ഗാസയിൽ ഇസ്രയേൽ കടന്നാക്രമണ൦ : അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 15 വർഷമെങ്കിലുമെടുക്കുമെന്ന്‌ യുഎൻ സംഘടന.
international Kerala Kerala Mex Kerala mx
1 min read
28

ഗാസയിൽ ഇസ്രയേൽ കടന്നാക്രമണ൦ : അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 15 വർഷമെങ്കിലുമെടുക്കുമെന്ന്‌ യുഎൻ സംഘടന.

July 17, 2024
0

ഗാസ സിറ്റി : ഗാസയിൽ ഇസ്രയേൽ തുടരുന്ന കടന്നാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 15 വർഷമെങ്കിലുമെടുക്കുമെന്ന്‌ യുഎൻ സംഘടന. യുഎന്നിന്റെ റിലീഫ്‌ ആൻഡ്‌ വർക്ക്‌സ്‌ ഫോർ പലസ്തീൻ റെഫ്യൂജീസ്‌ (യുഎൻആർഡബ്ല്യൂഎ) ആണ്‌ ഇതു സാം,ബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്‌. അതിനാൽ ഈ പ്രദേശം വീണ്ടും പഴയത് പോലെ ആക്കാൻ 4 കോടി ടൺ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യണം. 100 ട്രക്കുകൾ ഉപയോഗിച്ച്‌ 15 വർഷം പ്രവർത്തിച്ചാലേ കെട്ടിടാവശിഷ്ടങ്ങൾ നീക്കം

Continue Reading
മരത്തിൽ നിന്ന് വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
27

മരത്തിൽ നിന്ന് വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

July 17, 2024
0

ആലപ്പുഴ : തുടരെ പെയ്യുന്ന ശക്തമായ മഴയിൽ ഉണ്ടായ കാറ്റിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ പവർഹൗസ്​ വാർഡിൽ സിയ മൻസിലിൽ ഉനൈസ്​ (28) ആണ് മരിച്ചത്. ​ ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന്​ സമീപo തിങ്കൾ രാവിലെ 11.15നാണ് അപകടം സംഭവിച്ചത് . കനത്ത മഴ ആയത് കൊണ്ട് ഉനൈസും ഭാര്യ അലീഷ്യയും സ്കൂട്ടറിൽ പോകുമ്പോൾ സ്കൂട്ടർ സമീപത്തെ തട്ടുകടയോട് ചേർത്ത് നിർത്തിയിരുന്നു .ശേഷം ശക്തമായ

Continue Reading

വൈദ്യുതി ബിൽത്തുക: പിരിക്കാൻ അദാനിയ്ക്ക് നൽകി തെലങ്കാനയിലെ കോൺഗ്രസ് സര്‍ക്കാര്‍.
Kerala Kerala Mex Kerala mx National
1 min read
37


വൈദ്യുതി ബിൽത്തുക: പിരിക്കാൻ അദാനിയ്ക്ക് നൽകി തെലങ്കാനയിലെ കോൺഗ്രസ് സര്‍ക്കാര്‍.

July 17, 2024
0

ഹൈദരാബാദ് : തെലങ്കാനയിൽ വൈദ്യുതി ബിൽ തുക പിരിക്കാൻ സംസ്ഥാനത്തെ വൈദ്യുതി വിതരണവുമായി ബന്ധവുമില്ലാത്ത അദാനി ​ഗ്രൂപ്പിന് കൈമാറാൻ തെലങ്കാനയിലെ കോൺഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു . അദാനി ​ഗ്രൂപ്പിന്ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെ വൈദ്യുതി തുക പിരിക്കുന്നതാണ് ചുമതല നൽകിയിരിക്കുന്നത് . ഇതിൽ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തീരുമാനത്തിനെതിരെ കോൺ​ഗ്രസ് നേതാക്കളടക്കം രം​ഗത്തെത്തി. ഇതിൽ നിന്ന് ലഭിക്കുന്ന തുകയുടെ 75 ശതമാനം സര്‍ക്കാരിനും 25 ശതമാനം അദാനി ​ഗ്രൂപ്പിനും

Continue Reading
ചന്ദിപുര വൈറസ്: രണ്ടു കുട്ടികൾ കൂടി മരിച്ചു
Kerala Kerala Mex Kerala mx National
1 min read
35

