Your Image Description Your Image Description

 

തിരുവനന്തപുരം : 2024 ജൂലൈ 26 മുതല്‍ 31 വരെ നടത്തുന്ന കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ 30 ചിത്രങ്ങൾ ഷോർട്‌ ഫിക്‌ഷൻ വിഭാഗത്തിൽ മത്സരിക്കുവാൻ ഒരുങ്ങുന്നു . ഇതിൽ വിവിധ ഇന്ത്യന്‍ ഭാഷകളിലായി നിരവധി സംവിധായകരുടെ ഹ്രസ്വചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്.

 

ഈ വിഭാഗത്തില്‍ ഏഴ് മലയാള ചിത്രങ്ങളാണ് വിഭാഗത്തില്‍ മത്സരിക്കുന്നത് .കൂടാതെ ലക്കി ഡോഗ്, യൂണികോണ്‍ ലേഡി എന്നീ അനിമേഷൻ ചിത്രങ്ങളും ഈ വിഭാഗത്തിലുൾപ്പെടുന്നു. മത്സരത്തിനൊരുങ്ങുന്ന എല്ലാ ചിത്രങ്ങളും കൈരളി തിയറ്ററിലാണ് പ്രദർശിപ്പിക്കുവാൻ പോകുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *