Your Image Description Your Image Description

കൊച്ചി : അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി ആദ്യമായി സംവിധാനത്തിൽ മാത്യു തോമസിനെയും ശ്രീനാഥ് ഭാസിയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ‘ഉടുമ്പന്‍ചോല വിഷന്‍’ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. . എ&ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവരുടെയാണ് നിർമാണo .

സിദ്ദിഖ്, അശോകൻ, ദിലീഷ് പോത്തൻ, സുദേവ് ​​നായർ, ബാബുരാജ്, അഭിറാം രാധാകൃഷ്ണൻ, ജിനു ജോസ്, ഷഹീൻ സിദ്ദിഖ്, ഭഗത് മാനുവൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അലൻ റോഡ്നി -രചന, വിഷ്ണു തണ്ടാശ്ശേരി- ഛായാഗ്രഹണo , വിവേക് ​​ഹർഷൻ -എഡിറ്റിംഗ് ,ഗോപി സുന്ദർ – സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *