സ്ത്രീകള്‍ക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരണo പോലീസ് കേസ് എടുത്തു
Crime Kerala Kerala Mex Kerala mx Kozhikode
1 min read
39

സ്ത്രീകള്‍ക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരണo പോലീസ് കേസ് എടുത്തു

July 28, 2024
0

  കോഴിക്കോട് : മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകള്‍ക്കൊപ്പം ചേർത്ത് വച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിന് സൈബർ ക്രൈം പൊലീസ് കേസെടുത്തു. യുവതിയുടെ ഫെയ്സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്.പ്രാഥമിക പരിശോധനയില്‍ ചിത്രങ്ങള്‍ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ സൈബർ പൊലീസിന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കുന്ന വിഭാഗം സ്വമേധയാ ഇതുസംബന്ധിച്ച് കേസെടുക്കുകയായിരുന്നു. ഫെയ്സ്ബുക് പേജ് ഐപി വിലാസത്തിലുള്ള ആള്‍ക്കെതിരെ ബിഎൻഎസ് 336(4) വകുപ്പ് പ്രകാരമാണ് കേസ്

Continue Reading
ആഗസ്ത്‌ ഒമ്പതിന് താനാര തിയറ്ററുകളിലേക്ക്
Cinema Kerala Kerala Mex Kerala mx
1 min read
48

ആഗസ്ത്‌ ഒമ്പതിന് താനാര തിയറ്ററുകളിലേക്ക്

July 28, 2024
0

കൊച്ചി: റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം താനാരാ (ഹു ആർ യു) വിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ആഗസ്ത്‌ ഒമ്പതിന് ചിത്രം തിയറ്ററുകളിലെത്തും. വൺഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായിയാണ് ചിത്രത്തിന്റെ നിർമാണം. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്നേഹാ ബാബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ജിബു ജേക്കബ്, പോൾ താടിക്കാരൻ, രാജേഷ്

Continue Reading
ആലുവയില്‍ നാലു വയസുകാരിയുടെ കൊലപാതകം : വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധം
Crime Ernakulam Kerala Kerala Mex Kerala mx
1 min read
34

ആലുവയില്‍ നാലു വയസുകാരിയുടെ കൊലപാതകം : വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധം

July 28, 2024
0

കൊച്ചി: ആലുവയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് ഒരു വര്‍ഷമാകുമ്പോൾ കേസിൻ്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കിയിട്ടും . പ്രതി അസ്ഫാക്ക് ആലത്തിന്‍റെ വധശിക്ഷ നടപ്പാക്കാന്‍ വൈകുകയാണ് എന്ന് ചൂണ്ടിക്കാണിച്ച് പ്രതിഷേധo . ഈ വിഷയത്തിൽ കുഞ്ഞിന്‍റെ കുടുംബത്തിന് കടുത്ത പ്രതിഷേധമാണുള്ളത്. അതേസമയം ജനപ്രതിനിധികള്‍ വീട് എന്ന വാഗ്ദാനവും ഇതുവരെയും നടപ്പാക്കിയിട്ടില്ലഎന്ന ഒരു ആക്ഷേപവും ഉണ്ട് . ജൂലായ് 27നാണ് ബിഹാര്‍ സ്വദേശികളുടെ നാലു വയസുകാരിയായ മകളെ

Continue Reading
കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളി; നടപടിയുമായി നഗരസഭ
Ernakulam Kerala Kerala Mex Kerala mx
1 min read
36

കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളി; നടപടിയുമായി നഗരസഭ

July 28, 2024
0

മരട്: കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളിയ സംഭവത്തിൽ നടപടിയുമായി നഗരസഭ.കുണ്ടന്നൂർ ജങ്ഷന് സമീപമുള്ള ഗ്രാൻഡ് മെഡോസ് ഫ്ലാറ്റില്‍നിന്നുള്ള കക്കൂസ് മാലിന്യമാണ് തോട്ടിലേക്ക് ഒഴുക്കിയതായി നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തിയത് . കക്കൂസ് മാലിന്യം വലിയ മോട്ടോർ ഉപയോഗിച്ചാണ് തോട്ടിലേക്ക് തള്ളുന്നു വെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ആരോഗ്യവിഭാഗം സ്ഥലത്തെത്തി മോട്ടോർ അടക്കം പിടിച്ചെടുത്തത് . ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷൻ ആന്റണി ആശാംപറമ്ബില്‍ അറിയിച്ചു. പിന്നാലെ മാലിന്യം

