പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരം , സുരാജിന്റെ ‘എക്സ്ട്രാ ഡീസൻ്റ്’ സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു
Cinema Kerala Kerala Mex Kerala mx
1 min read
63

പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരം , സുരാജിന്റെ ‘എക്സ്ട്രാ ഡീസൻ്റ്’ സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു

June 30, 2024
0

അഭിനേതാവ് എന്ന കരിയറിനോടൊപ്പം നിർമാണത്തിലേക്ക് ചുവടുവെച്ചിരിക്കുന്ന സുരാജ് വെഞ്ഞാറമൂടിന് , ‘എക്സ്ട്രാ ഡീസൻ്റ്'(ഇ.ഡി),എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ സുരാജിൻ്റെ പിറന്നാൾ ദിനം മനോഹരമാക്കുകയാണ് ‘ഇ.ഡി’ ഫാമിലി . നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയ്മ്സും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അമീർ പള്ളിക്കൽ ആണ്. സുരാജിന്റെ ജന്മദിനത്തിൽ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. അതേസമയം ഇന്ന് പിറന്നാൾ ദിനത്തിൽ ഇ ഡി യുടെ വക

Continue Reading
കൊച്ചിയിലെ  സ്പായിൽ വനിതാ ജീവനക്കാരെ ആക്രമിച്ച് കവര്‍ച്ച : തൊണ്ടിമുതല്‍ കണ്ടെടുത്ത് പോലീസ്
Crime Ernakulam Kerala Kerala Mex Kerala mx
1 min read
46

കൊച്ചിയിലെ സ്പായിൽ വനിതാ ജീവനക്കാരെ ആക്രമിച്ച് കവര്‍ച്ച : തൊണ്ടിമുതല്‍ കണ്ടെടുത്ത് പോലീസ്

June 30, 2024
0

കൊച്ചി: സ്പായിൽ വനിതാ ജീവനക്കാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിൽ പോലീസ് തൊണ്ടിമുതല്‍ കണ്ടെടുത്തു . പുല്ലേപ്പടിയിലെ സ്പായില്‍ അര്‍ധരാത്രിയാണ് അതിക്രമിച്ച് കയറി വനിതാ ജീവനക്കാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലുള്ള തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്ത് .സ്പാ സെന്ററിലെ ജീവനക്കാരികളുടെ കഴുത്തില്‍ ജൂണ്‍ 14-ന് പുലര്‍ച്ചെ രണ്ടിന്കത്തിവെച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച നടത്തിയത് . തുടർന്ന് ഇവരുടെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ഫോണുകള്‍, ഐപാഡ്, ലാപ്‌ടോപ്പ് എന്നിവയാണ് പ്രതികൾ കവര്‍ന്നത്. കേസില്‍

Continue Reading
മൃതദേഹം ശമുവേലിന്റേതുതന്നെ : ഡിഎൻഎ പരിശോധനാ ഫലം പുറത്ത്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

മൃതദേഹം ശമുവേലിന്റേതുതന്നെ : ഡിഎൻഎ പരിശോധനാ ഫലം പുറത്ത്

June 30, 2024
0

കോവളം : സൈനികന്റെ മൃതദേഹത്തോട്‌ അനാദരവ് കാട്ടിയ സംഭവത്തിൽ മൃതദേഹം ശമുവേലിന്റേതുതന്നെ എന്ന് ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നു . പൂവാർ ചെക്കടി കുളംവെട്ടി എസ്ജെ ഭവനിൽ ശമുവേലി (59)ന്റെ മൃതദേഹം തന്നെയാണ്‌ എത്തിച്ചതെന്നാണ് വ്യക്തമായത് . ഞായറാഴ്‌ച തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ബന്ധുക്കൾക്ക് കൈമാറും . തുടർന്ന് പകൽ മൂന്നോടെ പൂവാറിയിലുള്ള വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. മൃതദേഹം അഴുകാനിടയായ സംഭവത്തിൽ ബിഎസ്എഫ്

Continue Reading
മധ്യവയസ്കനെ മർദനമേറ്റതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടത്തി
Kerala Kerala Mex Kerala mx Malappuram
1 min read
38

മധ്യവയസ്കനെ മർദനമേറ്റതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടത്തി

June 30, 2024
0

മലപ്പുറം : മധ്യവയസ്കനെ മർദനമേറ്റതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടത്തി . കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . സംഭവത്തിൽ താനൂർ സ്വദേശി ആബിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു . ഹംസയെ ഇന്നലെയാണ് തിരൂർ കെജി പടിയിലെ കടവരാന്തയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു . ആബിദും ഹംസയുമാസി വാക്കുതർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.  

