എസ്എസ്‌സിക്ക് സഹായിക്കാന്‍ ഐ.ഐ.ടി കാണ്‍പുരിന്റെ ‘SATHEE SSC’ ഒരുങ്ങുന്നു
Education Kerala Kerala Mex Kerala mx
1 min read
60

എസ്എസ്‌സിക്ക് സഹായിക്കാന്‍ ഐ.ഐ.ടി കാണ്‍പുരിന്റെ ‘SATHEE SSC’ ഒരുങ്ങുന്നു

July 18, 2024
0

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്നവര്‍ക്ക് പരിശീലന പ്ലാറ്റ്‌ഫോമുമായി ഐ.ഐ.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) കാണ്‍പുര്‍. സാത്തീ എസ്എസ്‌സി (SATHEE SSC) എന്നാണ് പ്ലാറ്റ്‌ഫോമിന് നല്‍കിയിരിക്കുന്ന പേര്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ചെറിയ ഫീസ് നൽകി ഈ പ്ലാറ്റ്‌ഫോം ഉപയോ​ഗിക്കാം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കൂടി ലക്ഷ്യം വെച്ചാണ് ഐഐടി ഇത്തരത്തിലൊരു പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരിക്കുന്നത്. പ്രാക്ടീസ് ടെസ്റ്റ്, വീഡിയോ ലെക്ചറുകള്‍

Continue Reading
മാത്യു തോമസ്‌-ശ്രീനാഥ്‌ ഭാസി ചിത്രം ‘ഉടുമ്പന്‍ചോല വിഷന്‍’; ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റ് ഇറങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
40

മാത്യു തോമസ്‌-ശ്രീനാഥ്‌ ഭാസി ചിത്രം ‘ഉടുമ്പന്‍ചോല വിഷന്‍’; ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റ് ഇറങ്ങി

July 18, 2024
0

കൊച്ചി : അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി ആദ്യമായി സംവിധാനത്തിൽ മാത്യു തോമസിനെയും ശ്രീനാഥ് ഭാസിയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ‘ഉടുമ്പന്‍ചോല വിഷന്‍’ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. . എ&ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവരുടെയാണ് നിർമാണo . സിദ്ദിഖ്, അശോകൻ, ദിലീഷ് പോത്തൻ, സുദേവ് ​​നായർ, ബാബുരാജ്, അഭിറാം രാധാകൃഷ്ണൻ, ജിനു

Continue Reading
വെട്രിമാരൻ ചിത്രം ‘വിടുതലൈ’ യുടെ രണ്ടാം ഭാഗo ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
43

വെട്രിമാരൻ ചിത്രം ‘വിടുതലൈ’ യുടെ രണ്ടാം ഭാഗo ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

July 18, 2024
0

ചെന്നൈ : പ്രേക്ഷക ശ്രദ്ധ ആകർഷിച്ച് ഒട്ടനവധി നിരൂപക പ്രശംസ നേടി വെട്രിമാരൻ ചിത്രം ‘വിടുതലൈ’ യുടെ രണ്ടാം ഭാഗo ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. വെട്രിമാരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നിർമാണം. ആർ എസ് ഇൻഫോടൈൻമെന്റിന്റെ

Continue Reading
ധ്യാൻ ശ്രീനിവാസൻ ചിത്രം ‘സൂപ്പർ സിന്ദഗി’ പുതിയ പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
45

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘സൂപ്പർ സിന്ദഗി’ പുതിയ പോസ്റ്റർ പുറത്ത്

July 18, 2024
0

കൊച്ചി : വിന്റേഷ് സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ‘സൂപ്പർ സിന്ദഗി’യുടെ പുതിയ പോസ്റ്റർ പുറത്ത് . 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ നിർമ്മിക്കുന്ന ചിത്രം കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരണം . കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. ചിത്രത്തിന്റെ തിരക്കഥ വിന്റേഷും പ്രജിത്ത് രാജ് ഇ കെ ആർ ഉം,സംഭാഷങ്ങൾ അഭിലാഷ് ശ്രീധരൻ ‘സൂപ്പർ സിന്ദഗി’