Continue Reading
9 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാർ ; നിയമനo നടത്തി രാഷ്ട്രപതി; കൂട്ടത്തിൽ മലയാളിയായ കെ. കൈലാഷ്‍നാഥൻ പുതുച്ചേരി ലഫ്. ഗവര്‍ണര്‍
Kerala Kerala Mex Kerala mx Top News
1 min read
57

9 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാർ ; നിയമനo നടത്തി രാഷ്ട്രപതി; കൂട്ടത്തിൽ മലയാളിയായ കെ. കൈലാഷ്‍നാഥൻ പുതുച്ചേരി ലഫ്. ഗവര്‍ണര്‍

July 28, 2024
0

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുർമു 9 സംസ്ഥാനങ്ങളില്‍ പുതിയ ഗവർണർമാരെ നിയമിച്ചു . ശനിയാഴ്ച രാത്രിയാണ് രാഷ്‌ട്രപതി രാഷ്ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പുതുച്ചേരിയിൽ മലയാളിയായ കെ കൈലാസനാഥനെ ഗവർണറായി നിയമിച്ചു. 1979 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനായ കൈലാസനാഥൻ വടകര സ്വദേശിയാണ് .നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് . പിന്നാലെ ആനന്ദി ബെൻ പാട്ടീല്‍, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിങ്ങനെ നാലു മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പല്‍

Continue Reading
“കര്‍ണിക” ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
Cinema Kerala Kerala Mex Kerala mx
1 min read
55

“കര്‍ണിക” ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

July 28, 2024
0

  നവാഗതനായ അരുണ്‍ വെണ്‍പാല കഥയും , സംവിധാനവും , സംഗീതവും ഒരുപോലെ നിർവഹിക്കുന്ന ചിത്രം ‘കർണിക’ യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമാണിത് . ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹനാണ് നിർമാണo നിർവ്വഹിക്കുന്നത് . വിയാൻ മംഗലശ്ശേരി, പ്രിയങ്ക നായർ എന്നീ ഒരു കൂട്ടം പുതുമുഖങ്ങളേടെപ്പം ടി.ജി രവി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്‌ട്

Continue Reading
വീണ്ടും സര്‍വീസ് മുടങ്ങി : നവകേരള ബസ് ഒരാഴ്ച്ചയായി അറ്റകുറ്റപണിക്കായി വര്‍ക്ക് ഷോപ്പിലാണെന്ന് കെഎസ്‌ആര്‍ടിസി
Kerala Kerala Mex Kerala mx Kozhikode
1 min read
46

വീണ്ടും സര്‍വീസ് മുടങ്ങി : നവകേരള ബസ് ഒരാഴ്ച്ചയായി അറ്റകുറ്റപണിക്കായി വര്‍ക്ക് ഷോപ്പിലാണെന്ന് കെഎസ്‌ആര്‍ടിസി

July 28, 2024
0

കോഴിക്കോട്: കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് എന്ന സ്വിഫ്റ്റ് ഗരുഡ പ്രീമിയത്തിന്റെ സര്‍വീസ് വീണ്ടും പണി മുടക്കി . ബസ് ഒരാഴ്ചയോളമായി വര്‍ക്ക് ഷോപ്പിലാണെന്നും ഇക്കാരണത്താലാണ് ഓട്ടം മുടങ്ങിയതെന്നുമാണ് കെഎസ്‌ആര്‍ടിസി നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആണ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഗരുഡ പ്രീമിയം സര്‍വീസായി ഓടി തുടങ്ങിയത്. പിന്നീട് ബസിൽ കയറാന്‍ ആളില്ലാത്തതിനാല്‍ ബസിന്റെ സര്‍വീസ് മുടങ്ങിയിരുന്നു. തുടർന്ന് വളരെ കുറച്ച് യാത്രക്കാരുമായിട്ടാണ് ബസ്

