മാനേജ്‌മെന്റ് തലത്തിലൊരു തൊഴില്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എന്ന ഉടൻ മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റിന് ഇപ്പോള്‍ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
1 min read
43

മാനേജ്‌മെന്റ് തലത്തിലൊരു തൊഴില്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എന്ന ഉടൻ മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റിന് ഇപ്പോള്‍ അപേക്ഷിക്കാം

July 18, 2024
0

ന്യൂഡല്‍ഹി: മാനേജ്‌മെന്റ് തലത്തിലൊരു തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റിന് (എംഎടി- Management Aptitude Test (MAT) August 2024) ഇപ്പോള്‍ അപേക്ഷിക്കാം. ഓള്‍ ഇന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്‍ (എഐഎംഎ) ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 2024-നായിരിക്കും പരീക്ഷ. https://mat.aima.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഓഗസ്റ്റ് 11 മുതല്‍ 18 വരെ രജിസ്റ്റര്‍ ചെയ്യാന്‍ സമയമുണ്ടാകും. 2,100 രൂപ ആണ് അപേക്ഷാ ഫീസ്. പിബിടി അഥവാ പേപ്പർ ബേസ്ഡ്

Continue Reading
ചുമട്ടുതൊഴിലാളിയുടെ ചെവി യുവാക്കള്‍ അടിച്ചുതകര്‍ത്തു
Crime Kerala Kerala Mex Kerala mx Kollam
1 min read
35

ചുമട്ടുതൊഴിലാളിയുടെ ചെവി യുവാക്കള്‍ അടിച്ചുതകര്‍ത്തു

July 18, 2024
0

കൊല്ലം: ബാറിലെ മദ്യപാനത്തിനിടെ തങ്ങളുടെ നേരേ നോക്കിയെന്ന കാരണത്താൽ ബിയര്‍ കുപ്പികൊണ്ട് യുവാക്കള്‍ചുമട്ടുതൊഴിലാളിയുടെ ചെവി അടിച്ചുതകര്‍ത്തു. തുടർന്ന് ആക്രമണത്തിൽ പരുക്കേറ്റ ചുമട്ടുതൊഴിലാളി ജോസ് പ്രകാശിന്റെ കര്‍ണപുടം പൊട്ടിപ്പോയ ഒരു ചെവിയുടെ കേഴ്വി നഷ്ടമായി. രണ്ട് യുവാക്കളെ സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. അരിനല്ലൂര്‍ അരീക്കാവ് ക്ഷേത്രത്തിനു സമീപം ചരുവില്‍ പുത്തന്‍വീട്ടില്‍ അഭിജിത്ത് (22),ശൂരനാട് തെക്ക് ഇഞ്ചക്കാട് പള്ളിയാട്ട് വീട്ടില്‍ അതുല്‍ കൃഷ്ണന്‍ (19) എന്നിവരെയാണ് പോലീസ് പിടികൂടിയത് .

Continue Reading
പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Kozhikode
1 min read
35

പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

July 18, 2024
0

  കോഴിക്കോട്: ബാലുശ്ശേരി കരുമലയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു.മാങ്ങയുമായി മഞ്ചേരിയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞത് . . വ്യാഴാഴ്ച പുലർച്ചെ 3.30-നായിരുന്നു സംഭവം നടന്നത് . പിക്കപ്പ് വാൻ മഞ്ചേരിയിൽ നിന്നും മാങ്ങയുമായി കണ്ണൂരിലേക്ക് പോകുമ്പോൾ താമരശ്ശേരി കൊയിലാണ്ടി ഹൈവേയിൽ കരിമല വളവിൽ വെച്ച് നിയന്ത്രണം തെറ്റി വയലിലേക്ക് തലകീഴായി മറിയുകയായിരുന്നു. തുടർന്ന് വണ്ടിയിൽ മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ഡ്രൈവര്‍

Continue Reading
ചാന്ദിപുര വൈറസ് കൂടുന്നു : മരണം 15 ; 29 കുട്ടികൾ ചികിത്സയിൽ
Health Kerala Kerala Mex Kerala mx National
1 min read
36