Continue Reading
വെള്ളക്കെട്ട്: വീട്ടില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx Wayanad
1 min read
25

വെള്ളക്കെട്ട്: വീട്ടില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

July 18, 2024
0

മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂര്‍ക്കാവിന് സമീപം വെള്ളക്കെട്ടിനെതുടർന്ന് വാടകവീട്ടില്‍ കുടുങ്ങിയ കുടുംബത്തെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രക്ഷപ്പെടുത്തി. പ്രദേശത്ത്ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളം കയറിയതോടെ ചില കുടുംബങ്ങൾക്ക് പുറത്ത് പോകാൻ കഴിയാതെ വന്നു തുടർന്ന് ഇവർ വീട്ടില്‍ കുടുങ്ങി പോവുകയായിരുന്നു .അതേസമയം കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ ജെസിബി കൊണ്ട് വരേണ്ടിവരും .

Continue Reading
പാലക്കാട് ഡിവിഷൻ വിഭജനം : ഇത് ഡിവിഷൻറെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല കേരളം റെയിൽവേ ഭൂപടത്തിൽ പിന്തളളപ്പെടുമെന്ന് – ജോൺ ബ്രിട്ടാസ്
Kerala Kerala Mex Kerala mx National
1 min read
54

പാലക്കാട് ഡിവിഷൻ വിഭജനം : ഇത് ഡിവിഷൻറെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല കേരളം റെയിൽവേ ഭൂപടത്തിൽ പിന്തളളപ്പെടുമെന്ന് – ജോൺ ബ്രിട്ടാസ്

July 18, 2024
0

ന്യൂഡൽഹി : പാലക്കാട് ഡിവിഷൻ വിഭജിച്ച് അതിനെ പുതിയ മാംഗ്ലൂർ ഡിവിഷൻ രൂപീകരിക്കാനുള്ള പ്രതിഷേധിച്ച് തീരുമാനത്തിൽ അടിയന്തരമായ ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. തീരുമാനം നടപ്പിലായാൽ പാലക്കാട് ഡിവിഷൻറെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല കേരളം റെയിൽവേ ഭൂപടത്തിൽ പിന്തളളപ്പെടുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ എണ്ണത്തിലും വരുമാന വർധനയിലുമടക്കം മെച്ചപ്പെട്ട പ്രവർത്തനമാണ് പാലക്കാട് ഡിവിഷൻ കാ‍ഴ്ച വയ്ക്കുന്നത്.

Continue Reading
ഏകദിന പരമ്പരയിൽ ശ്രീലങ്കക്കെതിരായി രോഹിത്‌ ശർമ കളിക്കും
Kerala Kerala Mex Kerala mx National Sports
1 min read
43

ഏകദിന പരമ്പരയിൽ ശ്രീലങ്കക്കെതിരായി രോഹിത്‌ ശർമ കളിക്കും

July 18, 2024
0

ന്യൂഡൽഹി : ശ്രീലങ്കയ്‌ക്കെതിരായുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമ ഉണ്ടായേക്കുമെന്ന്‌ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്‌ പുറത്ത് . രോഹിത്‌ ആദ്യം പരമ്പരയിൽ നിന്ന്‌ മാറിനിൽക്കുമെന്ന്‌ തീരുമാനിച്ചിരുന്നു. എന്നാൽ പരിശീലക സ്ഥാനമേറ്റെടുത്ത ഗംഭീറിന്റെ നിർബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് രോഹിത്‌ ഇപ്പോൾ തീരുമാനം മാറ്റിയത് . ട്വന്റി 20 ലോകകപ്പിന്‌ പിന്നാലെ രോഹിത് ഏകദിന, ടെസ്റ്റ്‌ ഫോർമാറ്റുകളിൽ മാത്രമേ ഇനിയുണ്ടാവുകയുള്ളൂ എന്ന്‌ അറിയിച്ചിരുന്നു. തുടർന്ന് രോഹിതിന്റെ അതിന്‌ ശേഷമുള്ള ആദ്യ പരമ്പരയായിരിക്കുo

