1 രൂപയ്ക്ക് ബുക്ക് ചെയ്യൂ, വമ്പൻ വിലക്കിഴിവ്; ഉടൻ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കൂ..
Auto Kerala Kerala Mex Kerala mx
2 min read
36

1 രൂപയ്ക്ക് ബുക്ക് ചെയ്യൂ, വമ്പൻ വിലക്കിഴിവ്; ഉടൻ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കൂ..

August 19, 2024
0

വണ്ടിക്കമ്പനികളുടെ ചാകരയാണ് ഉത്സവ സീസണ്‍. അടുത്ത മാസം കേരളം ഓണം ആഘോഷിക്കാന്‍ പോകുകയാണ്. ചിങ്ങം ദേ പുലര്‍ന്ന് കഴിഞ്ഞു. സ്വാതന്ത്ര്യ ദിനവും രക്ഷാബന്ധനുമടക്കം ഈ മാസവും ആഘോഷങ്ങള്‍ക്ക് കുറവില്ല. ഉത്സവ സീസണ്‍ പടിവാതിലില്‍ എത്തിനില്‍ക്കുമ്ബോള്‍ നിരവധി വാഹന നിര്‍മാതാക്കള്‍ ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം െചയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളാണ് മുന്‍പന്തിയില്‍. ഇന്ത്യയിലെ പ്രമുഖ ഇവി നിര്‍മാതാക്കളായ ഒകായ ഇലക്‌ട്രിക് വെഹിക്കിള്‍സ് (Okaya EV) തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലുടനീളം

Continue Reading
തമിഴ്‌നാട്ടില്‍ മകന്‍ ഗൗണ്ടര്‍ വിഭാഗത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി
Kerala Kerala Mex Kerala mx National
1 min read
40

തമിഴ്‌നാട്ടില്‍ മകന്‍ ഗൗണ്ടര്‍ വിഭാഗത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി

August 19, 2024
0

ധർമപുരി: തമിഴ്‌നാട്ടില്‍ മകന്‍ ഗൗണ്ടര്‍ വിഭാഗത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വിവാഹത്തിന് വീട്ടുകാർ എതിർത്തതോടെ ഇരുവരും ഒളിച്ചോടിയിരുന്നു. ‌ഇതിന്‍റെ പ്രതികാരമായാണ് ക്രൂരത. തമിഴ്‌നാട് ധര്‍മപുരിയില്‍ ഓഗസ്റ്റ് 14- നാണ് സംഭവം. ഇരുവരും ഒളിച്ചോടിയതറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് യുവാവിന്‍റെ പിതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോഴായിരുന്നു അമ്മയ്ക്ക് നേരെ അതിക്രമം നടത്തിയത്. ഇവരെ വിവസ്ത്രയാക്കി അപമാനിച്ച ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കാട്ടിനുള്ളില്‍ കൊണ്ടുപോയി മദ്യം നല്‍കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി.

Continue Reading
രഹസ്യബന്ധം; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി
Crime Kerala Kerala Mex Kerala mx National
1 min read
32

രഹസ്യബന്ധം; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി

August 19, 2024
0

ബംഗളൂരു: രഹസ്യബന്ധത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിയും ബെംഗളൂരുവില്‍ താമസക്കാരനുമായ മഹേഷ് കുമാര്‍(46) ആണ് ഭാര്യ മീന(35)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. മറ്റൊരാളുമായി മീനയ്ക്കുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മീനയെ ഹുളിമാവിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. എന്നാല്‍, മഹേഷ്‌കുമാറിനെ വീട്ടില്‍ കണ്ടിരുന്നില്ല. വീട് പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചതോടെ മഹേഷ്‌കുമാറിന്റെ മൊബൈല്‍ഫോണ്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ്

Continue Reading
ദിവസവും രാവിലെ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍..
Health Kerala Kerala Mex Kerala mx
1 min read
36

ദിവസവും രാവിലെ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍..

August 19, 2024
0

നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ഈ കുഞ്ഞൻ വിത്ത്. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ദിവസവും

Continue Reading
ഇനി കുടുംബത്തെ ഒപ്പം കൂട്ടാം; ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ
Kerala Kerala Mex Kerala mx World
1 min read
45

ഇനി കുടുംബത്തെ ഒപ്പം കൂട്ടാം; ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ

August 19, 2024
0

യു.എ.ഇ; ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ. ഇനി കുടുംബത്തെ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊഴില്‍മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ കുടുംബത്തെ ഒപ്പംകൂട്ടാന്‍ സാധിക്കും. മാസശമ്പളവും താമസസൗകര്യവുമുള്ള ആര്‍ക്കും കുടുംബത്തെ എത്തിക്കാം. യു.എ.ഇയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഗുണകരമാണ് പുതിയ മാറ്റം. ചെലവ് സ്‌പോണ്‍സര്‍ വഹിക്കണം മാസം 3,000 ദിര്‍ഹം (68,000 രൂപയ്ക്കടുത്ത്) ശമ്ബളമുള്ളവര്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ സാധിക്കും. ഇതിന് മറ്റ് നിബന്ധകളൊന്നുമില്ല. താമസ സൗകര്യം

Continue Reading
പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിയയാള്‍ പീഡിപ്പിച്ചു;  പരാതി
Crime Kerala Kerala Mex Kerala mx National
1 min read
38

പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിയയാള്‍ പീഡിപ്പിച്ചു;  പരാതി

August 19, 2024
0

ബംഗളൂരു: പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിയയാള്‍ പീഡിപ്പിച്ചതായി പരാതി. നഗരത്തിലെ കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബംഗളൂരു ഹൊസൂര്‍ മെയിന്‍ റോഡിന് സമീപമാണ് സംഭവം. കോറമംഗലയില്‍ നടന്ന പാര്‍ട്ടിക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി. ബൈക്കില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്‌തെത്തിയ ആള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അവശയായ 21കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി കഴിഞ്ഞ്

Continue Reading
ആഗസ്റ്റ് 21 ന് ഭാരത് ബന്ദ്; വിവരങ്ങളറിയാം..
Kerala Kerala Mex Kerala mx National
1 min read
58

ആഗസ്റ്റ് 21 ന് ഭാരത് ബന്ദ്; വിവരങ്ങളറിയാം..

