റീൽസെടുക്കുന്നതിനിടെ അപകടം : വെള്ളച്ചാട്ടത്തിലേക്ക് വീണ ട്രാവൽ വ്ലോഗർ മരിച്ചു
Kerala Kerala Mex Kerala mx National
1 min read
39

റീൽസെടുക്കുന്നതിനിടെ അപകടം : വെള്ളച്ചാട്ടത്തിലേക്ക് വീണ ട്രാവൽ വ്ലോഗർ മരിച്ചു

July 18, 2024
0

മുംബൈ : റീൽസെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ ട്രാവൽ വ്ലോഗർ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത് . ട്രാവൽ വ്ലോഗറായ ആൻവി കാംദാറാണ് (27) അപകടത്തിൽ മരിച്ചത് . ചൊവ്വാഴ്ച രാവിലെ 10.30-നായിരുന്നു അപകടം. ചാർട്ടേഡ് അക്കൌണ്ടന്റ് ആയ ആൻവി സുഹൃത്തുക്കൾക്കൊപ്പo എത്തിയതായിരുന്നു . റീൽസ് എടുക്കാനുള്ള ശ്രമത്തിനിടെ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നത് . തുടർന്ന് പോലീസിനെയും പ്രാദേശിക രക്ഷാപ്രവർത്തകരേയും വിവരം

Continue Reading
കാർത്തിക് അരവിന്ദ് സ്വാമി ഒന്നിക്കുന്ന ചിത്രം ‘മെയ്യഴകൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx
1 min read
45

കാർത്തിക് അരവിന്ദ് സ്വാമി ഒന്നിക്കുന്ന ചിത്രം ‘മെയ്യഴകൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

July 18, 2024
0

  27-ാമത്തെ നടൻ കാർത്തിയുടെ സിനിമ മെയ്യഴകൻ്റെ റിലീസ് തിയതി അണിയറക്കാർ പുറത്ത് വിട്ടു . ചിത്രം സെപ്റ്റംബർ- 27 ന് റിലീസ് ചെയ്യും. ചിത്രത്തിൽ കാർത്തിക്കൊപ്പം അരവിന്ദ് സ്വാമി ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രീദിവ്യയാണ് .’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ സി. പ്രേംകുമാറാണ് ഈ ചിത്രo സംവിധാനം ചെയ്യുന്നത് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക്

Continue Reading
ഇന്ത്യൻ 2-നെതിരെ വിമർശനവുമായി ഇ സേവ ജീവനക്കാർ 
Cinema Kerala Kerala Mex Kerala mx Uncategorized
1 min read
45

ഇന്ത്യൻ 2-നെതിരെ വിമർശനവുമായി ഇ സേവ ജീവനക്കാർ 

July 18, 2024
0

ഷങ്കർ – കമൽഹാസൻ ടീമിന്റെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഇന്ത്യൻ 2 നെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ ഇ-സേവ ജീവനക്കാർ.ഇവർ തങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചുവെന്നാണ് ആരോപിച്ചിരിക്കുന്നത് . . തങ്ങളെ കൈക്കൂലിക്കാരായാണ് ഈ രം​ഗത്തിൽ ചിത്രീകരിക്കുന്നതെന്നും ഇതം​ഗീകരിക്കാനാവില്ലെന്നും ഇ-സേവ സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കി. തങ്ങളൊരിക്കലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരല്ല. അഴിമതിയുടെ ലോകത്ത് ഇതിനേക്കാൾ വലിയ കളികൾ തുറന്നുകാട്ടപ്പെടാതെ കിടക്കുന്നുവെന്നും അവർ പറഞ്ഞു. ഈ വിഷയത്തിൽ തമിഴ്നാട് സർക്കാർ ഇടപെട്ട് പ്രശ്നങ്ങൾ

Continue Reading
ഉമ്മൻചാണ്ടി മരിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്;
Kerala Kerala Mex Kerala mx
1 min read
30

ഉമ്മൻചാണ്ടി മരിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്;

July 18, 2024
0

ഉമ്മൻചാണ്ടി മറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു . അദ്ദേഹത്തിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിലും കല്ലറയിലുമായി പ്രത്യേക പ്രാർഥനകൾ നടന്നു.      

Continue Reading
ഒറ്റദിവസം കൊണ്ട് ഗാസയിൽ കൊന്നത് 80 പേരെ
international Kerala Kerala Mex Kerala mx
0 min read
31

ഒറ്റദിവസം കൊണ്ട് ഗാസയിൽ കൊന്നത് 80 പേരെ

July 18, 2024
0

ഗാസ സിറ്റി : ബുധൻ വൈകിട്ട് ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം80 പേരെ ബോംബിട്ടു കൊന്നു . കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ അഭയാർഥി ക്യാമ്പുകളായി പ്രവർത്തിക്കുന്ന എട്ട്‌ യു എൻ സ്കൂളുകളാണ്‌ അവർ തകർത്തത്‌.തുടർന്ന് 539 പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് . പലസ്തീൻ അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യു എൻ ഏജൻസിയുടെ (യുഎൻആർഡബ്ല്യുഎ) 70 ശതമാനം ഓഫീസുകളും കെട്ടിടങ്ങളും നശിപ്പിക്കുകയും അതിൽ 200 യു എൻ ജീവനക്കാർ കൊല്ലപ്പെടുകയും ചെയ്‌തു .

Continue Reading
കനത്ത മഴ : ടൊറന്റോയിൽ വെള്ളപ്പൊക്കം.
international Kerala Kerala Mex Kerala mx
0 min read
33

കനത്ത മഴ : ടൊറന്റോയിൽ വെള്ളപ്പൊക്കം.

