‘രായന്‍’ തിയേറ്ററില്‍ നിന്ന് മൊബൈലില്‍ ഷൂട്ട്‌ ചെയ്തു; മധുര സ്വദേശി പിടിയില്‍
Crime Ernakulam Kerala Kerala Mex
1 min read
59

‘രായന്‍’ തിയേറ്ററില്‍ നിന്ന് മൊബൈലില്‍ ഷൂട്ട്‌ ചെയ്തു; മധുര സ്വദേശി പിടിയില്‍

July 27, 2024
0

കൊച്ചി: തിയേറ്ററില്‍ നിന്ന് തമിഴ് ചിത്രo ‘രായന്‍’ മൊബൈലില്‍ ഷൂട്ട്‌ ചെയ്യുന്നതിനിടെ ഒരാള്‍ പിടിയില്‍.മധുര സ്വദേശി ജെബ് സ്റ്റീഫൻ രാജാണ് കാക്കനാട് സൈബർ പൊലീസിന്റെ പിടിയിലായത്. ഇയാൾ തിരുവനന്തപുരം ഏരീസ് തിയേറ്ററില്‍ വച്ചാണ് ചിത്രം മൊബൈലില്‍ പകർത്തിയത് . ഇയാൾ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഘത്തിലെയാളാണ് എന്നാണ് ലഭിക്കുന്ന വിവരം . ഇയാളുടെ ഒപ്പo ഉണ്ടായ മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളാണ് ഗുരുവായൂർ അമ്ബല നടയില്‍ സിനിമ മൊബൈലില്‍

Continue Reading
ബട്‌ലര്‍ പട്ടണത്തില്‍ വീണ്ടും റാലി പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്
international Kerala Kerala Mex Kerala mx
1 min read
59

ബട്‌ലര്‍ പട്ടണത്തില്‍ വീണ്ടും റാലി പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്

July 27, 2024
0

പെൻസില്‍വേനിയ; തിരഞ്ഞെടുപ്പു റാലിക്കിടെ പ്രസംഗിച്ചുകൊണ്ടിരിക്കെ തനിക്കെതിരെ വധശ്രമമുണ്ടായ പെൻസില്‍വേനിയയിലെ ബട്‌ലർ പട്ടണത്തില്‍ വീണ്ടും റാലി നടത്തുമെന്ന് പ്രഖ്യാപിച്ച്‌ യുഎസ് മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘പെൻസില്‍വേനിയയിലെ ബട്‌ലറിലേക്ക് ഞാൻ മടങ്ങിച്ചെന്ന് വലുതും സുന്ദരവുമായ റാലി സംഘടിപ്പിക്കും.’ – സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ഡോണള്‍ഡ് ട്രംപ് കുറിച്ചു. എന്നാല്‍ റാലിയുടെ തീയതി പ്രഖ്യാപിക്കാഞ്ഞ ട്രംപ്, കുടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കൂ എന്നു കുറിച്ചു. 14ന് സമയം വൈകിട്ട് 6.15ന് തിരഞ്ഞെടുപ്പു

Continue Reading
പൂജാരിയെ കോവിലില്‍ കയറി കസ്റ്റഡിയിലെടുത്തു; റിപ്പോര്‍ട്ട് തേടി സിറ്റി പൊലീസ് കമ്മീഷണര്‍
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
52

പൂജാരിയെ കോവിലില്‍ കയറി കസ്റ്റഡിയിലെടുത്തു; റിപ്പോര്‍ട്ട് തേടി സിറ്റി പൊലീസ് കമ്മീഷണര്‍

July 27, 2024
0

തിരുവനന്തപുരം: പൂജയ്ക്കിടെ അമ്മൻകോവിലില്‍ നിന്ന്പൂജാരിയെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയില്‍ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മീഷണർ.തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലില്‍ നിന്നാണ് പൂജയ്ക്കിടെ പൂജാരിയെ കസ്റ്റഡിയിൽ എടുത്തത് . സംഭവത്തിൽ പൂജാരിയെ കസ്റ്റഡിയിലെടുത്തതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് എസിപിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട് . പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പൂജാരിയെ കസ്റ്റഡിയില്‍ എടുത്തത്. ക്ഷേത്രത്തിലെ

Continue Reading
പൊലീസിനെ കണ്ട് ഭയന്ന് ഓടയിലൊളിച്ചു: ഫയർഫോഴ്സ്പിടികൂടി
Alappuzha Kerala Kerala Mex Kerala mx
1 min read
53

