപ്പർ ലീഗ് കേരള ടൂർണമെന്റിലെ കലിക്കറ്റ് ഫുട്‌ബോൾ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ടീം മുൻ കോച്ച് ഇയാൻ ആൻഡ്രൂ ഗില്ലനെ നിയമിച്ചു. സഹ പരിശീലകൻ മുൻ അണ്ടർ 21 ഇന്ത്യൻ താരവും അണ്ടർ 16 ദേശീയ വനിതാ ടീം മുഖ്യ പരിശീലകനും തൃശൂർ സ്വദേശിയായ ബിബി തോമസ് മുട്ടത്താണ് . 58 വയസ്സുകാരൻ ഇയാൻ ഗില്ലൻ കാൽനൂറ്റാണ്ടായി പരിശീലന രംഗത്തുണ്ട്‌. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്,

Continue Reading
യുഎസ് ശതകോടീശ്വരൻ ഹോട്ടലിൽ മരിച്ച നിലയിൽ
international Kerala Kerala Mex Kerala mx
1 min read
31

യുഎസ് ശതകോടീശ്വരൻ ഹോട്ടലിൽ മരിച്ച നിലയിൽ

July 19, 2024
0

  മാൻഹാട്ടൺ : യുഎസ് ശതകോടീശ്വരനെ ഹോട്ടലിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടലിന്റെ 20ാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിലാണ് കാണപ്പെട്ടത് . വ്യവസായിയും ഫാൻഡാ​ഗോ മൂവി ടിക്കറ്റിങ്ങ് ബിസിനസിന്റെ സ്ഥാപകനുമായ ജെയിംസ് മൈക്കൽ ക്ലിൻ (64) ആണ് മരിച്ചത്. ആതമഹത്യയാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം . ജെയിംസ് മാൻ​ഹാട്ടനിലുള്ള കിമ്പർലി ഹോട്ടലിന്റെ 20ാം നിലയിൽ നിന്ന് താഴേക്ക് ചാടിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

Continue Reading
സാങ്കേതിക തകരാർ മൂലം ഡൽഹി- സാൻഫ്രാൻസിസ്കോ എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു
Kerala Kerala Mex Kerala mx National
1 min read
36

സാങ്കേതിക തകരാർ മൂലം ഡൽഹി- സാൻഫ്രാൻസിസ്കോ എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു

July 19, 2024
0

ന്യൂഡൽഹി :ഡൽഹി- സാൻഫ്രാൻസിസ്കോ എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു. സാങ്കേതികത്തകരാറിനെത്തുടർന്നാണ് വിമാനം വഴി തിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയുടെ എഐ183 വിമാനമാണ് റഷ്യയിലെ ക്രാസ്നോയാർസ്ക് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത് . കാർ​ഗോ ഏരിയയിൽ പ്രശ്നം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. വിമാനത്തിൽ 225 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത് . എല്ലാവരേയും വിമാനത്താവളത്തിലെ ടെർമിനൽ ബിൽഡിങ്ങിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.    

Continue Reading
കായികാധ്യാപിക കുഴഞ്ഞുവീണ്‌ മരിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
35

കായികാധ്യാപിക കുഴഞ്ഞുവീണ്‌ മരിച്ചു

July 19, 2024
0

ചങ്ങാനാശേരി : തെങ്ങണ ഗുഡ്‌ഷെപ്പേർഡ് സ്കൂളിലെ കായിക അധ്യാപികയും മുൻ ദേശീയ കായിക താരവുമായ മനു ജോൺ കുഴഞ്ഞുവീണ്‌ മരിച്ചു. സ്കൂളിൽ ഡിസിപ്ലിൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു . മനു ദേശീയ മത്സരങ്ങളിലെ സ്ഥിരം മെഡൽ ജേതാവായിരുന്നു. അതോടെപ്പം മധ്യ–ദീർഘ ദൂര മത്സരങ്ങളിൽ നിരവധി മെഡൽ നേടി. ചങ്ങനാശേരി സെന്റ് ജോസഫ് സ്കൂളിലും യൂണിവേഴ്സിറ്റി തലത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജിൽനിന്നും ഇവർ മത്സരിച്ചിയിട്ടുണ്ട് . എംജി യൂണിവേഴ്സിറ്റി ക്രോസ്‌ കൺട്രി ടീം

Continue Reading
സച്ചിൻ്റെ മകൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx
1 min read
50

സച്ചിൻ്റെ മകൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു

July 18, 2024
0

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ്റെ മകൾ സാറ തെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ബുധനാഴ്ച സാറ മുംബെെയിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വാനിലേയ്ക്ക് കയറുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കം കുറിച്ചത് . സാറ നീല നിറത്തിലുള്ള ഒരു മിനി ​ഗൗൺ ആയിരുന്നു ധരിച്ചിരുന്നത്. അതിൽ ചുറ്റും ക്യാമറക്കണ്ണുകളോട് ചിരിച്ച മുഖത്തോടുകൂടി നിൽക്കുന്ന സാറ പ്രതികരിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Continue Reading
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കേരള കോണ്‍ഗ്രസ് എം യുടെ പിന്തുണയില്‍ വിജയം 
Kerala Kerala Mex Kerala mx Kottayam
1 min read
30

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കേരള കോണ്‍ഗ്രസ് എം യുടെ പിന്തുണയില്‍ വിജയം 

July 18, 2024
0

കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കേരള കോണ്‍ഗ്രസ് എം യുടെ പിന്തുണയില്‍ വിജയം .കോട്ടയം മൂന്നിലവ് ഗ്രാമപഞ്ചായത്ത് നടന്ന വൈസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലാണ് കൂറുമാറ്റം സംഭവിച്ചത് . അഞ്ചിനെതിരെ എട്ടുവോട്ടുകളുടെ വിജയമാണ് റീനയ്ക്ക് ഉണ്ടായത് . യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ചാര്‍ളി ഐസക്കാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത് . കോണ്‍ഗ്രസ് അംഗം റീന ടൗണ്‍ വാര്‍ഡ് മെമ്പറാണ്.

Continue Reading