ചാന്ദിപുര വൈറസ് കൂടുന്നു : മരണം 15 ; 29 കുട്ടികൾ ചികിത്സയിൽ

July 18, 2024
0

ഗുജറാത്തിൽ ചാന്ദിപുര വൈറസ് കൂടുന്നു. നിലവിൽ രോ​ഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം പതിനഞ്ചായി. അതേസമയം ഇരുപത്തിയൊമ്പത് കുട്ടികൾക്ക് രോ​ഗലക്ഷണങ്ങളോടെ ചികിത്സയിലാണെന്ന് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രോ​ഗലക്ഷണങ്ങളുമായെത്തിയ പതിനഞ്ചു കുട്ടികളാണ് മരിച്ചതെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. ഇതിൽ ഒരെണ്ണം മാത്രമാണ് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനയിൽ ചാന്ദിപുര വൈറസ് ആണെന്ന് തെളിഞ്ഞത്. ബാക്കിയുള്ള ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. എന്നാൽ ലക്ഷണങ്ങൾ സമാനമായതിനാൽ ചാന്ദിപുരവൈറസ് ആയിത്തന്നെ കണക്കാക്കി ചികിത്സ

Continue Reading
ഇന്ത്യൻ വിദ്യാർഥിനിയുടെ അപകടമരണo : പൊട്ടിച്ചിരി,അനുചിതപരാമർശം; US പോലീസുകാരന് ജോലി നഷ്ടമായി
international Kerala Kerala Mex Kerala mx
1 min read
38

ഇന്ത്യൻ വിദ്യാർഥിനിയുടെ അപകടമരണo : പൊട്ടിച്ചിരി,അനുചിതപരാമർശം; US പോലീസുകാരന് ജോലി നഷ്ടമായി

July 18, 2024
0

  വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിനി പോലീസ് വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ അനുചിത പരാമര്‍ശങ്ങള്‍ നടത്തുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പുറത്താക്കി . സിയാറ്റില്‍ പോലീസിലെ ഡാനിയേല്‍ ഓഡെറര്‍ എന്ന ഉദ്യോഗസ്ഥനെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. ജാന്‍വി കണ്ടുല ജനുവരി 23-നാണ് പോലീസ് വാഹനം ഇടിച്ച് മരിച്ചത്. അപകടസമയത്ത് സിയാറ്റില്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥനായ കെവിന്‍ ഡാവേ ഓടിച്ചിരുന്ന വാഹനം ഇടിച്ചാണ് പെൺകുട്ടി മരിച്ചത് .

Continue Reading
എം.ഡി.എം.എ.യുമായി യുവാവും യുവതിയും പിടിയിൽ .
Crime Kerala Kerala Mex Kerala mx Wayanad
1 min read
39

എം.ഡി.എം.എ.യുമായി യുവാവും യുവതിയും പിടിയിൽ .

July 18, 2024
0

വയനാട് : എം.ഡി.എം.എ.യുമായി യുവാവും യുവതിയും പോലീസ് പിടിയിൽ . താമരശ്ശേരി കാപ്പുമ്മല്‍ വീട്ടില്‍ അതുല്‍ (30),കൂടത്തായി പൂവോട്ടില്‍വീട്ടില്‍ പി.വി. ജിഷ (33) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് പോലീസ് 0.4 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തിട്ടുണ്ട് . ഇവരെ ചൊവ്വാഴ്ച വൈകീട്ട് പട്രോളിങ്ങിനിടെ കല്പറ്റ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് പിടികൂടിയത് .എസ്.ഐ. പി.സി. റോയ് പോള്‍, എസ്.സി.പി.ഒ.മാരായ രാമു, ജയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ

Continue Reading
ആന്ധ്രാപ്രദേശിൽ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.
Kerala Kerala Mex Kerala mx National
1 min read
38

ആന്ധ്രാപ്രദേശിൽ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.

July 18, 2024
0

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. വൈ.എസ്.ആര്‍. കോണ്‍ഗ്രസ് യുവജനവിഭാഗം പ്രവര്‍ത്തകനായ ഷെയ്ഖ് റഷീദിനെയാണ് നടുറോഡിൽ വെട്ടിക്കൊന്നത്. ആന്ധ്രാപ്രദേശിലെ പല്‍നാടുവിൽ ബുധനാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം നടന്നത് .സാമൂഹികമാധ്യമങ്ങളില്‍ ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഷെയ്ഖ് ജീലാനി എന്നയാളാണ് റഷീദിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പുറത്ത് വരുന്ന സിസിതിരക്കേറിയ റോഡിലിട്ട് ജീലാനി റഷീദിനെ ആക്രമിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. റോഡിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ ഇതൊന്നും കൂസാതെ ജീലാനി യുവാവിന്റെ കൈകള്‍

Continue Reading
എംബാപ്പെ വന്നു ! റയലില്‍ എംബാപ്പെ ഏത് പൊസിഷനിലാകും കളിക്കുക ?
Kerala Kerala Mex Kerala mx Sports
1 min read
44

എംബാപ്പെ വന്നു ! റയലില്‍ എംബാപ്പെ ഏത് പൊസിഷനിലാകും കളിക്കുക ?

