Your Image Description Your Image Description

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ്റെ മകൾ സാറ തെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ബുധനാഴ്ച സാറ മുംബെെയിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വാനിലേയ്ക്ക് കയറുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കം കുറിച്ചത് .

സാറ നീല നിറത്തിലുള്ള ഒരു മിനി ​ഗൗൺ ആയിരുന്നു ധരിച്ചിരുന്നത്. അതിൽ ചുറ്റും ക്യാമറക്കണ്ണുകളോട് ചിരിച്ച മുഖത്തോടുകൂടി നിൽക്കുന്ന സാറ പ്രതികരിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

മുൻപും സാറയ്ക്ക് അഭിനയത്തോട് താത്പര്യമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . അതിനാൽ താരത്തിൻ്റെ ബോളിവുഡ് പ്രവേശനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോൾ .

സാറ ഇൻ‍സ്റ്റ​ഗ്രാമിൽ സജീവമാണ് . 6.8 മില്യൺ ഫോളോവേഴ്സ് താരത്തിന് ഉള്ളത് .അതേസമയം നിരവധി പരസ്യചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടു

Leave a Reply

Your email address will not be published. Required fields are marked *