Your Image Description Your Image Description

ഹൈദരാബാദ് : തെലങ്കാനയിൽ വൈദ്യുതി ബിൽ തുക പിരിക്കാൻ സംസ്ഥാനത്തെ വൈദ്യുതി വിതരണവുമായി ബന്ധവുമില്ലാത്ത അദാനി ​ഗ്രൂപ്പിന് കൈമാറാൻ തെലങ്കാനയിലെ കോൺഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു . അദാനി ​ഗ്രൂപ്പിന്ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെ വൈദ്യുതി തുക പിരിക്കുന്നതാണ് ചുമതല നൽകിയിരിക്കുന്നത് . ഇതിൽ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തീരുമാനത്തിനെതിരെ കോൺ​ഗ്രസ് നേതാക്കളടക്കം രം​ഗത്തെത്തി. ഇതിൽ നിന്ന് ലഭിക്കുന്ന തുകയുടെ 75 ശതമാനം സര്‍ക്കാരിനും 25 ശതമാനം അദാനി ​ഗ്രൂപ്പിനും ലഭിക്കും.

അദാനി ​ഗ്രൂപ്പിൽ നിന്ന് തെലങ്കാന സര്‍ക്കാര്‍ വൈദ്യുതി വാങ്ങുന്നില്ല. അതുകൊണ്ട് രാ​ഹുൽ ​ഗാന്ധി അദാനിക്കെതിരെ നടത്തുന്ന നിലപാട് മുഖ്യമന്ത്രിയുടെ അദാനി അനുകൂല നിലപാടില്‍ സർക്കാർ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു . ‌അതേസമയം കോണ്‍​ഗ്രസിന് വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനാണ് നീക്കമെന്ന് തെലങ്കാനയിലെ പ്രതിപക്ഷം ആരോപിക്കുന്നുണ്ട് .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *