നഴ്സറി സ്കൂളില്‍ പഠിക്കുന്ന 4 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ സ്കൂള്‍ ശുചിമുറിയില്‍ വച്ച്‌ പീഡിപ്പിച്ച സംഭവം; പ്രതിഷേധം ശക്തം
Crime Kerala Kerala Mex Kerala mx National
1 min read
46

നഴ്സറി സ്കൂളില്‍ പഠിക്കുന്ന 4 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ സ്കൂള്‍ ശുചിമുറിയില്‍ വച്ച്‌ പീഡിപ്പിച്ച സംഭവം; പ്രതിഷേധം ശക്തം

August 20, 2024
0

താനെ; മഹാരാഷ്ട്രയിലെ ബദ്‌ലാപുരില്‍ നഴ്സറി സ്കൂളില്‍ പഠിക്കുന്ന 4 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ സ്കൂള്‍ ശുചിമുറിയില്‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. സ്കൂളിലെ ശുചീകരണ തൊഴിലാളിയായ അക്ഷയ് ഷിൻഡെ (24) ആണ് പെണ്‍കുട്ടികളുടെ ടോയ്‌ലറ്റിനുള്ളില്‍ വച്ച്‌ രണ്ട് കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍ കേസില്‍ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിയതില്‍ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബദ്‌ലാപുരില്‍ നാട്ടുകാർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. ബദ്‌ലാപുർ – കല്യാണ്‍

Continue Reading
എഐ പവർഡ് സെർച്ച്‌ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ
Kerala Kerala Mex Kerala mx Tech
1 min read
42

എഐ പവർഡ് സെർച്ച്‌ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

August 20, 2024
0

ഗൂഗിള്‍ ഔദ്യോഗികമായി ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി എഐ ഓവർവ്യൂ എന്ന പേരില്‍ എഐ പവർഡ് സെർച്ച്‌ ഫീച്ചർ അവതരിപ്പിച്ചു. മുമ്ബ് ഗൂഗിള്‍ ലാബ്‌സ് വഴി ബീറ്റാ ടെസ്റ്റർമാർക്ക് മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചർ ഇപ്പോള്‍ പരസ്യമായി അവതരിപ്പിക്കുന്നു. ഇന്ത്യയ്‌ക്കൊപ്പം, മറ്റ് അഞ്ച് രാജ്യങ്ങള്‍ക്കും ഈ എഐ അധിഷ്ഠിത സെർച്ച്‌ എൻഹാൻസ്‌മെന്റിലേക്ക് പ്രവേശനം ലഭിക്കുന്നു. ഇത് ആഗോള തലത്തില്‍ ഉപകരണത്തിൻ്റെ വലിയ വിപുലീകരണത്തെ സൂചിപ്പിക്കുന്നു. ഗൂഗിളിൻ്റെ എഐ ഓവർവ്യൂ ഫീച്ചർ പുറത്തിറങ്ങുന്ന രാജ്യങ്ങളില്‍

Continue Reading
ഇലക്‌ട്രിക് മൈക്രോകാർ  ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു
Auto Kerala Kerala Mex Kerala mx
1 min read
49

ഇലക്‌ട്രിക് മൈക്രോകാർ  ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു

August 20, 2024
0

‘ഇലക്‌ട്രിക് മൈക്രോകാർ’ എന്ന് പേര് നല്‍കിയിട്ടുള്ള ചെറിയ കാർ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു . ഇൻഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവി സ്ഥാപനമായ വിംഗ്‌സ് ഇവിയാണ് റോബിൻ എന്നു പേരുള്ള രണ്ട് സീറ്റുള്ള ഇലക്‌ട്രിക് മൈക്രോകാർഇവി വികസിപ്പിക്കുന്നത്. ഈ കാറിനെ ഒരു മോട്ടോർബൈക്ക് പോലെ തന്നെ കൈകാര്യം ചെയ്യാവുന്നതാണെന്ന് നിർമ്മാതാക്കള്‍ പറയുന്നു. റോയല്‍ എൻഫീല്‍ഡ് ബുള്ളറ്റിനേക്കാള്‍ വലിപ്പം കുറഞ്ഞ രണ്ട് സീറ്റുള്ള ഇലക്‌ട്രിക് കാറാണിത്. ഈ മൈക്രോ കാർ ദൈനംദിന യാത്രകള്‍ക്ക്

