വയറുവേദനയും ഛർദിയും മൂലം രണ്ടാംക്ലാസ് വിദ്യാർഥി ‌മരിച്ച സംഭവം; ഭക്ഷണം വാങ്ങിയ ഹോട്ടല്‍ അടപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
37

വയറുവേദനയും ഛർദിയും മൂലം രണ്ടാംക്ലാസ് വിദ്യാർഥി ‌മരിച്ച സംഭവം; ഭക്ഷണം വാങ്ങിയ ഹോട്ടല്‍ അടപ്പിച്ചു

August 20, 2024
0

കാട്ടാക്കട: വയറുവേദനയും ഛർദിയും മൂലം വിളപ്പില്‍ശാലയില്‍ ആദിത്യനാഥ് എന്ന രണ്ടാംക്ലാസ് വിദ്യാർഥി ‌മരിച്ച സംഭവത്തില്‍ വിളപ്പില്‍ശാലയിലെ ഹോട്ടല്‍ അടപ്പിച്ചു. ആദിത്യന് കഴിക്കാൻ ഭക്ഷണം വാങ്ങിയത് ഇവിടെനിന്നാണ്. അമ്ബലം ജംഗ്ഷനിലെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷ അധികൃതർ പരിശോധന നടത്തി. എന്നാല്‍ ഇവിടെ വൃത്തിഹീന സാഹചര്യമോ ഭക്ഷണപദാർഥങ്ങള്‍ക്കുകേടുപാടുകളോ പഴകിയ ഭക്ഷണമോ ഉള്ളതായി കണ്ടെത്തിയില്ല. അടുക്കളയില്‍ അരി ആട്ടുന്ന ഗ്രൈൻഡർ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തെ തറ പൊട്ടി പൊളിഞ്ഞത് അറ്റകുറ്റ പണി നടത്തണം, അടുക്കളയില്‍ വെളിച്ചം പര്യാപ്തമായ

Continue Reading
ജമ്മു കാശ്‌മീരിലെ ഉധംപൂരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടൽ; സി.ആർ.പി.എഫ് ഇൻസ്‌പെക്‌ടർക്ക് വീരമൃത്യു
Crime Kerala Kerala Mex Kerala mx National
1 min read
36

ജമ്മു കാശ്‌മീരിലെ ഉധംപൂരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടൽ; സി.ആർ.പി.എഫ് ഇൻസ്‌പെക്‌ടർക്ക് വീരമൃത്യു

August 20, 2024
0

ഡല്‍ഹി: ജമ്മു കാശ്‌മീരിലെ ഉധംപൂരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സി.ആർ.പി.എഫ് ഇൻസ്‌പെക്‌ടർക്ക് വീരമൃത്യു. 187ാം ബറ്റാലിയൻ ഇൻസ്‌പെക്‌ടർ കുല്‍ദീപ് സിംഗിനാണ് മരണമടഞ്ഞത്. ബസന്ത്ഗഡില്‍ ദുഡു മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സംയുക്ത സേനയ്‌ക്ക് നേരെ ഇന്നലെ വൈകിട്ട് 3.30ഓടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംയുക്ത സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ കടന്നുകളഞ്ഞു. തെരച്ചില്‍ തുടരുകയാണ്.ജമ്മു കാശ്‌മീരില്‍ സെപ്‌തംബർ 18,25, ഒക്‌ടോബർ 1 തീയതികളില്‍ മൂന്നുഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുകയാണ്. ജനങ്ങളില്‍ ഭീതി സൃഷ്ടിച്ച്‌ വോട്ടെടുപ്പ്

Continue Reading
സ്മാർട്ട് വാച്ചുകള്‍ക്ക് വമ്പൻ ഓഫറുകളൊരുക്കി ആമസോൺ
Kerala Kerala Mex Kerala mx Tech
1 min read
50