July 18, 2024
0

മഡ്രിഡ്: കിലിയന്‍ എംബാപ്പെയെ എന്ന ഫ്രഞ്ച് സൂപ്പര്‍താരത്തെ സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡ് സ്വന്തമാക്കിയത് കഴിഞ്ഞദിവസം താരത്തെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ അവതരിപ്പിക്കുകയുംചെയ്തു. ആരാധകര്‍ ഇനി കാത്തിരിക്കുന്നത് താരനിബിഡമായ റയലില്‍ എംബാപ്പെ ഏത് പൊസിഷനിലാകും കളിക്കാനിറങ്ങുന്നതെന്നാണ്. അതിനാൽ തന്നെ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി സ്വീകരിക്കുന്ന ഗെയിംപ്ലാനും ഫോര്‍മേഷനും എന്താകുമെന്നറിയാൻ ആരാധകർക്ക് കൗതുകമുണ്ട്. സാധാരണയായി റയല്‍ നിലവില്‍ 4-3-1-2 ഫോര്‍മേഷനിലാണ് കളിക്കാറുള്ളത്. അതിൽ റോഡ്രിഗോയും വിനീഷ്യസും മുന്നില്‍ കളിക്കുകയും അതിന് ജൂഡ്

Continue Reading
ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി; CCTV ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
Ernakulam Kerala Kerala Mex Kerala mx
1 min read
36

ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി; CCTV ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

July 18, 2024
0

കൊച്ചി: ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തിൽ പോലീസ് CCTV ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം . പറവൂര്‍ കവലയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെൺകുട്ടികളെ കാണാതായത്. 15,16,18 വയസ്സ് പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്തവരടക്കമുള്ള പെൺകുട്ടികളെയാണ് കാണാതായത് . വ്യാഴാഴ്ച രാവിലെ തോട്ടക്കാട്ടുകരയിലുള്ള നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍നിന്ന് ഇവരെ കാണാതായതെന്നാണ് വിവരം ലഭിച്ചത് . തുടർന്ന് ആലുവ പോലീസിൽ പരാതി നൽക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു .

Continue Reading
സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങൾ : കണ്ടെത്തലുമായി നാസ,
international Kerala Kerala Mex Kerala mx Tech
1 min read
42

സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങൾ : കണ്ടെത്തലുമായി നാസ,

July 18, 2024
0

വാഷിങ്ടണ്‍: സൗരയൂഥത്തിനുപുറത്ത് ആറ് പുതുഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ സ്ഥിരീകരിച്ചു. ഇത് സൂര്യനെക്കാള്‍ 40 മടങ്ങ് വലുപ്പമുള്ള ഭീമന്‍ നക്ഷത്രത്തെ വലംവെക്കുന്ന എച്ച്.ഡി. 36384 ബി. എന്ന ഗ്രഹമാണ് അതിലൊന്ന് എന്നാണ് നാസയുടെ കണ്ടെത്തൽ . ടി.ഒ.ഐ.-198ബി, ടി.ഒ.ഐ.-2095ബി, ടി.ഒ.ഐ.-2095സി, ടി.ഒ.ഐ.-4860ബി, എം.ഡബ്ല്യു.സി.-758സി എന്നിവയാണ് മറ്റുള്ളവ. ഇതോടെ സൗരയൂഥത്തിനുപുറത്തു കണ്ടെത്തിയ ഗ്രഹങ്ങളുടെ ആകെ എണ്ണo 5502 ആയി. പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സൗരയൂഥത്തിന് പുറത്ത് ജീവന്റെ തുടിപ്പുതേടിയുള്ള മനുഷ്യന്റെ യാത്രയിലും കണ്ടെത്തല്‍

Continue Reading