മാസ് കമ്യൂണിക്കേഷൻ പഠിച്ചവരാണോ നിങ്ങൾ ?,പത്രപ്രവർത്തനത്തിൽ പരിചയമുണ്ടോ?; എന്ന പ്രിസം പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അവസരം
Career Kerala Kerala Mex Kerala mx
1 min read
46

മാസ് കമ്യൂണിക്കേഷൻ പഠിച്ചവരാണോ നിങ്ങൾ ?,പത്രപ്രവർത്തനത്തിൽ പരിചയമുണ്ടോ?; എന്ന പ്രിസം പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അവസരം

July 17, 2024
0

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘പ്രിസം’ പദ്ധതിയിൽ വിവിധ പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ വഴി ജൂലൈ 20നകം അപേക്ഷിക്കണം. തസ്തിക, യോഗ്യത: * സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്: ബിരുദം, ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ബിരുദം. ജേണലിസത്തിൽ പിജിയുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ തസ്തികയിലേക്ക് മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ പിആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷ പരിചയവും ഉണ്ടായിരിക്കണം. * കണ്ടന്റ്

Continue Reading
റൈറ്റ്സിൽ പ്രോജക്ട് ലീഡർ ആകാൻ അവസരം : 93 ഒഴിവുകൾ ഇന്റർവ്യൂ : മുംബൈ, അഹമ്മദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ
Education Kerala Kerala Mex Kerala mx
1 min read
54

റൈറ്റ്സിൽ പ്രോജക്ട് ലീഡർ ആകാൻ അവസരം : 93 ഒഴിവുകൾ ഇന്റർവ്യൂ : മുംബൈ, അഹമ്മദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ

July 17, 2024
0

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമായ ഹരിയാനയിലെ റൈറ്റ്സ് (RITES) ലിമിറ്റഡിൽ 93 ഒഴിവ്. ഇന്റർവ്യൂ ജൂലൈ 22 മുതൽ 26 വരെ മുംബൈ, അഹമ്മദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ. * തസ്തികകൾ: പ്രോജക്ട് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്പെർട്, റസിഡന്റ് എൻജിനീയർ, എൻജിനീയർ, സൈറ്റ് എൻജിനീയർ,സൈറ്റ് എൻജിനീയർ, സെക്‌ഷൻ എൻജിനീയർ, ഡിസൈൻ എൻജിനീയർ, ക്വാളിറ്റി അഷ്വറൻസ്/ കൺട്രോൾ മാനേജർ, ടെക്നിക്കൽ അസിസ്റ്റന്റ്, സൈറ്റ് സർവേയർ, സൈറ്റ് എൻജിനീയർ, അസിസ്റ്റന്റ് സെക്‌ഷൻ

Continue Reading
മലപ്പുറത്ത് 47-കാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
31

മലപ്പുറത്ത് 47-കാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു

July 17, 2024
0

പൊന്നാനി: മലപ്പുറത്ത് എച്ച്1എന്‍1 ബാധിച്ച് യുവതി മരിച്ചു . പൊന്നാനി സ്വദേശി സൈഫുന്നിസ (47) ആണ് മരിച്ചത്. തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത് . ഞായറാഴ്ചയാണ് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് സൈഫുന്നിസയെ കുന്നംകുളത്തെ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ ബുധനാഴ്ച രാവിലെ പത്തുമണിയോടെ മരണം സ്ഥികരിക്കുകയായിരുന്നു    

Continue Reading
ആസിഫ് അലി-രമേഷ് നാരായണൻ വിവാദo : ആസിഫിന് പിന്തുണ അറിയിച്ച് അമല പോൾ
Cinema Kerala Kerala Mex Kerala mx
1 min read
40

ആസിഫ് അലി-രമേഷ് നാരായണൻ വിവാദo : ആസിഫിന് പിന്തുണ അറിയിച്ച് അമല പോൾ

July 17, 2024
0

ആസിഫ് അലി-രമേഷ് നാരായണൻ വിവാദത്തിൽ ആസിഫിന് പിന്തുണയുമായി നടി അമലാ പോൾ . അദ്ദേഹം ആ സാഹചര്യം കൈകാര്യംചെയ്ത രീതിയാണ് ശ്രദ്ധിക്കേണ്ടതെന്ന് അമല പറഞ്ഞു. എറണാകുളത്തെ സെന്റ് ആൽബർട്ട്സ് കോളേജിൽ പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ പ്രൊമോഷന് എത്തിയതായിരുന്നു ആസിഫ് അലിയും അമലാ പോളും സംവിധായകൻ അർഫാസും.അപ്പോൾ വേദിയിൽ വച്ച് വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് അമലാ പോൾ ആസിഫ് അലിക്ക് പിന്തുണയറിയിച്ച് സംസാരിച്ചത്. ആ സംഭവത്തെ ആസിഫ് അലി നേരിട്ടതിനേക്കുറിച്ചോർക്കുമ്പോൾ അഭിമാനംതോന്നുന്നു.