Continue Reading
വിദേശ മദ്യം നിർമിച്ച് നൽകാമെന്ന്‌ പറഞ്ഞ് തട്ടിപ്പ്: പ്രതികൾ പിടിയിൽ.
Kerala Kerala Mex Kerala mx Palakkad
1 min read
38

വിദേശ മദ്യം നിർമിച്ച് നൽകാമെന്ന്‌ പറഞ്ഞ് തട്ടിപ്പ്: പ്രതികൾ പിടിയിൽ.

June 30, 2024
0

പട്ടാമ്പി : വിദേശ മദ്യം നിർമിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ 2 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു . ബിവറേജസ് കോർപ്പറേഷന് വിതരണം ചെയ്യാനുള്ള അവകാശം സംഘടിപ്പിച്ചു നൽകാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടുപേരാണ് പിടിയിലായത് . പഞ്ചാബ് സ്വദേശി കരുൺ കൗറ(39), എറണാംകുളം സ്വദേശി ശ്രീകുമാർ(48) എന്നിവരാണ്‌ പിടിയിലായത്. പ്രതികൾ കൂറ്റനാട് തെക്കേ വാവന്നൂർ സ്വദേശി മനോജിന്റെ കൈയിൽനിന്ന്‌ 74 ലക്ഷം രൂപയാണ്‌ തട്ടിപ്പിന് ആസൂത്രണം ചെയ്തത്

Continue Reading
തൃശൂരിൽ വള്ളം മറിഞ്ഞ് അപകടം ; മൂന്ന് പേർക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Thrissur
0 min read
36

തൃശൂരിൽ വള്ളം മറിഞ്ഞ് അപകടം ; മൂന്ന് പേർക്ക് പരിക്കേറ്റു

June 30, 2024
0

തൃശൂർ: തൃശൂരിൽ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .കയ്പമം​ഗലത്താണ് വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റത് . മത്സ്യബന്ധനത്തിനിടയിൽ കൂരിക്കുഴി കമ്പനിക്കടവിൽ വച്ചാണ് വള്ളം മറിഞ്ഞത്. ശക്തമായ തിരമാല ഉണ്ടായതിനാൽ ഇതായിരിക്കാം വള്ളം മറിയാൻ കാരണമായത് എന്നാണ് നിഗമനം . രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത് . അപകടത്തിൽ കൂരിക്കുഴി സ്വദേശികളായ സുരേഷ്, വിപിൻ, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത് .

Continue Reading
രോഗിയായ ലോട്ടറി വിൽപ്പനക്കാരനോട് കൊടുംക്രൂരത : ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്തു
Kerala Kerala Mex Kerala mx Malappuram
1 min read
39

രോഗിയായ ലോട്ടറി വിൽപ്പനക്കാരനോട് കൊടുംക്രൂരത : ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്തു

June 30, 2024
0

താനൂർ: രോഗിയായ ലോട്ടറി വിൽപ്പനക്കാരനോട് കൊടുംക്രൂരത ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്തു. കേരള സർക്കാർ നിർമൽ ലോട്ടറി ടിക്കറ്റിന്റെ തീയതി തിരുത്തി 5000 രൂപയാണ് കൃത്രിമം കാണിച്ച് തട്ടിയെടുത്തത് . താനൂർ മൂലക്കൽ സ്വദേശി വടക്കുമ്പാട്ട് ദാസനെയാണ് ബൈക്കിലെത്തിയ ആൾ കബളിപ്പിച്ച് പണം തട്ടിയെടുത്തത് . താനൂർ ക്ഷേത്രത്തിനു മുൻപിലായിരുന്നു സംഭവം നടന്നത് . ബൈക്കിലെത്തിയ ആൾ ഒരു ടിക്കറ്റ് കാണിച്ച് ദാസനോട് ഫലം പരിശോധിക്കാൻ പറഞ്ഞു. പരിശോധിച്ചപ്പോൾ

Continue Reading
രേണുകാസ്വാമി കൊലക്കേസ് : കൊലചെയ്യാൻ പോലീസിന്റെ ലാത്തിയും ഉപയോഗിച്ചതായി കണ്ടെത്തി.
Crime Kerala Kerala Mex Kerala mx
1 min read
37

രേണുകാസ്വാമി കൊലക്കേസ് : കൊലചെയ്യാൻ പോലീസിന്റെ ലാത്തിയും ഉപയോഗിച്ചതായി കണ്ടെത്തി.