Continue Reading
സംസ്ഥാനത്ത് കനത്ത മഴ : ജലനിരപ്പ് ഉയരുന്നു; അഞ്ച് നദികളില്‍ യെല്ലോ അലര്‍ട്ട്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
34

സംസ്ഥാനത്ത് കനത്ത മഴ : ജലനിരപ്പ് ഉയരുന്നു; അഞ്ച് നദികളില്‍ യെല്ലോ അലര്‍ട്ട്

July 18, 2024
0

തിരുവനന്തപുരം : ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് നദികളില്‍ കേന്ദ്ര ജല കമീഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മണിമലയാറ്റിലും ഇടുക്കിയിലെ തൊടുപുഴയാറ്റിലും തൃശൂരിലെ കരുവന്നൂര്‍, ഗായത്രി പുഴകളിലും, കോഴിക്കോട് കുറ്റ്യാടി പുഴയിലുമാണ് യെല്ലോ അലര്‍ട്ട്. തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് വയനാട്ടിലും കണ്ണൂരിലും റെഡ്

Continue Reading
ദക്ഷിണകൊറിയക്കുവേണ്ടി ചാരപ്പണി : സിഐഎ ഉദ്യോഗസ്ഥ അറസ്റ്റിൽ
Crime international Kerala Kerala Mex Kerala mx
1 min read
33

ദക്ഷിണകൊറിയക്കുവേണ്ടി ചാരപ്പണി : സിഐഎ ഉദ്യോഗസ്ഥ അറസ്റ്റിൽ

July 18, 2024
0

വാഷിങ്‌ടൺ: ദക്ഷിണകൊറിയക്കായി അമേരിക്കയിൽ ചാരപ്പണി നടത്തിയ മുൻ സിഐഎ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്‌തു . നിലവിൽ അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിലിലെ മുതിർന്ന അംഗമായ സൂ മി ടെറിയെയാണ്‌ എഫ്‌ബിഐ ചാരപ്പണിയ്ക്ക് അറസ്റ്റ് ചെയ്തത് . ദക്ഷിണകൊറിയയുടെ താൽപര്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും, രഹസ്യവിവരങ്ങൾ ചോർത്തിനൽകിയതിനുമാണ്‌ അറസ്റ്റ്‌. ദക്ഷിണകൊറിയൻ ഇന്റലിജൻസിന്‌ വിവരങ്ങൾ കൈമാറിയിരുന്നതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന്‌ എഫ്‌ബിഐ അറിയിച്ചു. ഇവർക്കെതിരെ ഒരു പൊതുനയ പരിപാടിയിൽ തങ്ങൾക്ക്‌ അനുകൂലമാക്കിയെടുക്കാനായി

Continue Reading
എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല നടത്തുന്ന സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് : കൊച്ചിയിൽ നടത്തുന്നു
Education Kerala Kerala Mex Kerala mx
1 min read
65

എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല നടത്തുന്ന സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് : കൊച്ചിയിൽ നടത്തുന്നു

July 18, 2024
0

കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താനും വ്യവസായ- അക്കാഡമിക്ക് ബന്ധം ശക്തിപ്പെടുത്താനും എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല 3 ദിവസം നീണ്ടുനിൽക്കുന്ന സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പ് നടത്തുന്നു. സർവകലാശാലയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്റ്റാർട്ടപ്പ്-ഐ പി ആർ സെല്ലിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചു നടത്തിയ ഹാക്കത്തോണിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് ബൂട്ട്ക്യാമ്പിൽ പങ്കെടുക്കുന്നത്. സ്റ്റാർട്ടപ്പ് മിഷന്റെ മേക്കർ വില്ലേജിൽ ജൂലൈ 18 ന് ആരംഭിക്കുന്ന ബൂട്ട് ക്യാമ്പിൽ വിവിധ എൻജിനീയറിങ് കോളേജുകളിലെ

Continue Reading