Continue Reading
ജോയിയുടെ അമ്മയ്‌ക്ക് നഗരസഭ വീട് വച്ച് നൽകും
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
32

ജോയിയുടെ അമ്മയ്‌ക്ക് നഗരസഭ വീട് വച്ച് നൽകും

July 17, 2024
0

തിരുവനന്തപുരം : മാലിന്യം നീക്കുന്നതിനിടെ ഒഴിക്കിൽ പെട്ട് കാണാതായി സംഭവത്തിൽ മരിച്ച ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകാനുള്ള സന്നദ്ധത നഗരസഭ സർക്കാരിനെ അറിയിക്കും. ജോയിക്ക് പകരമാകില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ ന​ഗരസഭ പരമാവധി സഹായിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. ശേഷം നഗരസഭയുടെ ഈ താല്പര്യം കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിച്ച് സർക്കാരിന് കൈമാറും. വീട് വയ്ക്കാനാവശ്യമായ ഭൂമി കണ്ടെത്തുന്നടക്കമുള്ള കാര്യങ്ങളിൽ സഹായങ്ങൾ നൽകുമെന്ന് പാറശാല എംഎൽഎ സി കെ

Continue Reading
ഭാര്യ തായ്‌ലന്‍ഡിൽ പോയതറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജുകളില്‍ കൃത്രിമം : യുവാവ് അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx
1 min read
38

ഭാര്യ തായ്‌ലന്‍ഡിൽ പോയതറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജുകളില്‍ കൃത്രിമം : യുവാവ് അറസ്റ്റില്‍

July 17, 2024
0

  ഭാര്യ തായ്‌ലന്‍ഡിൽ പോയതറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജുകളില്‍ കൃത്രിമം കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു .തായ്‌ലന്‍ഡിലേക്ക് പോകാൻ വേണ്ടി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ തുഷാര്‍ പവാര്‍ (33) എന്ന യാത്രക്കാരനെയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ആദ്യവും ബാങ്കോക്കിലേക്കും തായ്‌ലന്‍ഡിലേക്കും യാത്ര നടത്തിയ യുവാവ് ഇക്കാര്യം ഭാര്യ അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടിലെ 12 പേജുകളില്‍ ഇയാൾ കൃത്രിമം കാണിക്കുകയായിരുന്നു. 3 മുതല്‍

Continue Reading
പടക്കശാലയ്ക്ക് തീപിടിച്ചു; ഉടമയ്ക്ക് പരിക്ക്
Kerala Kerala Mex Kerala mx
1 min read
28

പടക്കശാലയ്ക്ക് തീപിടിച്ചു; ഉടമയ്ക്ക് പരിക്ക്

July 17, 2024
0

നന്ദിയോട്: തിരുവനന്തപുരത്ത് നന്ദിയോട് പടക്കശാലയിൽ തീപിടുത്തം . ഉടമയ്ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് നന്ദിയോട് ആലംപാറ ശ്രീ മുരുക പടക്ക വില്‍പനശാലയിൽ തീപ്പിടിത്തം ഉണ്ടായത്. പരുക്കേറ്റ ഉടമ ഷിബുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഷെഡ് തകര്‍ന്നിട്ടുണ്ട്. അപകട സമയത്ത് ഷിബു മാത്രമാണ് അപ്പോൾ അവിടെ ഉണ്ടായത് . ഉടൻ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ച് അവർ സ്ഥലത്തെത്തി. കമ്പിനിയുടെ ലൈസന്‍സ് ഷിബുവിന്റെ ഭാര്യ മഞ്ജുവിന്റെ പേരിലാണ്

Continue Reading
കാട്ടാനയാക്രമണത്തെ തുടർന്ന് മരിച്ച കർഷകന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് മന്ത്രി ഒ ആർ കേളു
Kerala Kerala Mex Kerala mx Wayanad
0 min read
40

കാട്ടാനയാക്രമണത്തെ തുടർന്ന് മരിച്ച കർഷകന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് മന്ത്രി ഒ ആർ കേളു

July 17, 2024
0

ബത്തേരി : വയനാട്ടിൽ ഉണ്ടായ കാട്ടാനയാക്രമണത്തിൽ മരിച്ച കർഷകന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് മന്ത്രി ഒ ആർ കേളു.കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് നൂൽപ്പുഴ പഞ്ചായത്തിലെ കല്ലുമുക്ക്‌ മാറോട്ട്‌ രാജു ചികിത്സയിലായിരുന്നു . തുടർന്ന് ഇന്നലെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് രാജു മരണത്തിന് കീഴടങ്ങി .പിന്നാലെ രാജുവിന്റെ മരണത്തെ തുടർന്ന് അനാഥമായ രാജുവിന്റെ കുടുംബത്തിന് വീട് വച്ച് നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകി. അതോടെപ്പം മൂത്ത മകന് വിദ്യാഭ്യാസ യോഗ്യതയനുസരിച്ചുള്ള ജോലിയും

Continue Reading
ജോയിയുടെ മാതാവിന് ധനസഹായമായി പത്ത് ലക്ഷം രൂപ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
43

ജോയിയുടെ മാതാവിന് ധനസഹായമായി പത്ത് ലക്ഷം രൂപ

July 17, 2024
0

തിരുവനന്തപുരം: തമ്പാനൂർ ഭാഗത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.  

Continue Reading
ഡെന്റൽ കോളേജുകളിലെ പി.ജി.ഡെന്റൽ കോഴ്‌സിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
28

ഡെന്റൽ കോളേജുകളിലെ പി.ജി.ഡെന്റൽ കോഴ്‌സിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

July 17, 2024
0

  തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സ്വകാര്യ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി.ഡെന്റൽ (എം.ഡി.എസ്) കോഴ്‌സിലേക്ക് ഓൺലൈൻ ഓപ്ഷൻ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂലായ് 19, വൈകീട്ട് 5ന്‌ മുൻപായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2525300.    

Continue Reading