സ്മാർട്ട് വാച്ചുകള്‍ക്ക് വമ്പൻ ഓഫറുകളൊരുക്കി ആമസോൺ

August 20, 2024
0

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ഡീലുകള്‍ ലഭ്യമായിരുന്നത് സ്മാർട് വാച്ചുകള്‍ക്ക് ആയിരുന്നു. ഫ്രീഡം സെയില്‍ അവസാനിച്ചെങ്കിലും സ്മാർട് വാച്ചുകള്‍ക്ക് മികച്ച ഡീല്‍ ഒരുക്കിയിരിക്കുകയാണ് ആമസോണ്‍. Apple Watch Ultra Smart WatchClick here to buy 24% ഓഫറില്‍ ലഭിക്കുന്ന ആപ്പിളിന്റെ സ്മാർട് വാച്ച്‌. ഫിറ്റ്നസ്സ് ട്രാക്കർ, പ്രിസിഷൻ ജിപിഎസ്, ആക്ഷൻ ബട്ടണ്‍, എക്സ്ട്രാ ലോങ് ബാറ്ററി ലൈഫ്, ബ്രൈറ്റർ റെറ്റിന ഡിസ്പ്ലേ എന്നീ ഫീച്ചറുകള്‍ ഇതിനുണ്ട്.

Continue Reading
ചില ഉള്ളികളിലെ കറുത്ത പൂപ്പൽ; ശ്രദ്ധിക്കണേ ഇത് അപകടകാരിയാണ്..
Health Kerala Kerala Mex Kerala mx
1 min read
42

ചില ഉള്ളികളിലെ കറുത്ത പൂപ്പൽ; ശ്രദ്ധിക്കണേ ഇത് അപകടകാരിയാണ്..

August 20, 2024
0

ചില ഉള്ളികളില്‍ കറുത്ത പൂപ്പല്‍ പോലെ ഒരു പൊടി കാണാറില്ലേ? ഇതൊക്കെ സ്വാഭാവികമാണെന്നും നന്നായി കഴുകി ഉപയോഗിച്ചാല്‍ മതിയെന്നുമാണ് അധിക പേരും വിശ്വസിക്കുന്നത്. മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍ കാരണമാണ് സവാളയുടെ പുറമെ കറുത്ത പാളിയുണ്ടാകുന്നത്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത് ചില ഫംഗസ് അണുബാധക്ക് കാരണമാകും. ഈ കറുത്ത പൂപ്പല്‍ മണ്ണില്‍ കാണപ്പെടുന്ന ഒരു സാധാരണ കുമിളായ ആസ്പർജില്ലസ് നൈജറാണ് ഉണ്ടാക്കുന്നത്. കറുത്ത പൂപ്പല്‍ വിഷാംശം ഉള്ളതായി ഗവേഷണം സൂചിപ്പിക്കുന്നു. വളരെ

Continue Reading
ഫോണിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? എങ്കിൽ വിഷമിക്കണ്ട, പരിഹാരമുണ്ട്..
Kerala Kerala Mex Kerala mx Tech
1 min read
37

ഫോണിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? എങ്കിൽ വിഷമിക്കണ്ട, പരിഹാരമുണ്ട്..

August 20, 2024
0

ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകുന്നുവെന്ന പരാതി ഏകദേശം ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഉള്ളതാണ്. ഇത്തരത്തില്‍ ചാര്‍ജ് തീരാതിരിക്കാനും ബാറ്ററിയുടെ ആയുസ് നീട്ടാനും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഫോണിന്റെ ബ്രൈറ്റ്‌നസ് കുറയ്ക്കുകയെന്നത്. അല്ലെങ്കില്‍ ആട്ടോ-ബ്രൈറ്റ്‌നസ് ഇനേബിള്‍ ചെയ്താലും മതി. ഇത് ബാറ്ററിയുടെ ഉപഭോഗം കുറയ്ക്കും. മറ്റൊന്ന് background apps Disable ചെയ്യണം. power saving mode ആക്ടീവാക്കുക. മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്നതിലും നല്ലത് വൈഫൈ ഉപയോഗിക്കുന്നതാണ്. ഇത് കുറച്ച്‌ ചാര്‍ജ്

