മന്ത്രി വീണ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം; ഓട അലൈൻമെന്റ് തർക്കത്തിൽ നാടകീയ രംഗങ്ങൾ
Kerala Kerala Mex Kerala mx Pathanamthitta
1 min read
82

മന്ത്രി വീണ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം; ഓട അലൈൻമെന്റ് തർക്കത്തിൽ നാടകീയ രംഗങ്ങൾ

June 19, 2024
0

പത്തനംതിട്ട: മന്ത്രി വീണ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട അലൈൻമെന്റ് തർക്കത്തിൽ നാടകീയ രംഗങ്ങൾ. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു. സമീപത്തെ കോൺഗ്രസ് ഓഫീസിന്റെയും മുൻവശം അളക്കാൻ നീക്കം. മന്ത്രിയുടെ ഭർത്താവിനെ അളക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ. റവന്യൂ അധികൃതർ മേഖലയിലെ പുറമ്പോക്കും റോഡും അളക്കുന്നതിനിടെ സമാന്തരമായി ജോർജ് ജോസഫ് റോഡ് അളക്കാനെത്തിയതോടെയാണ് കൊടുമണ്ണിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. റോഡ് അളക്കേണ്ടത് റവന്യൂ

Continue Reading
മഹാരാഷ്ടയില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ പോര് മുറുകുന്നു; ഛഗന്‍ ഭുജ്ബല്‍ ഉടന്‍ പാർട്ടി വിടുമെന്ന് സൂചന.പുതിയ പാർട്ടി രൂപീകരിക്കാനാണ് ഭുജ്ബലിന്‍റെ നീക്കം
Kerala Kerala Mex Kerala mx National
1 min read
82

മഹാരാഷ്ടയില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ പോര് മുറുകുന്നു; ഛഗന്‍ ഭുജ്ബല്‍ ഉടന്‍ പാർട്ടി വിടുമെന്ന് സൂചന.പുതിയ പാർട്ടി രൂപീകരിക്കാനാണ് ഭുജ്ബലിന്‍റെ നീക്കം

June 19, 2024
0

മുംബൈ: മഹാരാഷ്ടയില്‍ എന്‍ഡിഎക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ പോര് മുറുകുന്നു. അജിത് പവാറിന്‍റെ ഏകാതിപത്യത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവും സംസ്ഥാന ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയുമായ ഛഗന്‍ ഭുജ്ബല്‍ ഉടന്‍ പാർട്ടി വിടുമെന്നാണ് സൂചന. ശരത് പവാറിനോ ഉദ്ദവിനോ ഒപ്പം ചേർന്നില്ലെങ്കില്‍ പുതിയ പാർട്ടി രൂപീകരിക്കാനാണ് ഭുജ്ബലിന്‍റെ നീക്കം. ശരത് പവാറിന്‍റെ വിശ്വസ്തരിലൊരാളായ 78 കാരന്‍ ഛഗന്‍ ഭുജ്ബല്‍ എന്‍സിപി പിളര്‍ന്നപ്പോള്‍ അജിത് പവാറിനോപ്പം പോയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. സംസ്ഥാനത്തെ

Continue Reading
കൊല്ലം അഞ്ചലില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Kollam
1 min read
70

കൊല്ലം അഞ്ചലില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

June 19, 2024
0

അഞ്ചൽ: കൊല്ലം അഞ്ചലില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനാപുരം പുന്നല സ്വദേശി രഞ്ജിത്, കടയ്ക്കാമണ്‍ സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്. മറ്റൊരു മോഷണ കേസിൽ പുനലൂർ പൊലീസ് പിടികൂടിയപ്പോഴാണ് അഞ്ചലിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതും ഇവരാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസം 19 നാണ് അഞ്ചൽ കൊച്ചുകുരുവിക്കോണത്ത് വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്. ഉടമയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ്

Continue Reading
വഴിയരികിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാതെ ഇരുവശത്തും ഓടയുടെ നിര്‍മ്മാണം; ഉ​ദ്ദേശലക്ഷ്യം മനസിലാകാതെ നാട്ടുകാർ
Kerala Kerala Mex Kerala mx Thrissur
1 min read
48

വഴിയരികിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാതെ ഇരുവശത്തും ഓടയുടെ നിര്‍മ്മാണം; ഉ​ദ്ദേശലക്ഷ്യം മനസിലാകാതെ നാട്ടുകാർ

June 19, 2024
0

തൃശൂർ: തൃശൂരിൽ മലയോര ഹൈവേയിലെ ഓട നിർമാണം വിചിത്രം. ഒറ്റ വൈദ്യുതി പോസ്റ്റ്‌ പോലും ഓടയിൽ നിന്ന് മാറ്റി സ്ഥാപിച്ചിട്ടില്ല. എന്താണ് കരാറുകാരും പൊതുമരാമത്ത് വകുപ്പും ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. തൃശൂരിലെ പട്ടിക്കാട് മുതൽ പീച്ചി വരെയുള്ള ഹൈവേയിൽ ഓട നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്. എന്നാൽ വഴിയരികിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാതെയാണ് ഇരുവശത്തും ഓടയുടെ നിര്‍മ്മാണം. ഓടയുടെ ഉൾവശത്ത് പകുതി ഭാഗവും പോസ്റ്റാണ്. ചെറിയൊരു തടസമുണ്ടായാൽ

Continue Reading
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം
Career Kerala Kerala Mex Kerala mx
1 min read
72

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം

June 19, 2024
0

കണ്ണൂര്‍/ പാലക്കാട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ കെഎസ്‍യു നടത്തിയ മാർച്ചിലാണ് പൊലീസും പ്രവർത്തകരും തമ്മിലാണ് സംഘ‍ർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരിൽ ഒരു വിഭാഗം പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്ത് നീക്കിയവരെ കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനം തടയാനും പ്രവർത്തകർ ശ്രമിച്ചു. പാലക്കാട് ബാരിക്കേഡിന് മുകളിൽ കയറിയും കെഎസ്‍യു

Continue Reading