Your Image Description Your Image Description

 

ന്യൂഡൽഹി : ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനസ്ഥാപിച്ചുവെന്ന കേന്ദ്രസർക്കാരിന്റെ വാദം തെറ്റായി എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ്‌ അരങ്ങേറുന്നത്‌. ജമ്മു കശ്‌മീരിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഭീകരാക്രമണത്തിൽ 12 സുരക്ഷാഭടൻമാർ കൊല്ലപ്പെടുകയും പത്ത്‌ തദ്ദേശവാസികളും. 55 പേർക്ക്‌ ഭീകരാക്രമണങ്ങളിൽ പരിക്കേറ്റു. അതേസമയം 11 ഭീകരരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജൂൺ, ജൂലൈ മാസങ്ങളിലായി ഭീകരാക്രമണങ്ങൾ ജമ്മു മേഖലയിൽ വർധിക്കുകയാണ്. 32പേരിൽ ജമ്മു കശ്‌മീരിൽ 48 സുരക്ഷാഭടന്മാര്‍ക്കാണ് ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടമായത്‌.

Leave a Reply

Your email address will not be published. Required fields are marked *