Continue Reading
ഇന്ത്യൻ വിപണിയിലേക്ക് പുതിയ C3 അവതരിപ്പിച്ച് സിട്രൺ
Auto Kerala Kerala Mex Kerala mx
1 min read
47

ഇന്ത്യൻ വിപണിയിലേക്ക് പുതിയ C3 അവതരിപ്പിച്ച് സിട്രൺ

August 19, 2024
0

ഇന്ത്യൻ വിപണിയില്‍ കൂടുതല്‍ കരുത്താർജിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. മൊത്തത്തില്‍ മാറിയ ബ്രാൻഡിന് പുതുശ്വാസം കിട്ടിയപോലെയാണ്. 7.99 ലക്ഷം രൂപയ്ക്ക് ഇത്രയും വലിയൊരു കൂപ്പെ എസ്‌യുവി രാജ്യത്ത് എത്തുന്നത് ഇതാദ്യമായാണ്. എന്നാല്‍ ഇക്കൂടെ തങ്ങളുടെ നിരയിലുള്ള ചെറുകാറായ C3 ഹാച്ച്‌ബാക്കിനെയും ഒന്ന് മിനുക്കിയെടുക്കാൻ സിട്രണ്‍ തയാറായിട്ടുണ്ട്. കമ്ബനിയുടെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ വരുന്ന മോഡലില്‍ ആളുകള്‍ കാത്തിരുന്ന നവീകരണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. മുമ്ബുണ്ടായിരുന്ന ആ കുറവുകളൊക്കെ അങ്ങ് നികന്നുവെന്ന്

Continue Reading
മങ്കിപോക്‌സ് പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപനം; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
Health Kerala Kerala Mex Kerala mx
1 min read
25

മങ്കിപോക്‌സ് പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപനം; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

August 19, 2024
0

മങ്കിപോക്‌സ് പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്ബ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും

Continue Reading
ബസിനകത്തുവച്ച്‌ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ട്രാൻസ്പോർട്ട് കോർപറേഷനിലെ മൂന്നു ജീവനക്കാരടക്കം അഞ്ചുപേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
35

ബസിനകത്തുവച്ച്‌ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ട്രാൻസ്പോർട്ട് കോർപറേഷനിലെ മൂന്നു ജീവനക്കാരടക്കം അഞ്ചുപേർ അറസ്റ്റിൽ

August 19, 2024
0

ഡെറാഡൂൺ; ബസിനകത്തുവച്ച്‌ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഉത്തരാഖണ്ഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ മൂന്നു ജീവനക്കാരടക്കം അഞ്ചുപേർ അറസ്റ്റിലായി. ഡെറാഡൂണിലെ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലില്‍ പാർക്ക് ചെയ്തിരുന്ന ബസിനകത്തുവച്ചാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷം കൗണ്‍സിലിങ്ങിന് വിധേയയായപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ബസ് ഡ്രൈവർ ധർമേന്ദ്ര കുമാർ (32), കണ്ടക്ടർ ദേവേന്ദ്രകുമാർ (52), ടിക്കറ്റ് കൗണ്ടറും കാഷ്യറുമായ രാജേഷ് കുമാർ സോങ്കർ (38) എന്നിവരാണ്

Continue Reading
സൂപ്പർമൂണ്‍, ബ്ലൂ മൂണ്‍ പ്രതിഭാസങ്ങള്‍ ഇന്ന് ആകാശത്തു ദൃശ്യമാകും; സൂപ്പര്‍മൂണ്‍ കാണാനായി ചെയ്യേണ്ടത്?..
Kerala Kerala Mex Kerala mx Tech
1 min read
35

സൂപ്പർമൂണ്‍, ബ്ലൂ മൂണ്‍ പ്രതിഭാസങ്ങള്‍ ഇന്ന് ആകാശത്തു ദൃശ്യമാകും; സൂപ്പര്‍മൂണ്‍ കാണാനായി ചെയ്യേണ്ടത്?..