July 18, 2024
0

ഒട്ടാവ : കനത്ത മഴയിൽ ടൊറന്റോയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷം . അതിനാൽ നഗരത്തിലെ പ്രധാന ഹൈവേയും ഹബ്ബും അനുബന്ധറോഡുകളും വെള്ളത്തിന് അടിയിലാവുകയും തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്‌തു .അഗ്നിരക്ഷാസേന വെള്ളപ്പൊക്കത്തിൽ നിന്ന്‌ 14 പേരെ രക്ഷിച്ചു.

Continue Reading
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്
international Kerala Kerala Mex Kerala mx
1 min read
33

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്

July 18, 2024
0

വാഷിങ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് .ലാസ് വേഗാസിലെ സന്ദര്ശനത്തിനിടെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് . അതേസമയം ബൈഡന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങൾക്ക്‌ കോവിഡാ ന്തരം തിരിച്ചടിയായിട്ടുണ്ട്‌. അതിനാൽ വൈറ്റ് ഹൗസിൽ നിന്ന് പ്രസിഡന്റ്‌ വസതി ക്വാറന്റൈനായി ബെെഡൻ മാറുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ബൈഡന്റെ ആരോഗ്യപരമായ പ്രശ്നങ്ങൾ മൂലം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന്‌ പിന്മാറണമെന്നുമുള്ള ചർച്ചകൾ നിലനിൽക്കുമ്പോഴാണ്‌ കോവിഡ് സ്ഥിരീച്ചത് . കോവിഡിനൊടൊപ്പം ശ്വാസകോശ സംബന്ധമായ ചില പ്രശ്‌നങ്ങളും ബൈഡൻ കാണിക്കുന്നുണ്ട്‌.

Continue Reading
ഡോ. എം എസ്‌ വല്ല്യത്താന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനo രേഖപ്പെടുത്തി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

ഡോ. എം എസ്‌ വല്ല്യത്താന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനo രേഖപ്പെടുത്തി

July 18, 2024
0

തിരുവനന്തപുരം : ഡോ. എം എസ്‌ വല്ല്യത്താന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. വൈദ്യശാസ്ത്ര ലോകത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് ഡോ. എം എസ് വല്യത്താനെന്നും പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോയ ജനകീയ ഭിഷഗ്വരനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു . ‘ആധുനിക വൈദ്യശാസ്ത്രത്തിൽ അവഗാഹം ഉണ്ടായിരിക്കെത്തന്നെ ആയുർവേദ വൈദ്യശാസ്ത്രം പഠിക്കാനും അതിൽകൂടി ഗവേഷണം നടത്താനും ഡോ. എം.എസ് വല്യത്താൻ

Continue Reading
വധുവിൻ്റെ മാതാവും വരൻ്റെ പിതാവും ഒളിച്ചോടിയെന്ന് പരാതി
Kerala Kerala Mex Kerala mx National
1 min read
47

വധുവിൻ്റെ മാതാവും വരൻ്റെ പിതാവും ഒളിച്ചോടിയെന്ന് പരാതി

July 17, 2024
0

ആഗ്ര:ഉത്തര്‍പ്രദേശിൽ വിവാഹനിശ്ചയം കഴിഞ്ഞ് യുവതിയുടെ മാതാവും പ്രതിശ്രുത വരന്റെ പിതാവും ചേർന്ന് ഒളിച്ചോടിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം അരങ്ങേറിയത് . കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് ഇരുവരും ഒളിച്ചോടിയത്. സംഭവത്തില്‍ സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് ഷക്കീല്‍ എന്നയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട് . ഷക്കീലിന്റെ മകനും ഗഞ്ച്ദുന്ദ്വാര സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം രണ്ടുമാസം മുന്‍പാണ് നിശ്ചയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ഷക്കീലും ഭാവിമരുമകളുടെ മാതാവും

Continue Reading
വി.സി.ആറും കാസറ്റും വാടകയ്‌ക്കെടുത്ത് മുങ്ങിയ പ്രതി 29 വർഷത്തിന് ശേഷം പോലീസ് പിടികൂടി
Kerala Kerala Mex Kerala mx Kollam
1 min read
44

വി.സി.ആറും കാസറ്റും വാടകയ്‌ക്കെടുത്ത് മുങ്ങിയ പ്രതി 29 വർഷത്തിന് ശേഷം പോലീസ് പിടികൂടി

July 17, 2024
0

അഞ്ചല്‍ : വി.സി.ആറും കാസറ്റും വാടകയ്‌ക്കെടുത്തശേഷം ഒളിവില്‍പ്പോയ പ്രതിയെ 29 വര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഇടമണ്‍ ചാലിയക്കര എസ്റ്റേറ്റിലെ മുരുകന്‍ എന്ന അയ്യപ്പനെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത് .അഞ്ചല്‍ തഴമേല്‍ സബീറിന്റെ ഡയാന വീഡിയോ ആന്‍ഡ് മ്യൂസിക് എന്ന കടയില്‍നിന്ന് വി.സി.ആറും മൂന്ന് കാസറ്റും വാടകയ്‌ക്കെടുത്തശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത് . പോലീസ് ഇയാളെ കോഴിക്കോട് ജില്ലയിലെ മുക്കം തിരുവമ്പാടി എസ്റ്റേറ്റില്‍നിന്നാണ് പിടികൂടിയത് . ഒരുദിവസത്തെ വാടകയ്ക്ക്

Continue Reading