June 30, 2024
0

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ കൊലചെയ്യാൻ പോലീസിന്റെ ലാത്തിയും ഉപയോഗിച്ചതായി കണ്ടെത്തി. നടന്‍ ദര്‍ശൻ ലാത്തി വീട്ടില്‍ സൂക്ഷിച്ചതായി അന്വേഷണത്തിനൊടുവിൽ പോലീസ് കണ്ടെത്തി . പോസ്റ്റുമോര്‍ട്ടത്തില്‍ ലാത്തിപോലുള്ളവകൊണ്ട് രേണുകാസ്വാമിക്ക് മര്‍ദനമേറ്റതായി വ്യക്തമായിരുന്നു. തുടര്‍ന്നാണ് പോലീസ് ലാത്തിയെപ്പറ്റി അന്വേഷണം ആരംഭിച്ചത് . ലാത്തി ബെംഗളൂരു ആര്‍.ആര്‍. നഗറിലെ ദര്‍ശന്റെ വീട്ടിലെ സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ദര്‍ശന്റെ നിര്‍ദേശപ്രകാരം കൂട്ടാളികള്‍ ലാത്തി എടുക്കുകയായിരുന്നെന്നും മര്‍ദനത്തില്‍ ലാത്തി രണ്ടായി പൊട്ടിയെന്നും പോലീസ് പറയുന്നു.

Continue Reading
ചോദ്യച്ചോർച്ച: മാറ്റിവച്ച പരീക്ഷകൾക്ക് പുതിയ തീയതി‌ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx
0 min read
26

ചോദ്യച്ചോർച്ച: മാറ്റിവച്ച പരീക്ഷകൾക്ക് പുതിയ തീയതി‌ പ്രഖ്യാപിച്ചു

June 30, 2024
0

ന്യൂഡൽഹി ∙ ചോദ്യചോർച്ച വിവാദത്തെ തുടർന്നു മാറ്റിവച്ച യുജിസി–നെറ്റ് പരീക്ഷ ഉൾപ്പെടെയുള്ളവ ഇനി ഓൺലൈനായി നടത്തും. 18നു പെൻ–പേപ്പർ രീതിയിൽ നടത്തിയ പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നതിനെ തുടർന്നു തൊട്ടടുത്ത ദിവസം റദ്ദാക്കിയിരുന്നു. 25 മുതൽ 27 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സിഎസ്‌ഐ ആർ–യുജിസി നെറ്റ് പരീക്ഷയും മാറ്റി. ഇതും പെൻ–പേപ്പർ രീതിയിലാണു നിശ്ചയിച്ചിരുന്നത്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണു 12നു നടന്ന ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമുകളിലെ (ഐടിഇപി) പ്രവേശനത്തിനുള്ള നാഷനൽ

Continue Reading
വയോധികയായ വീട്ടമ്മയെ വീടിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
29

വയോധികയായ വീട്ടമ്മയെ വീടിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തി

June 30, 2024
0

തിരുവനന്തപുരം : വയോധികയായ വീട്ടമ്മയെ വീടിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തി. ബാലരാമപുരം വെടിവച്ചാൻകോവിലിന് സമീപത്താണ് വയോധികയായ വീട്ടമ്മയെ വീടിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തിയത് . വെടിവച്ചാൽ കോവിൽ മേടവിള സജു ഭവനിൽ ഗോമതിയാണ് മരിച്ചത് . ഗോമതിയുടെ ഭർത്താവ് സ്പിന്നിങ് മിൽ ജീവനക്കാരനായ കൃഷ്ണൻ നാടാർ അപകടത്തിൽ മരണപ്പെട്ടിരുന്നു. ഇവർക്ക് മൂന്ന് മക്കളാണ് ഉണ്ടായിരുന്നത് . അതിൽ മകൻ സാജു അപകടത്തിൽ മരിച്ചിരുന്നു. സാജുവിന് ബിന്ദു, പ്രീജ എന്നീ രണ്ടു

Continue Reading