Your Image Description Your Image Description

പൊന്നാനി: മലപ്പുറത്ത് എച്ച്1എന്‍1 ബാധിച്ച് യുവതി മരിച്ചു . പൊന്നാനി സ്വദേശി സൈഫുന്നിസ (47) ആണ് മരിച്ചത്. തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത് .

ഞായറാഴ്ചയാണ് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് സൈഫുന്നിസയെ കുന്നംകുളത്തെ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ ബുധനാഴ്ച രാവിലെ പത്തുമണിയോടെ മരണം സ്ഥികരിക്കുകയായിരുന്നു

 

 

Leave a Reply

Your email address will not be published. Required fields are marked *