Your Image Description Your Image Description

ആലുവ : ആലുവയിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തo ഒഴിവായി .

അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ആ സമയത്ത് ബസിൽ 38 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കിടെ ബോണറ്റിൽ പുകയുയരുകയും ഉടൻ ഇത് മനസിലാക്കിയ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിനിർത്തുകായിരുന്നു. ശേഷം യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആളപായ ഉണ്ടായില്ല . ശേഷം ഫയർഫോഴ്സിനെ ബന്ധപ്പെടുകയും അവർ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *