Your Image Description Your Image Description

തയ്‌വാൻ: തയ്‌വാനില്‍ ഉണ്ടായ ഗേമി ചുഴലിക്കാറ്റിൽ പെട്ട് എട്ടുപേർക്ക് ജീവൻ നഷ്ടമായി . 866 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

എട്ടുവർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഗേമി. ഇത് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കവോഹ്സിയുങ് നഗരത്തിലലെ പലഭാഗങ്ങളിലും നാശനഷ്ടമുണ്ടാക്കി.

അതേസമയം എണ്ണക്കപ്പലും ചരക്കുകപ്പലും മുങ്ങി പോയി . തയ്‌വാനിലും ഫിലിപ്പൈൻസിലും ഗേമി ചുഴലിക്കാറ്റ് കര തൊടുന്നതിന് മുൻപു തന്നെ കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ പെട്ട് രണ്ടു ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി മുടങ്ങുകയും ചൈന തയ്‌വാനിലേക്കുള്ള നൂറുകണക്കിന്‌ വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്‌തു .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *