Your Image Description Your Image Description

കാഞ്ഞങ്ങാട് : ബന്ധു വീട്ടിലെത്തിയ ഒൻപതുകാരിക്ക് പീഡനo. ടാപ്പിംഗ് തൊഴിലാളി അറസ്റ്റിൽ. എണ്ണപ്പാറ പനയാർ കുന്ന് മണ്ണാറയിൽ ഹൗസിൽ എം.കെ. ജോൺ എന്ന തങ്കച്ചൻ (62) നെയാണ് ബേക്കൽ ഡി വൈ എസ് പി. വി വി മനോജാണ് അറസ്റ്റ് ചെയ്തത് .

ജൂലൈ 21നായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോക്സോ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *