ജസ്ന തിരോധാനക്കേസ്; മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്താൻ സിബിഐ
Kerala Kerala Mex Kerala mx Kottayam Top News
1 min read
70

ജസ്ന തിരോധാനക്കേസ്; മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്താൻ സിബിഐ

August 19, 2024
0

കോട്ടയം: ജസ്ന തിരോധാനക്കേസില്‍ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്താൻ സിബിഐ. ജസ്നയും യുവാവും താൻ ജോലി ചെയ്തിരുന്ന ലോഡ്ജില്‍ എത്തിയിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം യുവതിയുടെ വെളിപ്പെടുത്തല്‍. മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തലും ജസ്നയുടെ തിരോധാനവും തമ്മിലുള്ള ബന്ധമാണ് സിബിഐ അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി സിബിഐ സംഘം ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കും. ഇതിന് മുന്നോടിയായി തിരുവനന്തപുരത്തുളള സിബിഐ സംഘം കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഓഫീസ് വഴി

Continue Reading
അൽഫോൻസാമ്മയുടെ ജനനത്തിരുനാൾ ഇന്ന്
Kerala Kerala Mex Kerala mx
0 min read
40

അൽഫോൻസാമ്മയുടെ ജനനത്തിരുനാൾ ഇന്ന്

August 19, 2024
0

വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മദിനമായ ഇന്ന് കുടമാളൂർ അൽഫോൻസാ ജന്മഗൃഹത്തിൽ ജനന തിരുനാളിന്റെ പ്രധാന ആഘോഷങ്ങൾ നടക്കും. വൈകുന്നേരം 4.30ന് സായാഹ്ന പ്രാർഥന, വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, നൊവേന എന്നിവ നടക്കും ഫാ. റോയി കണ്ണഞ്ചിറ സിഎംഐ, ഫാ. റോബി കണ്ണഞ്ചിറ സിഎംഐ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം നടക്കും. അൽഫോൻസാ ജന്മ ഗൃഹത്തിൽനിന്ന് ആരംഭിച്ച് പനമ്പാലം സെൻ്റ മൈക്കിൾസ് ചാപ്പലിൽ എത്തി പ്രാർഥനകൾക്കു ശേഷം തിരികെ

Continue Reading
ചര്‍മ്മസംരക്ഷണത്തിന് കറ്റാർവാഴ ഇങ്ങനെ ഉപയോഗിക്കാം..
Health Kerala Kerala Mex Kerala mx
2 min read
56

ചര്‍മ്മസംരക്ഷണത്തിന് കറ്റാർവാഴ ഇങ്ങനെ ഉപയോഗിക്കാം..

August 19, 2024
0

ചര്‍മ്മസംരക്ഷണത്തിന് എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ഇത് നിങ്ങളുടെ ചര്‍മ്മത്തെ നന്നായി ഹൈഡ്രേറ്റ് ചെയ്യുകയും മോയ്‌സ്ചറൈസ് ചെയ്യുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമായ കറ്റാര്‍ വാഴ ചര്‍മ്മത്തെ നന്നാക്കുകയും കറുത്ത പാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിന്റെ മാംസളമായ ഇലകള്‍ക്ക് ജലാംശം നിലനിര്‍ത്താനാകും. മുറിവുകള്‍, സൂര്യതാപം, പ്രാണികളുടെ കടി എന്നിവ മൂലമുണ്ടാകുന്ന പ്രകോപനം ശമിപ്പിക്കുന്നതിനുള്ള ഫലപ്രദമായ പ്രതിവിധിയാണിത്. ഇതിന്റെ തണുപ്പിക്കല്‍ ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഒരു

Continue Reading
അതിവേഗ ഡാറ്റ പ്ലാനുമായി ബിഎസ്എൻഎൽ
Kerala Kerala Mex Kerala mx Tech
1 min read
55