Continue Reading
തൃശൂർ റെയില്‍വേ സ്റ്റേഷനില്‍  ഇതര സംസ്ഥാന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി
Kerala Kerala Mex Kerala mx Thrissur
1 min read
40

തൃശൂർ റെയില്‍വേ സ്റ്റേഷനില്‍  ഇതര സംസ്ഥാന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

August 20, 2024
0

തൃശൂർ; തൃശൂർ റെയില്‍വേ സ്റ്റേഷനില്‍  ഇതര സംസ്ഥാന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി . തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭവം. ജന്മനാടായ സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസന ബീഗമാണ് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സ്റ്റേഷന്‍റെ പിൻഭാഗത്ത് രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത് സംഭവം കണ്ട നാട്ടുകാർ 108 ആംബുലൻസ് വിളിച്ചുവരുത്തി എങ്കിലും പ്രസവം പൂർത്തിയായിരുന്നു റെയില്‍വേ സ്റ്റേഷനില്‍

Continue Reading
കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണം;  വിധി റദ്ദാക്കി സുപ്രീം കോടതി
Kerala Kerala Mex Kerala mx National
1 min read
45

കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണം;  വിധി റദ്ദാക്കി സുപ്രീം കോടതി

August 20, 2024
0

ഡല്‍ഹി: കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണമെന്ന വിധി റദ്ദാക്കി സുപ്രീം കോടതി. കല്‍ക്കട്ട ഹൈക്കോടതിയുടെ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. പോക്സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിയിലായിരുന്നു വിവാദ പരാമര്‍ശം. കേസില്‍ പോക്‌സോ ആക്‌ട് പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഉത്തരവ് തെറ്റായ സൂചന നല്‍കുമെന്ന് വ്യക്തമാക്കിയാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നടപടി. എന്നാല്‍ ജസ്റ്റിസുമാരായ അഭയ് എസ്

Continue Reading
ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ  സുനിത വില്യംസിനും ബുച്ച്‌ വില്‍മോറിനും രക്ഷകരായി റഷ്യന്‍ പേടകം; മൂന്ന് ടണ്ണോളം ഭക്ഷണവും ഇന്ധനവും മറ്റ് ആവശ്യവസ്തുക്കളും എത്തിച്ചു കൊടുത്തു
Kerala Kerala Mex Kerala mx Top News World
1 min read
56

ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ  സുനിത വില്യംസിനും ബുച്ച്‌ വില്‍മോറിനും രക്ഷകരായി റഷ്യന്‍ പേടകം; മൂന്ന് ടണ്ണോളം ഭക്ഷണവും ഇന്ധനവും മറ്റ് ആവശ്യവസ്തുക്കളും എത്തിച്ചു കൊടുത്തു

August 20, 2024
0

ഫ്ലോറിഡ: ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സ്റ്റാര്‍ലൈനര്‍ യാത്രികരായ സുനിത വില്യംസിനും ബുച്ച്‌ വില്‍മോറിനും ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മൂന്ന് ടണ്ണോളം ഭക്ഷണവും ഇന്ധനവും മറ്റ് ആവശ്യവസ്തുക്കളുമായി റഷ്യന്‍ പേടകം ‘പ്രോഗ്രസ്സ് 89’ കാര്‍ഗോ ഷിപ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തിരിക്കുകയാണ്. സ്പേസ്‌ക്രാഫ്റ്റ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ വിവരം നാസ സ്ഥിരീകരിച്ചു. ആളില്ലാ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക് ചെയ്തത് നാസ തത്സമയം സംപ്രേഷണം ചെയ്തു. ദക്ഷിണ

Continue Reading
അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദനം
Crime Kerala Kerala Mex Kerala mx
1 min read
51

അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദനം

August 20, 2024
0

അഞ്ചല്‍: അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദനം. വര്‍ക്കല -പുനലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹബീബി ബസിലെ കണ്ടക്ടര്‍ വിഷ്ണുവിനെയാണ് മറ്റൊരു ബസിലെ ജീവനക്കാരന്‍ ഉള്‍പ്പെടുന്ന സംഘം മര്‍ദിച്ചത്. വൈകുന്നേരം കൊച്ചുകുരുവിക്കോണത്ത് ആയിരുന്നു സംഭവം. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പറയുന്നു. പരിക്കേറ്റ വിഷ്ണു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോമല്‍, ബാബുക്കുട്ടന്‍, റിയാസ് എന്നിവർ ഉള്‍പ്പെട്ട സംഘമാണ് അക്രമിച്ചതെന്നും രാത്രിയില്‍ വിളിച്ചു വധഭീഷണി മുഴക്കിയെന്നും ഹബീബി ബസിലെ

