Your Image Description Your Image Description

സേലം : സേലത്ത് ബൈക്കിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ തിരൂർ സ്വദേശിയടക്കം രണ്ട് നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു. തിരൂർ പയ്യനങ്ങാടി തങ്ങൾസ് റോഡ് സ്വദേശി മച്ചിഞ്ചേരി കബീറിന്റ മകൻ നംഷിയാണ് മരിച്ചത്.

ബാംഗ്ലൂരിൽ നഴ്‌സിങ് വിദ്യാർഥിയായിരുന്നു മരിച്ചവർ . 2ബൈക്കുകളിലായി നാല് പേർ വരുന്നതിനിടെ നംഷിയടക്കം റോഡിൽ വഴുതി മറിഞ്ഞു വീഴുകയായിരുന്നു . ശേഷം ബൈക്ക് ഉയർത്തുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന കാർ ഇരുവരുടെയും നേരെവന്ന് ഇടിക്കുകയായിരുന്നു .

 

 

Leave a Reply

Your email address will not be published. Required fields are marked *