ഗേമി ചുഴലിക്കാറ്റ്: തയ്‌വാനില്‍ മരണം എട്ടായി
international Kerala Kerala Mex Kerala mx
1 min read
32

ഗേമി ചുഴലിക്കാറ്റ്: തയ്‌വാനില്‍ മരണം എട്ടായി

July 27, 2024
0

തയ്‌വാൻ: തയ്‌വാനില്‍ ഉണ്ടായ ഗേമി ചുഴലിക്കാറ്റിൽ പെട്ട് എട്ടുപേർക്ക് ജീവൻ നഷ്ടമായി . 866 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എട്ടുവർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഗേമി. ഇത് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കവോഹ്സിയുങ് നഗരത്തിലലെ പലഭാഗങ്ങളിലും നാശനഷ്ടമുണ്ടാക്കി. അതേസമയം എണ്ണക്കപ്പലും ചരക്കുകപ്പലും മുങ്ങി പോയി . തയ്‌വാനിലും ഫിലിപ്പൈൻസിലും ഗേമി ചുഴലിക്കാറ്റ് കര തൊടുന്നതിന് മുൻപു തന്നെ കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ പെട്ട് രണ്ടു ലക്ഷത്തിലേറെ

Continue Reading
മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; നിരവധി പേര്‍ ല്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സൂചന
Kerala Kerala Mex Kerala mx National
1 min read
42

മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; നിരവധി പേര്‍ ല്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സൂചന

July 27, 2024
0

മുംബൈ: നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിലെ മൂന്ന് നില കെട്ടിടം തകർന്നു വീണു. കെട്ടിടത്തിനുള്ളില്‍ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തകർന്ന കെട്ടിടത്തില്‍ പതിമൂന്ന് ഫ്‌ളാറ്റുകളാണ് ഉണ്ടായിരുന്നത്. പുലർച്ചെ അഞ്ച് മണിയോടെയാണ് കെട്ടിടം തകർന്നതെന്ന് നവി മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ കമ്മീഷണർ കൈലാസ് ഷിൻഡെ പറഞ്ഞു. ഉടൻ പൊലീസും ഫയർഫോഴ്‌സും എൻഡിആർഎഫ് സംഘത്തിന് വിവരം അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി

Continue Reading
രാത്രിയില്‍ ഉച്ചത്തില്‍ പാട്ട് ; യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
43

രാത്രിയില്‍ ഉച്ചത്തില്‍ പാട്ട് ; യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി

July 27, 2024
0

പത്തനംതിട്ട: രാത്രിയിൽ ഉച്ചത്തില്‍ പാട്ട് വെച്ചതിന്റെ പേരിൽ യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി. ഇന്നലെ പത്തനംതിട്ട ഇളമണ്ണൂരില്‍ രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ കണ്ണന്‍ എന്നയാളെയാണ് വെട്ടിയത്. വെട്ടിയ ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ കണ്ണന്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണന്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതാണ് സന്ദീപിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കണ്ണനുമായി തര്‍ക്കമുണ്ടാവുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.      

Continue Reading
സംസഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ് ; പത്ത് ദിവസത്തിനിടെ ഇങ്ങനെ സംഭവിക്കുന്നത് ഇത് ആദ്യം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

സംസഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ് ; പത്ത് ദിവസത്തിനിടെ ഇങ്ങനെ സംഭവിക്കുന്നത് ഇത് ആദ്യം

July 27, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർദ്ധനവ് 10 ദിവസത്തിനിടെ ഇത് ആദ്യമായാണ് ഇങ്ങനെ വില വർധിക്കുന്നത് . ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർദ്ധനവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,600 രൂപയും . ഒരു ഗ്രാം സ്വർണത്തിന് 25 രൂപയിൽ നിന്ന് ഉയർന്ന് 6,325 രൂപയുമായി. എന്നാൽ വെളളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെളളിയുടെ വില 89 രൂപയായി തുടരുകയാണ് .

Continue Reading
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇമ്രാന്‍ ഖാന്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
Kerala Kerala Mex Kerala mx National
1 min read
39

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇമ്രാന്‍ ഖാന്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

July 27, 2024
0

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ ജയിലില്‍ കഴിയുന്ന മുൻ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 21 വര്‍ഷമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാനായിരുന്ന ലോര്‍ഡ് പാറ്റന്റെ രാജിയെ തുടർന്നാണ് ഈ പദവിയിലേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് . ഓക്‌സ്‌ഫോര്‍ഡ് ബിരുദധാരിയായ ഇമ്രാന്‍ ഖാന്‍ നിലവിൽ നിരവധി അഴിമതി കേസുകളുമായി ബന്ധപ്പെട്ട് അദിയാല ജയിലില്‍ കഴിയുകയാണ്. ഇമ്രാന്‍ ഖാന്‍ മത്സരിക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യമെന്നും അതിനാല്‍ അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ്

Continue Reading
പ്രധാനമന്ത്രി ടെ അധ്യക്ഷതയില്‍ നീതി ആയോഗ് യോഗം ഇന്ന് ചേരും
Kerala Kerala Mex Kerala mx National
1 min read
34

