തിരയിൽപ്പെട്ട് വർക്കല ബീച്ചിൽ രണ്ടു പേർ മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
33

തിരയിൽപ്പെട്ട് വർക്കല ബീച്ചിൽ രണ്ടു പേർ മുങ്ങി മരിച്ചു

June 30, 2024
0

വർക്കല : തിരയിൽപ്പെട്ട് വർക്കല ബീച്ചിൽ രണ്ടു പേർ മുങ്ങി മരിച്ചു . കൊല്ലം സ്വദേശികളായ അൽ അമീൻ (24), അൻവർ (34 ) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 ആയിരുന്നു സംഭവം നടന്നത് . കടലിൽ കുളിക്കുന്നതിനിടെ ഇരുവരും തിരയിൽപ്പെട്ടുപോവുകയായിരുന്നു

Continue Reading
‘നോ പാര്‍ക്കിങ്’ ബോര്‍ഡിന് പുല്ലുവില; കടയുടമയും ജീവനക്കാരും ചേർന്ന് നശിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
32

‘നോ പാര്‍ക്കിങ്’ ബോര്‍ഡിന് പുല്ലുവില; കടയുടമയും ജീവനക്കാരും ചേർന്ന് നശിപ്പിച്ചു

June 30, 2024
0

കൊച്ചി: ‘നോ പാര്‍ക്കിങ്’ ബോര്‍ഡിന് പുല്ലുവില കടയുടമയും ജീവനക്കാരും ചേർന്ന് നശിപ്പിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാർ ആലുവയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടി സ്ഥാപിച്ച ‘നോ പാര്‍ക്കിങ് ബോര്‍ഡ്’ നശിപ്പിച്ച് കടയുടമ. കടയുടമയും ജീവനക്കാരും ചേര്‍ന്ന് കടയ്ക്ക് മുന്‍പിലായി സ്ഥാപിച്ച ബോര്‍ഡാണ് മാറ്റിയത്. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിനു ശേഷം നെടുമ്പാശ്ശേരിയിലേക്ക് പോകുന്ന വഴിയില്‍ ഗുരുതര ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ആ ഭാഗത്ത് കടയുള്ളതുകൊണ്ട് ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുണ്ട്. വീതികുറഞ്ഞ റോഡായതിനാൽ

Continue Reading
കെ.എസ്.ഇ.ബി അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് എന്നിവ വഴി ബില്‍തുക സ്വീകരിക്കുന്നത് നിർത്തലാക്കാൻ  തീരുമാനിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
28

കെ.എസ്.ഇ.ബി അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് എന്നിവ വഴി ബില്‍തുക സ്വീകരിക്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചു

June 30, 2024
0

തിരുവനന്തപുരം: കെ.എസ്.ഇ.ബി അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ്കെ.എസ്.ഇ.ബി. എന്നിവ വഴി ബില്‍തുക സ്വീകരിക്കുന്നത് നിര്‍ത്തലാക്കി . ഉപഭോക്താക്കള്‍ അയക്കുന്ന തുക കെ.എസ്.ഇ.ബി. അക്കൗണ്ടിലേക്ക് ലഭ്യമാകാത്ത സാഹചര്യത്തിലാണ് എങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് . വൈദ്യുതിബില്‍ തുക കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിലെത്താന്‍ കാലതാമസമുണ്ടാകുന്നതുകാരണം ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടിയെന്ന് കെ.എസ്.ഇ.ബി. ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത് . ഉപഭോക്താക്കൾ ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെയാണ് 70 ശതമാനത്തോളം വൈദ്യുതി

Continue Reading
ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡിന് വേണ്ടി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
Career Kerala Kerala Mex Kerala mx
1 min read
35

ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡിന് വേണ്ടി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

June 30, 2024
0

ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് എക്‌സാമിനേഷന്റെ അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസ് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതുന്നവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ജൂലായ് മൂന്നിനാണ് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡ്, ഫോട്ടോ ഐഡി കാര്‍ഡിന്റെ ഒറിജിനല്‍ ഹാര്‍ഡ് കോപ്പി പരീക്ഷ ഹാളിലേക്ക് വരുമ്പോള്‍ കൈവശം വെയ്ക്കണം.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://natboard.edu.in/

Continue Reading
KSRTC കണ്ടക്ടർക്ക് യാത്രക്കാരനിൽ നിന്ന് അസഭ്യവർഷവും ,കയ്യേറ്റശ്രമവും .
Kerala Kerala Mex Kerala mx Pathanamthitta
1 min read
34

KSRTC കണ്ടക്ടർക്ക് യാത്രക്കാരനിൽ നിന്ന് അസഭ്യവർഷവും ,കയ്യേറ്റശ്രമവും .

June 30, 2024
0

പത്തനംതിട്ട: KSRTC കണ്ടക്ടർക്ക് നേരേ അസഭ്യവർഷവും ,കയ്യേറ്റശ്രമവും. ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനെ ചൊല്ലി കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെയാണ് യാത്രക്കാരന്‍ കയ്യേറ്റംചെയ്യാന്‍ ശ്രമo നടത്തിയത് .ശനിയാഴ്ച രാത്രി കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ വച്ചാണ് സംഭവം. കായംകുളത്തുനിന്ന് ബസ് രാത്രി 8.40നാണ് അടൂരിലേക്ക് യാത്രതിരിച്ചത്. ഇത് ബസിന്റെ അവസാനട്രിപ്പായിരുന്നു . ബസ് അടൂരിനടുത്ത് ആദിക്കാട്ടുക്കുളങ്ങര എത്തിയപ്പോള്‍ കണ്ടക്ടര്‍ മനീഷ് യാത്രക്കാരുടെ എണ്ണമെടുത്തു.

