ശബരിമലയിലെ ഭസ്മക്കുളത്തിന്റെ സ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
Kerala Kerala Mex Kerala mx Pathanamthitta
0 min read
42

ശബരിമലയിലെ ഭസ്മക്കുളത്തിന്റെ സ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

August 20, 2024
0

ശബരിമല: ശബരിമലയിലെ ഭസ്മക്കുളത്തിന്റെ സ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വിഷയത്തിൽ ദേവസ്വം ബോർഡ്, അമിക്കസ് ക്യൂറി എന്നിവരോട് റിപ്പോർട്ട് തേടി. ഭസ്മക്കുളത്തിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ദേവസ്വം ബെഞ്ചിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇപ്പോഴുള്ള സ്ഥലത്ത് പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാകുന്നില്ലെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മാറ്റി സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വലിയ നടപ്പന്തലിനും ശബരി ഗസ്റ്റ് ഹൗസിനും ഇടയിലുള്ള സ്ഥലമാണ് ജലരാശിയായി കണ്ടത്. പതിനെട്ടാം പടിക്ക്

Continue Reading
സ്‌​കൂ​ട്ട​ർ യാ​ത്രി​ക​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ഇ​ടി​ച്ചു​വീ​ഴ്ത്തി ഏ​ഴു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സ്; പ്ര​തി​ക​ൾ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx
1 min read
34

സ്‌​കൂ​ട്ട​ർ യാ​ത്രി​ക​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ഇ​ടി​ച്ചു​വീ​ഴ്ത്തി ഏ​ഴു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സ്; പ്ര​തി​ക​ൾ പി​ടി​യി​ൽ

August 20, 2024
0

മ​ണ്ണ​ഞ്ചേ​രി: സ്‌​കൂ​ട്ട​ർ യാ​ത്രി​ക​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ഇ​ടി​ച്ചു​വീ​ഴ്ത്തി ഏ​ഴു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. കൊ​ല്ലം വ​ട​ക്കേ​വി​ള തേ​ജ​സ് ന​ഗ​റി​ൽ ഉ​ല​വ​ന്റ​ഴി​കം അ​മീ​ർ​ഷ (20), കൊ​ല്ലം വ​ട​ക്കേ​വി​ള മാ​ള​വി​ക​വെ​ളി​യി​ൽ ഫാ​ത്തി​മ മ​ൻ​സി​ലി​ൽ സൈ​ത​ലി (23) എ​ന്നി​വ​രെ​യാ​ണ് മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ സ​ഹോ​ദ​ര​ന്മാ​രു​ടെ മ​ക്ക​ളും ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ക​യു​മാ​ണ്. ജൂ​ൺ 30ന് ​ക​ല​വൂ​ർ ആ​ന​കു​ത്തി പാ​ല​ത്തി​ന് വ​ട​ക്കാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന മ​ണ്ണ​ഞ്ചേ​രി

Continue Reading
ഇംഗ്ലീഷ് പ്രീമിയർലീഗിലും ലാലീഗയിലും വമ്പൻ ക്ലബുകൾക്ക് സമനില കുരുക്ക്
Kerala Kerala Mex Kerala mx Sports
1 min read
39

ഇംഗ്ലീഷ് പ്രീമിയർലീഗിലും ലാലീഗയിലും വമ്പൻ ക്ലബുകൾക്ക് സമനില കുരുക്ക്

August 20, 2024
0

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിലും ലാലീഗയിലും വമ്പൻ ക്ലബുകൾക്ക് സമനില കുരുക്ക്. പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്‌സ്പറിനെ ലെസ്റ്റർ സിറ്റിയും സ്പാനിഷ് ലീഗിൽ അത്‌ലറ്റികോ മാഡ്രിഡിനെ വിയ്യാറയലുമാണ് തളച്ചത്. പുതിയ സീസണിലെ ആദ്യ മത്സരം കളിച്ച അത്‌ലറ്റിക്കോ 2-2 സമനിലയിലാണ് പിരിഞ്ഞത്. മാർകോസ് ലോറന്റോ(20), അലെക്‌സാണ്ടർ സൊർലോത്ത്(45+5) എന്നിവർ അത്‌ലറ്റിക്കോക്കായി വലകുലുക്കി. വിയ്യാറയലിനായി (അർനോട്ട് ഡഞ്ചുമ(18) ലക്ഷ്യംകണ്ടു. അത്‌ലറ്റിക്കോ താരം കോക്കെയുടെ സെൽഫുഗോളും(37) വഴങ്ങി. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് റെക്കോർഡ് തുകക്ക്