Continue Reading
ആറളത്ത് മഞ്ഞപ്പിത്തം; 1500 വീടുകളില്‍ സൂപ്പര്‍ ക്ലോറിനേഷൻ നടത്താൻ ആരോഗ്യവകുപ്പ് ഒരുങ്ങി
Kannur Kerala Kerala Mex Kerala mx
1 min read
38

ആറളത്ത് മഞ്ഞപ്പിത്തം; 1500 വീടുകളില്‍ സൂപ്പര്‍ ക്ലോറിനേഷൻ നടത്താൻ ആരോഗ്യവകുപ്പ് ഒരുങ്ങി

July 28, 2024
0

ഇരിട്ടി: ആറളത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി . ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 10 വിദ്യാർഥികള്‍ക്കും രണ്ട് അധ്യാപകർക്കും ഉള്‍പ്പെടെ 13 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങള്‍ ആരംഭിച്ചത് . പഞ്ചായത്തിന്റെ പരുധിയിലുള്ള മൂന്ന് വാർഡുകളിലെ 1500ഓളം വീടുകളില്‍ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും . ഒപ്പം പെരുമ്ബഴശ്ശി, ആറളം, പൂതക്കുണ്ട് വാർഡുകളിൽ പ്രതിരോധ പ്രവർത്തനം ആരംഭിച്ചു .

Continue Reading
ഡാവിഞ്ചിയുടെ വിഖ്യാതചിത്രം: പാരീസ് ഒളിമ്ബിക്സില്‍ അവതരിപ്പിച്ച സ്കിറ്റ് മതനിന്ദയെന്ന് ബി.ജെ.പി എം.പി കങ്കണ റാവത്ത്.
Kerala Kerala Mex Kerala mx National
1 min read
42

ഡാവിഞ്ചിയുടെ വിഖ്യാതചിത്രം: പാരീസ് ഒളിമ്ബിക്സില്‍ അവതരിപ്പിച്ച സ്കിറ്റ് മതനിന്ദയെന്ന് ബി.ജെ.പി എം.പി കങ്കണ റാവത്ത്.

July 28, 2024
0

  ന്യൂഡല്‍ഹി: ഒളിമ്ബിക്സില്‍ ഡാവിഞ്ചിയുടെ വിഖ്യാതചിത്രം അവതരിപ്പിച്ച സ്കിറ്റ് മതനിന്ദയെന്ന് ബി.ജെ.പി എം.പി കങ്കണ റാവത്ത്. കങ്കണ ഈ സംഭവത്തിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുവാണ് . അവസാന അത്താഴത്തെ മോശമായി ചിത്രീകരിക്കുന്ന സ്കിറ്റില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയതിലൂടെ പാരീസ് ഒളിമ്ബിക്സ് വിവാദത്തിലായിരിക്കുകയാണെന്ന് കങ്കണ പറഞ്ഞു. നഗ്നനായ ഒരാളെ നീല പെയിന്റടിച്ച്‌ ജീസസായി അവതരിപ്പിച്ചിരിക്കുകയാണ്. ഇടതുപക്ഷക്കാർ ഈ ഒളിമ്ബിക്സിനെ പൂർണമായും ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും കങ്കണ റാവത്ത് ആരോപിച്ചു. താൻ സ്വവർഗ ലൈംഗികതക്ക് എതിരല്ലെന്നും

Continue Reading
കനത്ത മഴ : ഐഎഎസ് കോച്ചിങ് സെന്ററിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു.മരിച്ചവരില്‍ ഒരാള്‍ മലയാളി
Kerala Kerala Mex Kerala mx National
1 min read
38

കനത്ത മഴ : ഐഎഎസ് കോച്ചിങ് സെന്ററിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു.മരിച്ചവരില്‍ ഒരാള്‍ മലയാളി

July 28, 2024
0

ന്യൂഡൽഹി : തുടരെ പെയ്യുന്ന മഴയിൽ ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറിലുള്ള റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയും , രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ പൊങ്ങിയ വെള്ളമാണ് ദുരന്തത്തിന് കാരണമായത് എന്നാണ് ലഭിക്കുന്ന വിവരം . സംഭവത്തിൽ സിവില്‍ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

Continue Reading