ചന്ദിപുര വൈറസ്: രണ്ടു കുട്ടികൾ കൂടി മരിച്ചു

July 17, 2024
0

അഹമ്മദാബാദ് : ഗുജറാത്തിൽ ചന്ദിപുര എന്ന അപൂർവ്വ രോഗം ബാധിച്ച് രണ്ടു കുട്ടികൾ കൂടി മരി.ച്ചു ഇതുവരെ ആകെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് വൈറസ് ബാധിച്ച് എട്ട് പേർ മരിച്ചു. ആരോഗ്യമന്ത്രി ഋഷികേശ് പട്ടേലാണ് വിവരങ്ങൾ പുറത്തുവിട്ടത്. സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് എന്നീ ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സബർകാന്ത ജില്ലയിൽ നിന്ന് രണ്ടും ആരവല്ലിയിൽ നിന്ന് മൂന്നും മഹിസാഗർ, രാജ്‌കോട്ട് ജില്ലകളിൽ നിന്ന് ഒരാൾ

Continue Reading
 മണ്ണിടിച്ചിൽ : വീട് തകർന്നു
Ernakulam Kerala Kerala Mex Kerala mx
0 min read
26

 മണ്ണിടിച്ചിൽ : വീട് തകർന്നു

July 17, 2024
0

എറണാകുളം : കനത്ത മഴയെ തുടർന്ന് എറണാകുളം പള്ളിക്കരയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് വീട് തകർന്നു. മുട്ടംതോട്ടിൽ ജോമോന്റെ വീടാണ് തകർന്നത് .അപകടത്തിൽ വീടിന്റെ രണ്ട് മുറികൾ പൂർണമായും തകർന്നു.​ തുടർന്ന് വീട്ടുപകരണങ്ങൾക്കും കേടുപാടു ഉണ്ടായി . രാത്രി 11 മണിയോടെയായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്നവർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു .

Continue Reading
ഐഎഎസ്‌ അക്കാദമിയിൽ പൂജയെ തിരിച്ച് വിളിച്ചു
Crime Kerala Kerala Mex Kerala mx National
0 min read
38

ഐഎഎസ്‌ അക്കാദമിയിൽ പൂജയെ തിരിച്ച് വിളിച്ചു

July 17, 2024
0

മുംബൈ : അധികാരദുർവിനിയോഗം നടത്തിയെന്നാരോപിച്ച് ഐഎഎസ്‌ ട്രെയ്‌നി പൂജ ഖേഡ്‌കറിനോട് പരിശീലനം നിർത്തി തിരിച്ച് മടങ്ങിവരാൻ മുസൂറിയിലെ ഐഎഎസ്‌ അക്കാദമി നിർദ്ദേശിച്ചു . പൂജ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ്‌ ഐഎഎസ്‌ നേടിയ ആരോപണത്തിലാണ് നിലവിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത് . പൂജ മഹാരാഷ്‌ട്ര വാഷിം ജില്ലയിലെ സബ്‌ കലക്‌ടറായി പരിശീലനം തുടരുന്ന സാഹചര്യത്തിലാണ് പരിശീലനത്തിൽ നിന്ന് സർക്കാർ ഒഴിവാക്കിയത് . പൂജ തെളുവുകളായി സമർപ്പിച്ച നോൺ ക്രീമിലെയർ ഒബിസി സർട്ടിഫിക്കറ്റ്, കാഴ്‌ച

Continue Reading
സിറിയന്‍ ജനത പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ അവസാനിച്ചു
international Kerala Kerala Mex Kerala mx
1 min read
38