Continue Reading
വാട്സാപ്പ് ഉപഭോകതാക്കളെ ലക്ഷമിട്ട് പുതിയ തട്ടിപ്പ്; മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Tech
1 min read
46

വാട്സാപ്പ് ഉപഭോകതാക്കളെ ലക്ഷമിട്ട് പുതിയ തട്ടിപ്പ്; മുന്നറിയിപ്പ്

August 20, 2024
0

ഇന്ന് ലോകത്താകമാനം ഏറ്റവും കൂടുതല്‍ പേര്‍ സ്വകാര്യ മെസ്സേജിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് വാട്സ്‌ആപ്പ്. എന്നാല്‍ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി ഉയരുമ്ബോള്‍ അവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും മറുവശത്ത് ഉയരുകയാണ്. 2.78 ബില്യണിലധികം വരുന്ന വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കളെ കാര്യമായി ബാധിക്കുന്ന പുതിയ സാമ്ബത്തിക തട്ടിപ്പ് രീതിയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷ വിദഗ്ധര്‍. വാട്സ്‌ആപ്പ് ഗ്രൂപ്പിലെ അംഗമെന്ന വ്യാജേന ഉപയോക്താക്കളെ ബന്ധപ്പെട്ട് വീഡിയോ കോളില്‍ ചേരുന്നതിനായുള്ള കോഡ് നല്‍കുകയും അതുവഴി ഉപയോക്താവിന്‍റെ സ്വകാര്യ

Continue Reading
Career Kerala Kerala Mex Kerala mx
1 min read
49

August 20, 2024
0

കേരള സര്ക്കാരിന് കീഴില് കെ.എസ്.എഫ്.ഇയില് പ്യൂണ് ജോലി നേടാന് അവസരം. കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് എന്റര്പ്രൈസസ് ലിമിറ്റഡ് ഇപ്പോള് പ്യൂണ്/ വാച്ച്‌മാന് പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാര്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു. കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. മിനിമം ആറാം ക്ലാസ് മുതല് യോഗ്യതയുള്ളവര്ക്ക് ജോലിക്കായി അപേക്ഷിക്കാം. ആകെ 6 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്ഥികള്ക്ക് കേരള പി.എസ്.സിയുടെ വെബ്സൈറ്റ് മുഖേന സെപ്റ്റംബര് 4 വരെ ഓണ്ലൈന് അപേക്ഷ നല്കാം. തസ്തിക& ഒഴിവ്

Continue Reading
ഇത്തവണ ലയണല്‍ മെസ്സി ടീമിലില്ല; ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ക്കായുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Sports
1 min read
58

ഇത്തവണ ലയണല്‍ മെസ്സി ടീമിലില്ല; ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ക്കായുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

August 20, 2024
0

റൊസാരിയോ: സെപ്റ്റംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ക്കായുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചിലി, കൊളംബിയ ടീമുകള്‍ക്കെതിരേയാണ് മത്സരങ്ങള്‍. 28-അംഗ ടീമിനെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. സ്‌ക്വാഡില്‍ നിരവധി യുവതാരങ്ങളെ പരിശീലകന്‍ സ്‌കലോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അലജാന്‍ഡ്രോ ഗര്‍നാച്ചോ, വാലന്റിന്‍ കര്‍ബോണി, വാലന്റിന്‍ ബാര്‍കോ, മാത്യാസ് സൗളെ എന്നിവര്‍ ടീമിലുണ്ട്. മിഡ്ഫീല്‍ഡര്‍ എസക്വേല്‍ ഫെര്‍ണാണ്ടസ്, സ്‌ട്രൈക്കര്‍ വാലന്റിന്‍ കാസ്റ്റല്ലാനോസ് എന്നിവര്‍ പുതുമുഖങ്ങളാണ്. ഡിബാല

Continue Reading