പൊലീസിനെ കണ്ട് ഭയന്ന് ഓടയിലൊളിച്ചു: ഫയർഫോഴ്സ്പിടികൂടി

July 27, 2024
0

കായംകുളം : മോഷണ ശ്രമം നടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ മോഷ്ടാവ് ഒളിച്ചത് ഓടയില്‍. കായംകുളം റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓടയിലാണ് പൊലീസിന്റെ പിടിയിലാകാതിരിക്കുന്നതിനായി മോഷ്ടാവ് ഒളിച്ചത്. എന്നാ ഈ വിവരം പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം മോഷ്ടാവിനെ ഓടയുടെ സ്ലാബ് പൊളിച്ചാണ് പിടികൂടിയത്. അതേസമയം പ്രതി വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറാൻ ശ്രമം നടത്തി .   പിന്നാലെ ഫയര്‍ഫോഴ്‌സ് ഓക്‌സിജന്‍ സിലിണ്ടറുടെ സഹായത്തോടെ ഓടക്കുള്ളിലേക്ക്

Continue Reading
ഒളിമ്പിക്‌സ് : ചൈനയ്ക്ക് ആദ്യ സ്വർണം
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
44

ഒളിമ്പിക്‌സ് : ചൈനയ്ക്ക് ആദ്യ സ്വർണം

July 27, 2024
0

  പാരീസ് : പാരീസ് ഒളിമ്പിക്‌സിൽ ആദ്യ സ്വർണ മെഡൽ നേടി ചൈന. 10 മീറ്റർ എയർ റൈഫിളിലാണ് ചൈനയുടെ ടീം സ്വർണ്ണ മെഡൽ നേടിയത് . പാരീസ്. യുട്ടിംഗ് ഹുവാങ്ങും ലിഹാവോ ഷെങും ആണ് എയർ റൈഫിളിൽ ചൈനയെ പ്രതിനിധീകരിച്ചത് . ഇവർ കൊറിയയുടെ ക്യൂം ജിഹ് യിയോൺ പാർക്കിനേയും ഹാ ജൂണിനെയും 16-12 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് മുന്നിലെത്തിയത് . 632.2 ടോപ് സ്‌കോറാണ് ചൈനീസ് ജോഡി

Continue Reading
‘ഷിരൂരില്‍ നടക്കുന്ന തെരച്ചില്‍ നിർത്തില്ല, കർണ്ണാടക സർക്കാർ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്’. -എംപി എം.കെ രാഘവൻ.
Kerala Kerala Mex Kerala mx
1 min read
28

‘ഷിരൂരില്‍ നടക്കുന്ന തെരച്ചില്‍ നിർത്തില്ല, കർണ്ണാടക സർക്കാർ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്’. -എംപി എം.കെ രാഘവൻ.

July 27, 2024
0

അർജുനെ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും കർണ്ണാടക സർക്കാറിന്റെ ഭാഗത്ത് നിന്ന് ചെയ്തു കഴിഞ്ഞുവെന്ന് കോഴിക്കോട് എംപി എം.കെ രാഘവൻ. ഷിരൂരില്‍ നടക്കുന്ന തെരച്ചില്‍ നിർത്തില്ല. അടിയൊഴുക്ക് ശക്തമാണെന്നും ഫ്ലോട്ടിങ് വെസല്‍ വെച്ചുള്ള പരിശോധന നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ദിവസവും കർണ്ണാടക സർക്കാർ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. നേവിയും സൈന്യവും അവരുടെ ദൗത്യം തുടരും. അർജ്ജുനെ കണ്ടെത്തുകയെന്നതാണ് ഏറ്റവും പ്രധാനം. ഇന്നോ നാളെയോ കൊണ്ട് കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം

Continue Reading
മേഘവിസ്ഫോടനം:പ്രദേശത്തെ ന​ദികൾ കരകവിഞ്ഞൊഴുകി.കടകൾ ഒഴുകിപ്പോയി;
Kerala Kerala Mex Kerala mx National
1 min read
47

മേഘവിസ്ഫോടനം:പ്രദേശത്തെ ന​ദികൾ കരകവിഞ്ഞൊഴുകി.കടകൾ ഒഴുകിപ്പോയി;

July 27, 2024
0

ഡെറാഡൂൺ : ഉത്തരാഖണ്ഡ് ​ഗോമുഖിലിൽ മേഘവിസ്‌ഫോടനo. തെഹ്‌രി- ​ഗർഹ്വാൾ ഏരിയ മേഖലയിൽ ഉണ്ടായ പ്രളയത്തിൽ പ്രദേശത്തെ ന​ദികൾ കരകവിഞ്ഞൊഴുകി. തുടർന്ന് റോഡുകളിലേക്കും വെള്ളം കയറി ​ഗതാ​ഗതം തടസപ്പെട്ടു. അതേസമയം ഹരിദ്വാറിലും ഋഷികേശിലും ​ഗം​ഗാനദിയിൽ ജലനിരപ്പുയർന്നു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഡെറാഡൂണിലെയും പിത്തോ​ഗഡിലെയും ബാ​ഗേശ്വറിലെയും സ്കൂളുകൾ അടച്ചു. മഴ കനത്തതിനെത്തുടർന്ന് ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റാൽ, പിത്തോഗഡ് തുടങ്ങിയ മേഖലകളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചു.