സിറിയന്‍ ജനത പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ അവസാനിച്ചു

July 17, 2024
0

മാസ്‌കസ്‌ : തിങ്കളാഴ്‌ച സിറിയയിൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ സമാപിച്ചു. 250 സീറ്റിലേക്ക് ഉണ്ടായ തെരഞ്ഞെടുപ്പിൽ 1,516 സ്ഥാനാർഥികളാണ് മത്സരിച്ചത്.രാജ്യത്ത്‌ 2011ൽ ആഭ്യന്തരയുദ്ധം നടക്കുന്ന സാഹചര്യത്തിൽ വിമതരുടെ അധീനതയിലുള്ള വടക്കു പടിഞ്ഞാറു ഭാഗങ്ങളും അമേരിക്കൻ പിന്തുണയോടെ കുർദുകൾ നിലയുറപ്പിച്ചിരിക്കുന്ന വടക്കുകിഴക്കൻ ഭാഗങ്ങളും ഒഴിവാക്കിയാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത് . എന്നാൽ സിറിയയുടെ പ്രസിഡന്റായ ബാഷർ അൽ അസദ് 2000 മുതൽ വീണ്ടും അധികാരത്തിലെത്തുമെന്നാണ്‌ വിലയിരുത്തിയിരുന്നത് . 2028 വരെയേ അസദിന് വീണ്ടും അധികാരo

Continue Reading
മണ്ണിടിച്ചിൽ : വയനാട് ബൈപ്പാസ് റോ‍ഡിൽ ഉരുൾ പൊ ട്ടിയതായി സംശയം
Kerala Kerala Mex Kerala mx Wayanad
1 min read
39

മണ്ണിടിച്ചിൽ : വയനാട് ബൈപ്പാസ് റോ‍ഡിൽ ഉരുൾ പൊ ട്ടിയതായി സംശയം

July 17, 2024
0

വയനാട്: വയനാട്ടിൽ ഉണ്ടായ കനത്ത മഴയിൽ ബൈപ്പാസ് റോ‍ഡിൽ മണ്ണിടിച്ചിൽ. ഉരുൾ പൊട്ടലെന്നാണ് പ്രാഥമിക വിവരം. എന്നാൽ അപകടത്തിൽ ആർക്കും ആളപായം ഇല്ല. . ബൈപ്പാസ് റോഡിന് സമീപo മലമുകളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ ഇതേത്തുടർന്ന് ദേശീയ പാതയിൽ ​ഗതാ​ഗതം പൂർണമായും തടസപ്പെട്ടു. തുടർന്ന് അ​ഗ്നിരക്ഷാ സേന റോഡിലെ മണ്ണ് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. ശേഷം രാത്രി മൂന്ന് മണിയോടെയാകാം മണ്ണിടിച്ചിലുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം .നിലവിൽ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading
ജമ്മു കശ്‌മീരിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഉണ്ടായ ഭീകരാക്രമണങ്ങളിൽ 12 സുരക്ഷാഭടൻമാർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx National
1 min read
39

ജമ്മു കശ്‌മീരിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഉണ്ടായ ഭീകരാക്രമണങ്ങളിൽ 12 സുരക്ഷാഭടൻമാർ കൊല്ലപ്പെട്ടു

July 17, 2024
0

  ന്യൂഡൽഹി : ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനസ്ഥാപിച്ചുവെന്ന കേന്ദ്രസർക്കാരിന്റെ വാദം തെറ്റായി എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ്‌ അരങ്ങേറുന്നത്‌. ജമ്മു കശ്‌മീരിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഭീകരാക്രമണത്തിൽ 12 സുരക്ഷാഭടൻമാർ കൊല്ലപ്പെടുകയും പത്ത്‌ തദ്ദേശവാസികളും. 55 പേർക്ക്‌ ഭീകരാക്രമണങ്ങളിൽ പരിക്കേറ്റു. അതേസമയം 11 ഭീകരരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജൂൺ, ജൂലൈ മാസങ്ങളിലായി ഭീകരാക്രമണങ്ങൾ ജമ്മു മേഖലയിൽ വർധിക്കുകയാണ്. 32പേരിൽ ജമ്മു കശ്‌മീരിൽ 48 സുരക്ഷാഭടന്മാര്‍ക്കാണ് ഭീകരാക്രമണങ്ങളിൽ ജീവൻ

Continue Reading
ദേശീയ പാതയിൽ അപകടം; ഒരാൾ മരിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
34

ദേശീയ പാതയിൽ അപകടം; ഒരാൾ മരിച്ചു

July 17, 2024
0

  കൊച്ചി : ഇന്ന് പുലർച്ചെ ആലുവയിലെ ദേശീയ പാത ബൈപ്പാസിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പാലക്കാട് പട്ടാമ്പി സ്വദേശി അജിത്താണ്(23) മരിച്ചത്. അജിത്ത് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അജിത്ത് കൊല്ലപ്പെട്ടത് .

Continue Reading