Your Image Description Your Image Description

തൃശൂർ: തൃശൂരിൽ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .കയ്പമം​ഗലത്താണ് വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റത് . മത്സ്യബന്ധനത്തിനിടയിൽ കൂരിക്കുഴി കമ്പനിക്കടവിൽ വച്ചാണ് വള്ളം മറിഞ്ഞത്. ശക്തമായ തിരമാല ഉണ്ടായതിനാൽ ഇതായിരിക്കാം വള്ളം മറിയാൻ കാരണമായത് എന്നാണ് നിഗമനം .

രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത് . അപകടത്തിൽ കൂരിക്കുഴി സ്വദേശികളായ സുരേഷ്, വിപിൻ, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത് .

Leave a Reply

Your email address will not be published. Required fields are marked *