Continue Reading
ഇനി നിങ്ങൾക്കും പഠിക്കാം സൈബർ സെക്യൂരിറ്റി കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ
Education Kerala Kerala Mex Kerala mx
1 min read
70

ഇനി നിങ്ങൾക്കും പഠിക്കാം സൈബർ സെക്യൂരിറ്റി കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ

July 27, 2024
0

വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ജോലി വാഗ്ദാനവുമായി വാട്സ്ആപ്പ് സന്ദേശം ; വീട്ടമ്മയുടെ 50000 രൂപ നഷ്ടമായി…!!ഇത്തരം മെസേജുകൾ എപ്പോഴെങ്കിലും നിങ്ങളും കണ്ടിട്ടുണ്ടാവാം. പരിചിതമായ സൈറ്റുകളുടെയും പ്രമുഖ ബ്രാൻഡുകളുടെയുമൊക്കെ പേരിൽ ഫെയ്ക്ക് ഓഫറുകളും 10000 രൂപയുടെ മൊബൈൽ ഫോൺ 99 രൂപയ്ക്ക് ഓർഡർ ചെയ്യാനുള്ള ലിങ്കും..!! കേട്ടത് വിശ്വസിച്ചും, കാര്യമറിയാനുള്ള കൗതുകത്തിലുമൊക്കെ എടുത്തുചാടി ചെറുതും വലുതുമായ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ നിരവധിയാണ്. ചെറിയ ഇരയിട്ട് വലിയ മീൻ പിടിക്കുന്നത് പോലെ ഹാക്കർമാർ നിങ്ങളുടെ

Continue Reading
പെണ്‍സുഹൃത്തിന്റെ ക്വട്ടേഷൻ ; യുവാവിനെ കാറില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം
Idukki Kerala Kerala Mex Kerala mx
1 min read
34

പെണ്‍സുഹൃത്തിന്റെ ക്വട്ടേഷൻ ; യുവാവിനെ കാറില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

July 27, 2024
0

അടിമാലി : അടിമാലിയിൽ കാറില്‍ കെട്ടിയിട്ട് ടാക്സി ഡ്രൈവറായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി എം.എസ് സുമേഷിന് (38) നേരെയാണ് ആക്രമണം നടന്നത് . നിലവിൽ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ് യുവാവ് . പെണ്‍സുഹൃത്തിന്റെ നിർദേശപ്രകാരം എത്തിയ ക്വട്ടേഷൻ സംഘമാണ് ആക്രമിച്ചതെന്ന് യുവാവിന്റെ പരാതി. വ്യാഴാഴ്ച രാത്രി 11ഓടെ ആലുവ ചൂണ്ടിയില്‍ വാടകക്ക് താമസിക്കുന്ന സുമേഷ് ജോലി കഴിഞ്ഞ് താമസ് സ്ഥലത്തേക്ക്‌ മടങ്ങുന്ന വഴി

Continue Reading
ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി : ഏഴ് ദിവസത്തിനകം അപേക്ഷിച്ചാല്‍ കണക്ഷൻ
Kerala Kerala Mex Kerala mx Thiruvananthapuram
2 min read
37

ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി : ഏഴ് ദിവസത്തിനകം അപേക്ഷിച്ചാല്‍ കണക്ഷൻ

July 27, 2024
0

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരള ഇലക്‌ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്ത് കേരള ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് (5-ാം ഭേദഗതി), 2024, പ്രസിദ്ധീകരിച്ചു. ഉപഭോക്താക്കളില്‍ നിന്നും മറ്റു കണ്‍സ്യൂമർ റൂള്‍സിന്റെയും സംസ്ഥാന സർക്കാർ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഭേദഗതി ചെയ്യാൻ തീരുമാനിച്ചത് . അതിനാൽ 2020ല്‍ ഈസ് ഓഫ് ഡുയിങ് ബിസിനസ്സിന്റെ ഭാഗമായിയിട്ടുള്ള കേന്ദ്ര സർക്കാർ ഇലക്‌ട്രിസിറ്റി (റൈറ്റ്സ് ഓഫ് കണ്‍സ്യൂമേഴ്സ്) റൂള്‍സ് പ്രസിദ്ധീകരിച്ചിരുന്നു. കേരള സർക്കാർ, നടപടികള്‍ ലഘൂകരിക്കുന്നതിന്റെ

Continue Reading