Continue Reading
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു
Career Kerala Kerala Mex Kerala mx
1 min read
26

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

August 20, 2024
0

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന്‌ പ്രിന്റൗട്ടെടുത്ത്‌ ഫീപേമെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഓഗസ്റ്റ് 22-നകം നിർദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. അലോട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്ന്‌ നീക്കണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്മെന്റ് നഷ്ടപ്പെടും.

Continue Reading
ട്രാഫിക് പൊലീസ് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു
Kerala Kerala Mex Kerala mx National
1 min read
33

ട്രാഫിക് പൊലീസ് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു

August 20, 2024
0

ബുലന്ദ്ഷഹര്‍: ട്രാഫിക് പൊലീസ് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ചയാണ് സംഭവം. നോ പാർക്കിംഗ് ഏരിയയില്‍ വാഹനം പാർക്ക് ചെയ്തതിന് ട്രാഫിക് പൊലീസുകാർ പിഴ ചുമത്തിയതിനെ തുടർന്ന് പ്രകോപിതനായ ടെമ്പോ ഡ്രൈവർ പൊലീസുമായുള്ള തർക്കത്തെ തുടർന്ന് തൻ്റെ വാഹനത്തിന് തീയിടുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് യുവാവ് പുതിയ ടെമ്പോ വാങ്ങുന്നത്. ഈ ടെമ്പോയാണ് കത്തിച്ചത്. തുടര്‍ന്ന് പൊലീസ് വിവരമറിയച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി തീയണക്കുകയായിരുന്നു.

Continue Reading
പുതുതായൊരു പ്രീ പെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിച്ച് ജിയോ
Kerala Kerala Mex Kerala mx Tech
0 min read
25

പുതുതായൊരു പ്രീ പെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിച്ച് ജിയോ

August 20, 2024
0

ടെലികോം കമ്പനികളിലെ വമ്പനാണ് ജിയോ. ഹൈ സ്പീഡ് ഇന്റർനെറ്റും കൈനിറയെ ഓഫറുകളും നൽകുന്ന ജിയോ പുതുതായൊരു പ്രീ പെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. 198 രൂപയുടെ പ്ലാൻ 198 രൂപയാണ് പുതിയ പ്ലാനിന്റെ നിരക്ക്. 14 ദിവസത്തെ കാലാവധിയിൽ പ്രതി​​ദിനം 2 ജിബി ഡാറ്റ വീതം ലഭിക്കും. അൺ ലിമിറ്റഡ് കോളും പ്രതിദിനം 100 എസ്എംഎസും പ്ലാൻ നൽകുന്നു. ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ് എന്നീ സേവനങ്ങളും ഈ

Continue Reading
വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പത്തുലക്ഷത്തിലധികം കവർന്നെന്ന പരാതി
Crime Idukki Kerala Kerala Mex Kerala mx
0 min read
33

വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പത്തുലക്ഷത്തിലധികം കവർന്നെന്ന പരാതി

August 20, 2024
0

ഇടുക്കി: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പത്തുലക്ഷത്തിലധികം കവർന്നെന്ന പരാതിയിൽ വട്ടംചുറ്റി പോലീസ്. അന്വേഷണത്തിനൊടുവിൽ തെളിഞ്ഞത് വീട്ടമ്മയുടെ നാടകം. നെടുങ്കണ്ടം കോമ്പയാറിലാണ് സംഭവം. മുഖംമറച്ചെത്തിയ രണ്ടുപേർ മുഖത്ത് മുളകുപൊടിയെറിഞ്ഞും കത്തികാട്ടി ഭീഷണിപ്പെടുത്തിയും പണം അപഹരിച്ചെന്നായിരുന്നു ആരോപണം. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞത്. തിങ്കളാഴ്ച പകൽ മൂന്നുമണിയോടെയായിരുന്നു സംഭവം. വീട്ടമ്മയുടെ നിലവിളികേട്ടെത്തിയ അയൽവാസിയായ യുവതി അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവസമയത്ത് താൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും കതകിൽ മുട്ടുന്നതുകേട്ട്