അതിവേഗ ഡാറ്റ പ്ലാനുമായി ബിഎസ്എൻഎൽ

August 19, 2024
0

മുംബൈ: മുകേഷ് അംബാനി അംബാനി ജിയോയുടെ നിരക്ക് വര്‍ധിപ്പിച്ചത് മുതല്‍ പ്രതിസന്ധിയിലാണ്. എന്നാല്‍ അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അദ്ദേഹം. ബിഎസ്‌എന്‍എല്‍ കുതിപ്പ് തുടരുന്നതിനാല്‍ ജിയോയുടെ പ്രീമിയം കസ്റ്റമര്‍മാരും കളം മാറിയിട്ടുണ്ട്. ബിഎസ്‌എന്‍എല്‍ 5ജി സേവനങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെ ജിയോ ശരിക്കും വിരണ്ട് പോയിരിക്കുകയാണ്. എന്നാല്‍ നഷ്ടമായ യൂസര്‍മാരെ തിരിച്ചുപിടിക്കാന്‍ ജിയോ ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. പക്ഷേ ബിഎസ്‌എന്‍എല്‍ തുടര്‍ച്ചയായ നീക്കങ്ങളുമായി ജിയോയെ പിന്നിലാക്കിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ ടെലികോ സര്‍ക്കിളിലും 4ജി

Continue Reading
വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
Kerala Kerala Mex Kerala mx
1 min read
44

വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

August 19, 2024
0

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പില്‍ മാറ്റം. വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കി. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലര്‍ട്ട് നാലു ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും പിന്‍വലിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച്

Continue Reading
അകാലനരയെ തുടച്ച് നീക്കാം; വീട്ടിൽ പരീക്ഷിക്കൂ ഈ പൊടികൈകൾ..
Health Kerala Kerala Mex Kerala mx
1 min read
42

അകാലനരയെ തുടച്ച് നീക്കാം; വീട്ടിൽ പരീക്ഷിക്കൂ ഈ പൊടികൈകൾ..

August 19, 2024
0

അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ഇത് നമ്മുടെ കോണ്‍ഫിഡൻസിനെ വരെ ബാധിക്കാറുണ്ട്. അതിനാല്‍ത്തന്നെ മുടി കറുപ്പിക്കുകയാണ് പലരും ചെയ്യുന്നത്. മിക്കവരും മാർക്കറ്റില്‍ കിട്ടുന്ന ഹെയർ ഡൈ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ കുറച്ചൊന്ന് ബുദ്ധിമുട്ടാൻ തയ്യാറാണെങ്കില്‍ നാച്വറല്‍ ഹെയർ ഡൈ വീട്ടില്‍ തന്നെ ഉണ്ടാക്കാൻ സാധിക്കും. ഇതിന് ഹെന്ന, നീലയമരി, വെള്ളം എന്നിവ മാത്രമേ ആവശ്യമുള്ളൂ. തയ്യാറാക്കേണ്ട വിധം അരക്കപ്പ് ഹെന്നയിലേക്ക് കാല്‍ക്കപ്പ് വെള്ളം ചേർത്ത് നന്നായി

Continue Reading
മിസ് കോളിലൂടെ പരിചയത്തിലായ വിവാഹിതരായ രണ്ട് ബീഹാർ യുവതികള്‍ ഒളിച്ചോടി; വിവാഹത്തിനൊരുങ്ങവെ ഇരുവരെയും പിടികൂടി ഭര്‍ത്താക്കന്മാരുടെ അടുക്കലേക്ക് മടക്കി അയച്ചു
Crime Kerala Kerala Mex Kerala mx National
1 min read
49

മിസ് കോളിലൂടെ പരിചയത്തിലായ വിവാഹിതരായ രണ്ട് ബീഹാർ യുവതികള്‍ ഒളിച്ചോടി; വിവാഹത്തിനൊരുങ്ങവെ ഇരുവരെയും പിടികൂടി ഭര്‍ത്താക്കന്മാരുടെ അടുക്കലേക്ക് മടക്കി അയച്ചു

August 19, 2024
0

ബിഹാർ; മിസ് കോളിലൂടെ പരിചയത്തിലായ വിവാഹിതരായ രണ്ട് ബീഹാർ യുവതികള്‍ ഒളിച്ചോടി. വിവാഹത്തിനൊരുങ്ങവെ, ഇരുവരെയും പിടികൂടി ഭര്‍ത്താക്കന്മാരുടെ അടുക്കലേക്ക് മടക്കി അയച്ചു. കോമള്‍ കുമാരി, സോണി കുമാരി എന്നിവരാണ് ഭര്‍ത്താവും മക്കളുമടങ്ങുന്ന കുടുംബം ഉപേക്ഷിച്ച്‌ ഒളിച്ചോടിയത്. ഏഴ് വര്‍ഷം മുമ്ബാണ് ഒരു മിസ് കോളിലൂടെ രണ്ടു യുവതികളും പരിചയത്തിലാകുന്നത്. ഒരാള്‍ ഭര്‍ത്താവും മറ്റേയാള്‍ ഭാര്യയുമായി കരുതി വിവാഹം ചെയ്ത് ഒരുമിച്ച്‌ ജീവിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. വൈകാതെ തന്നെ ഇരുവരും തമ്മിലുള്ള