പ്രധാനമന്ത്രി ടെ അധ്യക്ഷതയില്‍ നീതി ആയോഗ് യോഗം ഇന്ന് ചേരും

July 27, 2024
0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗ് യോഗം ഇന്ന് ചേരുമെന്ന് സൂചന . സംസ്ഥാനങ്ങളെ കേന്ദ്ര ബജറ്റില്‍ അവഗണിച്ചു എന്ന് ചൂണ്ടിക്കാണിച്ച് കേരളം അടക്കം പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ചേർന്ന ഈ യോഗം ബഹിഷ്‌കരിക്കും.അതിനാൽ ഇന്‍ഡ്യാ സഖ്യ നേതൃയോഗത്തിന്റെ തീരുമാനം കണക്കിലെടുത്തതാണ് ഇത്തരമൊരു നീക്കത്തിന് തീരുമാനിച്ചത് . യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, പുതുച്ചേരി മുഖ്യമന്ത്രിമാരും

Continue Reading
“രാമനഗര” ജില്ലയ്ക്ക് പുതിയ പേര് ‘ബെംഗളൂരു സൗത്ത്’ തീരുമാനവുമായി കര്‍ണ്ണാടക സര്‍ക്കാര്‍
Kerala Kerala Mex Kerala mx National
1 min read
35

“രാമനഗര” ജില്ലയ്ക്ക് പുതിയ പേര് ‘ബെംഗളൂരു സൗത്ത്’ തീരുമാനവുമായി കര്‍ണ്ണാടക സര്‍ക്കാര്‍

July 27, 2024
0

ബെംഗളൂരു: കർണാടക സർക്കാർ രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് . ബെംഗളൂരുവില്‍ നിന്ന് 50 കിലോമീറ്റർ അകലെയുള്ള രാമനഗര, മഗഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകള്‍ എന്നിവ ഉൾപ്പെടുന്നതാണ് രാമനഗരജില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ജില്ലയുടെ പേര് മാറ്റാനുള്ള നിവേദനം സമർപ്പിച്ചതിന് പിന്നാലെയാണ് ഇതിനായുളള നീക്കം തുടങ്ങിയത്

Continue Reading
കുപ്‌വാരയിൽ ഭീകരരുമായി ഏറ്റുമുട്ടൽ ; സൈനികന്‌ വീരമൃത്യു, ഒരു ഭീകരൻ കൊല്ലപ്പെട്ടു ; നാല്‌ സൈനികർക്ക്‌ പരിക്ക്
Kerala Kerala Mex Kerala mx National
1 min read
37

കുപ്‌വാരയിൽ ഭീകരരുമായി ഏറ്റുമുട്ടൽ ; സൈനികന്‌ വീരമൃത്യു, ഒരു ഭീകരൻ കൊല്ലപ്പെട്ടു ; നാല്‌ സൈനികർക്ക്‌ പരിക്ക്

July 27, 2024
0

  ശ്രീനഗർ : ജമ്മു കശ്‌മീരിലെ കുപ്‌വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സൈനികന്‌ വീരമൃത്യു. ഒരു ഭീകരൻ കൊല്ലപ്പെടുകയും നാല്‌ സൈനികർക്ക്‌ പരിക്കേറ്റു . വടക്കൻ കശ്‌മീർ ജില്ലയിലെ കുപ്‌വാരയിലെ കംകാരി മേഖലിയിലാണ്‌ ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്‌ച പുലർച്ചയോടെ കുപ്‌വാരയിൽ ഭീകരർ ഉണ്ടെന്ന് മനസിലായതോടെ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ ഭീകരർ സൈനികർക്ക്‌ നേരെ വെടിയുയർത്തുകയായിരുന്നു . അതിൽ ഭീകരരുടെ കൂടെ പാക്‌ സൈനികരുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യതിരുന്നു . തുടർന്ന്

Continue Reading
കെഎസ്ആർടിസി ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി ; ആളപായമില്ല
Ernakulam Kerala Kerala Mex Kerala mx
1 min read
31

കെഎസ്ആർടിസി ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി ; ആളപായമില്ല

July 27, 2024
0

ആലുവ : ആലുവയിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തo ഒഴിവായി . അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ആ സമയത്ത് ബസിൽ 38 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കിടെ ബോണറ്റിൽ പുകയുയരുകയും ഉടൻ ഇത് മനസിലാക്കിയ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിനിർത്തുകായിരുന്നു. ശേഷം യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആളപായ ഉണ്ടായില്ല . ശേഷം ഫയർഫോഴ്സിനെ ബന്ധപ്പെടുകയും

Continue Reading
ആമയിഴഞ്ചാൻ തോട് മാലിന്യം: നീക്കo ചെയ്യുമെന്ന് സർക്കാർ
Uncategorized
1 min read
31

ആമയിഴഞ്ചാൻ തോട് മാലിന്യം: നീക്കo ചെയ്യുമെന്ന് സർക്കാർ

July 27, 2024
0

കൊച്ചി : ആമയിഴ‌ഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നo അടുത്തമാസം അവസാനത്തോടെ നീക്കo ചെയ്യുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. റെയിൽവേയുടെ ഭാഗത്തേതടക്കമുള്ള മാലിന്യം നീക്കാൻ ഔദ്യോഗികതലത്തിൽ ഏകോപനം തുടങ്ങിയെന്നും അറിയിച്ചു. തലസ്ഥാന നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടാൻ അനുവദിക്കില്ലെന്നും കൃത്യമായ ഇടപെടൽ നടത്തുമെന്നും ഹർജി പരിഗണിച്ച ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്‌റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനടിയിലെ ടണലിൽ അകപ്പെട്ട്‌ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ

Continue Reading