Continue Reading
ലോ​റി ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്; മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ത​ര​ണം നി​ല​ച്ചു
Kerala Kerala Mex Kerala mx
1 min read
32

ലോ​റി ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്; മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ത​ര​ണം നി​ല​ച്ചു

August 20, 2024
0

ത​ളി​പ്പ​റ​മ്പ്: മം​ഗ​ളൂ​രു​വി​ലെ പ്ലാ​ന്‍റി​ൽ​നി​ന്ന് സം​സ്ഥാ​ന​ത്തേ​ക്ക് പാ​ച​ക​വാ​തക സി​ലി​ണ്ടർ എ​ത്തി​ക്കു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ത​ര​ണം നി​ല​ച്ചു. ത​ളി​പ്പ​റ​മ്പി​ൽ സ്വ​കാ​ര്യ പാ​ച​ക വാ​ത​ക ഫി​ല്ലി​ങ് സ്റ്റേ​ഷ​നി​ൽനി​ന്ന് സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ സ​മ​രാ​നു​കൂ​ലി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു. ക​ണ്ണൂ​ർ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ പാ​ച​ക വാ​ത​ക​ വി​ത​ര​ണ​മാ​ണ് നാ​ല് ദി​വ​സ​മാ​യി ത​ട​സ്സ​പ്പെ​ട്ട​ത്. വേ​ത​ന​വ​ർ​ധ​ന ഉ​ട​മ്പ​ടി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ

Continue Reading
സംഘം തിരിഞ്ഞുള്ള ഏറ്റുമുട്ടൽ; കോഴിക്കോട് സ്വദേശിക്ക് വെട്ടേറ്റു
Crime Ernakulam Kerala Kerala Mex Kerala mx
1 min read
30

സംഘം തിരിഞ്ഞുള്ള ഏറ്റുമുട്ടൽ; കോഴിക്കോട് സ്വദേശിക്ക് വെട്ടേറ്റു

August 20, 2024
0

കൊച്ചി; സംഘം തിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ആലുവയിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ മുരളിക്കാണ് വെട്ടുകൊണ്ടത്.ആലുവ റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ഇടുക്കി സ്വദേശിയായ ടിന്റോ, തമിഴ്നാട് സ്വദേശിയായ യുവതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് സ്ത്രീകള്‍ തമ്മിലായിരുന്നു ആദ്യം ഏറ്റുമുട്ടലുണ്ടായത്. ഇതാണ് പിന്നീട് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോർട്ട്.  

Continue Reading
ഇന്ന് ശ്രീനാരായണ ഗുരുവിൻ്റെ 170-ാം ജയന്തി ദിനാഘോഷം 
Kerala Kerala Mex Kerala mx
0 min read
44

ഇന്ന് ശ്രീനാരായണ ഗുരുവിൻ്റെ 170-ാം ജയന്തി ദിനാഘോഷം 

August 20, 2024
0

ചിങ്ങമാസത്തിൽ തിരുവോണവും അവിട്ടവും കഴിഞ്ഞുള്ള ചതയദിനത്തിലാണ് സാധാരണ ഗുരുദേവ ജയന്തി. എന്നാൽ, ഇത്തവണ ഓണം കഴിഞ്ഞുള്ള ചതയദിനം കന്നി മാസം ഒന്നാം തീയതി ആയതിനാലാണ് ജയന്തി ആഘോഷം നേരത്തേയായത്. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്ത ലത്തിൽ ഇത്തവണ വിപുല മായ പരിപാടികൾ ഒഴിവാക്കി. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ വൈകിട്ട് 6.30നു നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനാവും. രാവിലെ 10നു

Continue Reading