Continue Reading
ഇപിഎഫ്ഒ പേര്‍സണല്‍ അസിസ്റ്റന്റ് അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
Career Kerala Kerala Mex Kerala mx
1 min read
42

ഇപിഎഫ്ഒ പേര്‍സണല്‍ അസിസ്റ്റന്റ് അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

June 30, 2024
0

ഇപിഎഫ്ഒ പേര്‍സണല്‍ അസിസ്റ്റന്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥിക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.രജിസ്‌ട്രേഷന്‍ ഐഡി അഥവാ റോള്‍ നമ്പര്‍, ജനനതീയതി എന്നിവ ഉപയോഗിച്ചാണ് അഡ്മിറ്റ് കാര്‍ഡിനായി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്. ജൂലായ 7നാണ് ഇപിഎഫ്ഒ പേഴ്‌സണല്‍ അസിസ്റ്റന്റ് പരീക്ഷ. രാവിലെ 9.30 മുതല്‍ 11.30 വരെയാണ് പരീക്ഷ ദൈര്‍ഘ്യം. എങ്ങനെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. 1

Continue Reading
ശ്രീനാഥ് ഭാസിയെ നായകനാകി എ ബി ബിനിലിൻ്റെ പൊങ്കാല’ അണിയറയിൽ ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx
1 min read
49

ശ്രീനാഥ് ഭാസിയെ നായകനാകി എ ബി ബിനിലിൻ്റെ പൊങ്കാല’ അണിയറയിൽ ഒരുങ്ങുന്നു

June 30, 2024
0

കൊച്ചി : ശ്രീനാഥ് ഭാസിയെ നായകനാകി എ ബി ബിനിലിൻ്റെ പൊങ്കാല’ അണിയറയിൽ ഒരുങ്ങുന്നു. എ ബി ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാലയിൽ നായകനായി ശ്രീനാഥ് ഭാസിയാണ് എത്തുന്നത് . വൈപ്പിൻ, മുനമ്പം തീര പ്രദേശങ്ങളിൽ രണ്ടായിരം കാലഘട്ടത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ കഥ എഴുതിയിരിക്കുന്നത് . ചിത്രം. ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റർടൈൻമെൻ്റ് ആൻഡ് ഉദിയാ ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ പിള്ള, ഡോണ തോമസ്,

Continue Reading
ക്രൈം ത്രില്ലർ ചിത്രo ‘ ഗുമസ്തൻ ‘ മമ്മൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
Ernakulam Kerala Kerala Mex Kerala mx
1 min read
34

ക്രൈം ത്രില്ലർ ചിത്രo ‘ ഗുമസ്തൻ ‘ മമ്മൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

June 30, 2024
0

കൊച്ചി : അമൽ കെ ജോബി സംവിധാനത്തിൽ മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ക്രൈം ത്രില്ലർ ചിത്രമായ”ഗുമസ്തൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു . നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ അണിയറയിൽ ഒരുങ്ങുന്ന ചിത്രം ഏറ്റുമാനൂർ, പാലക്കാട്‌, വടക്കാഞ്ചേരി എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത് . ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, എന്നിവരുടെ ചിത്രങ്ങളോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

Continue Reading
സർക്കാർ ഐടിഐകളിൽ പ്രവേശനo നേടാൻ ഇനി ഓൺലൈനായി അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
1 min read
49

സർക്കാർ ഐടിഐകളിൽ പ്രവേശനo നേടാൻ ഇനി ഓൺലൈനായി അപേക്ഷിക്കാം

June 30, 2024
0

തിരുവനന്തപുരം∙ സർക്കാർ ഐടിഐകളിൽ പ്രവേശനത്തിന് ജൂലൈ 5 വരെ ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷകർ ജൂലൈ 10ന് അകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം. പൂർത്തിയാക്കിയിരിക്കണം. https://itiadmission.kerala.gov.in വഴിയും https://det.kerala.gov.in ലെ ലിങ്ക് മുഖേനയും ഓൺലൈനായി അപേക്ഷ നൽകാം. വിവരങ്ങൾ പരിശോധിക്കാം തിരുവനന്തപുരം∙ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ ബിഎസ്‌സി നഴ്സിങ് , പാരാമെഡിക്കൽ കോഴ്സുകളിലേക്ക് പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ വ്യക്തിഗത അക്കാദമിക വിവരങ്ങൾ

Continue Reading
മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
35

മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു

June 30, 2024
0

ചേലേമ്പ്ര : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് സമീപത്തായി പുളിക്കൽ അബ്ദുൽ സലീമിന്റെയും ഹയറുന്നീസ ദമ്പതികളുടെ മകൾ ദിൽഷ ഷെറിനാണ്‌ (15) മരിച്ചത്‌ . ദിൽഷ വൈദ്യരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് . സഹോദരങ്ങൾ: ദാനിഷ്, ദാനിയ. ഞായറാഴ്ച മൂന്നിന്‌ ചേലുപ്പാടം പള്ളിയിൽ വച്ച് സംസ്‍കാരം .              

Continue Reading