August 19, 2024
0

സൂപ്പർമൂണ്‍, ബ്ലൂ മൂണ്‍ പ്രതിഭാസങ്ങള്‍ ഇന്ന് ആകാശത്തു ദൃശ്യമാകും. ഭൂമിയുടെ ഭ്രമണപഥത്തോട് പൂർണ ചന്ദ്രന്‍ ഏറ്റവും കൂടുതല്‍ അടുത്തു നില്‍ക്കുമ്ബോഴാണ് സൂപ്പർമൂണ്‍ പ്രതിഭാസം ദൃശ്യമാകുന്നത്. ഒരു കാലയളവില്‍ നാലു പൂർണചന്ദ്രൻമാര്‍ പ്രത്യക്ഷപ്പെടുമ്ബോള്‍ മൂന്നാമത് കാണുന്ന പൂർണചന്ദ്രനെയാണ് ബ്ലൂ മൂണ്‍ എന്നു വിളിക്കുന്നത്. ഈ രണ്ടു കാര്യങ്ങളും ഒരുമിച്ച്‌ സംഭവിക്കുന്നതിനാല്‍ ഇന്ന് സൂപ്പർമൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസങ്ങള്‍ ആകാശത്ത് കാണാനാകും. സൂപ്പര്‍മൂണ്‍ കാണാനായി ചെയ്യേണ്ടത് ഓഗസ്റ്റ് 19 മുതല്‍ മൂന്ന് ദിവസത്തേക്ക് സൂപ്പർമൂണ്‍ ആകാശത്ത്

Continue Reading
ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലും പണം നിക്ഷേപിക്കുന്നില്ല; പുരുഷന്‍മാരേക്കാള്‍ പണച്ചെലവ് കൂടുതലാണോ? സ്ത്രീകളുടെ പണമെല്ലാം പിന്നെ എങ്ങോട്ടാണ് പോകുന്നത്?..
Business Kerala Kerala Mex Kerala mx
1 min read
32

ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലും പണം നിക്ഷേപിക്കുന്നില്ല; പുരുഷന്‍മാരേക്കാള്‍ പണച്ചെലവ് കൂടുതലാണോ? സ്ത്രീകളുടെ പണമെല്ലാം പിന്നെ എങ്ങോട്ടാണ് പോകുന്നത്?..

August 19, 2024
0

ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലും പണം നിക്ഷേപിക്കുന്നില്ല. ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതിയാണിത്. രാജ്യത്തെ മൊത്തം ബാങ്ക് അക്കൗണ്ടുകളില്‍ മൂന്നിലൊന്ന് സ്ത്രീകളുടേതാണ്. എന്നാല്‍ ബാങ്ക് നിക്ഷേപത്തിന്റെ അഞ്ചിലൊന്ന് പോലും സ്ത്രീകള്‍ക്കില്ല. സ്ത്രീകള്‍ക്ക് വരുമാനമില്ലേ? അവര്‍ക്ക് പണം കരുതി വെക്കാന്‍ താല്‍പര്യമില്ലേ? പുരുഷന്‍മാരേക്കാള്‍ പണച്ചെലവ് കൂടുതലാണോ? സ്ത്രീകളുടെ പണമെല്ലാം പിന്നെ എങ്ങോട്ടാണ് പോകുന്നത്? ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍.എസ്.ഒ) തയ്യാറാക്കിയ ‘പുരുഷനും സ്ത്രീയും’ സര്‍വേ റിപ്പോര്‍ട്ടിലാണ് ബാങ്ക് നിക്ഷേപങ്ങളിലെ സ്ത്രീ-പുരുഷ അന്തരം വ്യക്തമാകുന്നത്. മൂന്നിലൊന്ന്

Continue Reading