August 19, 2024
0

ഡൽഹി; ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരത് ബന്ദിന് മുന്നോടിയായി സോഷ്യല്‍ മീഡിയയിലും വലിയ പ്രചരണം നടക്കുന്നുണ്ട്. എക്‌സില്‍ ‘#21_August_Bharat_Bandh’ എന്ന ഹാഷ്ടാഗ് നിലവില്‍ ട്രെന്‍ഡിംഗിലാണ്. ഇതിനോടകം

Continue Reading
നട്സ് കുതിർത്ത് കഴിക്കണോ? 
Health Kerala Kerala Mex Kerala mx
1 min read
34

നട്സ് കുതിർത്ത് കഴിക്കണോ? 

August 19, 2024
0

പോഷകങ്ങളുടെ കലവറയായിട്ടാണ് നട്സ് അറിയപ്പെടുന്നത്. ഉയര്ന്ന തോതിലുള്ള പ്രോട്ടീനും ഫൈബറും ധാതുക്കളുമെല്ലാം ഇവയില് അടങ്ങിയിരിക്കുന്നു. ഫുഡ്സ് ജേണലില് പ്രസിദ്ധീകരിച്ച ഒരു അവലോകനം അനുസരിച്ച്‌, ഉയര്ന്ന കലോറി ഉണ്ടായിരുന്നിട്ടും, പതിവായി അണ്ടിപ്പരിപ്പ് ഭക്ഷണത്തില് ഉള്പ്പെടുത്തുന്ന ആളുകള്ക്ക് ഹൃദ്രോഗം, ഉയര്ന്ന രക്തസമ്മര്ദ്ദം, ടൈപ്പ് 2 പ്രമേഹം, ചില ക്യാന്സറുകള് എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കൂടാതെ, നട്ട്സ് ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഓരോ നട്സിനും അതിന്റേതായ വ്യത്യസ്ത പോഷകഗുണങ്ങള് ഉണ്ടെന്നും ഇത്

Continue Reading
ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നു പറഞ്ഞ് പോലിസ് അവിവാഹിതനായ വഴിയാത്രക്കാരനെ തല്ലിച്ചതച്ചു; ആക്രമണത്തില്‍ പരിക്കേറ്റയാൾ ചികിത്സയിൽ
Crime Kerala Kerala Mex Kerala mx Kottayam
1 min read
26

ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നു പറഞ്ഞ് പോലിസ് അവിവാഹിതനായ വഴിയാത്രക്കാരനെ തല്ലിച്ചതച്ചു; ആക്രമണത്തില്‍ പരിക്കേറ്റയാൾ ചികിത്സയിൽ

August 19, 2024
0

കോട്ടയം; ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നു പറഞ്ഞ് പോലിസ് അവിവാഹിതനായ വഴിയാത്രക്കാരനെ തല്ലിച്ചതച്ചു. പോലിസ് ആക്രമണത്തില്‍ പരിക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. കോട്ടയം ഗാന്ധിനഗര്‍ പോലീസ്സ്റ്റേഷനിലെ എ.എസ്.ഐ. ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം.മാത്യു (48) പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടിന് ഓട്ടക്കാഞ്ഞിരം കവലയിലാണ് സംഭവം. രോഗിയായ മാതാവും സഹോദരനുമുള്ള മാത്യു, ഇവര്‍ക്കുള്ള മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് അപ്രതീക്ഷിതമായി പോലിസ്

Continue Reading
കമിതാക്കളുടെയും, ലഹരിമരുന്ന് വില്‍പ്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടി; പ്രേമം പാലം അടച്ചുപൂട്ടി അധികൃതർ
Ernakulam Kerala Kerala Mex Kerala mx
1 min read
28

കമിതാക്കളുടെയും, ലഹരിമരുന്ന് വില്‍പ്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടി; പ്രേമം പാലം അടച്ചുപൂട്ടി അധികൃതർ

August 19, 2024
0

ആലുവ; നിവിന്‍ പോളി ചിത്രമായ പ്രേമത്തിലൂടെ പ്രശസ്തമായി പിന്നീട് ‘പ്രേമം പാലം’ എന്നറിയപ്പെട്ട പാലം അടച്ചുപൂട്ടി അധികൃതർ. ആലുവ കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഉളിയന്നൂരില്‍ നിന്ന് ആരംഭിച്ച്‌ യുസി കോളജിന് സമീപം അവസാനിക്കുന്ന പാലത്തിന് 4 കിലോമീറ്റര്‍ നീളമുണ്ട്. പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്ബ് ഗേറ്റുകള്‍ ഉപയോഗിച്ചാണ് പാലം അടച്ചിരിക്കുന്നത്. കമിതാക്കളുടെയും ലഹരിമരുന്ന് വില്‍പ്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടിയതിനാല്‍ പാലം അടയ്ക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍

Continue Reading