Continue Reading
ദുരന്തഭീതിലാഴ്ത്തി കാലിഫോർണിയ തീരത്ത് കടലില്‍ പ്രത്യക്ഷപ്പെട്ട് ഓർ മത്സ്യം
Kerala Kerala Mex Kerala mx World
1 min read
55

ദുരന്തഭീതിലാഴ്ത്തി കാലിഫോർണിയ തീരത്ത് കടലില്‍ പ്രത്യക്ഷപ്പെട്ട് ഓർ മത്സ്യം

August 19, 2024
0

കാലിഫോർണിയ: യു.എസിലെ തെക്കൻ കാലിഫോർണിയ തീരത്ത് കടലില്‍ പ്രത്യക്ഷപ്പെട്ട് ഓർ മത്സ്യം. സാൻ ഡിയാഗോയിലെ ലാ ജോല കോവിന് സമീപം കടലില്‍ ഒഴുകി നടന്ന ജീവനറ്റ ഓർ മത്സ്യത്തെ കയാക്കിംഗിന് എത്തിയവരാണ് കണ്ടെത്തിയത്. 125 വർഷത്തിനിടെ ഇത് 20ാം തവണയാണ് കാലിഫോർണിയ തീരത്ത് ഓർ മത്സ്യം പ്രത്യക്ഷപ്പെടുന്നത്. വരാൻ പോകുന്ന ദുരന്തത്തിന്റെ സൂചനയായിട്ടാണ് സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ഓർ മത്സ്യങ്ങള്‍ പുറത്തെത്തുന്നതിനെ വിശ്വസിക്കപ്പെടുന്നത്. ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്ന് വിശ്വസിക്കപ്പെടുന്ന ആഴക്കടലില്‍

Continue Reading
ഐ ഫോണിനായി മകൻ്റെ നിരാഹാരം; അവസാനം ഐ ഫോണ്‍ വാങ്ങി നല്‍കി അമ്മ, സംഭവം ഹരിയാനയിൽ
Kerala Kerala Mex Kerala mx National
1 min read
61

ഐ ഫോണിനായി മകൻ്റെ നിരാഹാരം; അവസാനം ഐ ഫോണ്‍ വാങ്ങി നല്‍കി അമ്മ, സംഭവം ഹരിയാനയിൽ

August 19, 2024
0

ഡല്‍ഹി: ഹരിയാനയിലെ ടണ്ഡ് വാളിൽ  ഐ ഫോണിനായി നിരാഹാരമിരുന്ന മകന് അവസാനം ഐ ഫോണ്‍ വാങ്ങി നല്‍കി അമ്മ. മൂന്ന് ദിവസം മകന്‍ നിരാഹാരമിരുന്നതോടെ സമ്മര്‍ദ്ദത്തിലായ പൂ വില്‍പനക്കാരിയായ അമ്മയാണ് തന്റെ പരിമിതിയിലും മന്റെ ആഗ്രഹം ഒടുവില്‍ സാധിച്ചുകൊടുത്തത്. ഇന്‍കൊഗ്‌നിറ്റൊ എന്ന എക്‌സ് അക്കൗണ്ടില്‍ അമ്മയുടെയും മകന്റെയും വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. മകന് ഐ ഫോണ്‍ വാങ്ങി നല്‍കാനുളള കാരണവും എന്ത് നിബന്ധനയാണ് മകന് അമ്മ

Continue Reading
കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു
Kerala Kerala Mex Kerala mx National
0 min read
51

കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു

August 19, 2024
0

ഡൽഹി; കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഐഎൻഎസ് അഡയാറിൽ സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി, ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവുമായിരുന്ന എം. കരുണാനിധിയുടെ നൂറാം ജന്മവാർഷിക ദിനാഘോഷത്തിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചെന്നൈയിലെത്തിയ സാഹചര്യത്തിൽ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു

Continue Reading