ദുക്കമിൽ രണ്ട് മില്യൺ റിയാലിന്റെ ടൂറിസം പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുന്നു
international Kerala Kerala Mex Kerala mx
1 min read
33

ദുക്കമിൽ രണ്ട് മില്യൺ റിയാലിന്റെ ടൂറിസം പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുന്നു

July 1, 2024
0

മസ്‌കത്ത്‌ : ഒമാനിലെ സാമ്പത്തിക മേഖലയായ ദുക്കമിൽ 2 മില്യൺ ഒമാനി റിയാൽ മൂല്യമുള്ള ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നത് . നിലവിലുള്ള റോഡ്, വൈദ്യുതി, ജലസേവന പദ്ധതികൾ എന്നിവയ്ക്ക് പുറമെയായിട്ടാണ് ഈ പദ്ധതി . പാറകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമായതിനാൽ മണലുകൾ ഉൾപ്പെടുന്ന വിവിധ ടൂറിസം സാധ്യതകലാണ് ദുക്കം വിലായത്തിൽ ഉള്ളത് . മിതമായ താപനിലയും വിനോദസഞ്ചാരത്തിനും വിശ്രമത്തിനും മത്സ്യബന്ധനം, സർഫിംഗ്, റോക്ക് ഗാർഡനിലെ ടൂറുകൾ, പ്രകൃതി സംരക്ഷണ യാത്രകൾ എന്നിവയ്ക്ക്

Continue Reading
പെട്രോൾ നിരക്കിൽ കുറവുമായി യുഎഇ
international Kerala Kerala Mex Kerala mx
1 min read
32

പെട്രോൾ നിരക്കിൽ കുറവുമായി യുഎഇ

July 1, 2024
0

ദുബായ് : പെട്രോൾ നിരക്കിൽ കുറവ് വരുത്തി യുഎഇ . ഈ സാഹചര്യത്തിൽ ഡീസൽ വില ലിറ്ററിന് ഒരു ഫിൽസ് കൂടും. അതേസമയം ജൂലായ് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. ജൂണിൽ 3.14 ദിർഹമായിരുന്ന സൂപ്പർ 98 പെട്രോൾ ലിറ്ററിന് പുതുക്കിയ നിരക്ക് 2.99 ദിർഹമാണ് . അതേസമയം സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 3.02 ദിർഹത്തിൽ നിന്ന് 2.88 ദിർഹം കുറയും, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന്

Continue Reading
‘സമൂഹമാധ്യമങ്ങളിൽ തന്നെ പലരും ബലിയാടാക്കിയപ്പോൾ ‘അമ്മ’ സംഘടനയിലെ ആരും പിന്തുണച്ചില്ലെന്ന് ‘ ഇടവേള ബാബു.
Cinema Kerala Kerala Mex Kerala mx
1 min read
51

‘സമൂഹമാധ്യമങ്ങളിൽ തന്നെ പലരും ബലിയാടാക്കിയപ്പോൾ ‘അമ്മ’ സംഘടനയിലെ ആരും പിന്തുണച്ചില്ലെന്ന് ‘ ഇടവേള ബാബു.

July 1, 2024
0

സമൂഹമാധ്യമങ്ങളിൽ തന്നെ പലരും ബലിയാടാക്കിയപ്പോൾ ‘അമ്മ’ സംഘടനയിലെ ആരും പിന്തുണച്ചില്ലെന്ന് സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി ഇടവേള ബാബു. സംഘടനയിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചിലർ തനിക്ക് ‘പെയ്ഡ് സെക്രട്ടറി’ എന്ന അലങ്കാരം ചാർത്തിത്തന്നതായും അദ്ദേഹം വിടവാങ്ങൽ പ്രസംഗത്തിൽ വികാരഭരിതനായി പറഞ്ഞു. സമൂഹമാധ്യമത്തിൽ ആക്രമിക്കപ്പെട്ടപ്പോൾ ആരും സഹായത്തിനുണ്ടായില്ല. ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട് മറുപടി പറയാനാകില്ല. പ്രതികരിക്കേണ്ടിയിരുന്നത് മറ്റുള്ളവരാണ്. പക്ഷേ, ഒരാൾപോലും മറുപടി പറഞ്ഞില്ല. പുതിയ ഭരണസമിതിയിലുള്ളവർക്ക് ഈ അവസ്ഥയുണ്ടാകരുത്. മോഹൻലാലും ഇന്നസെന്റും എന്നും

Continue Reading
3 ദിവസം കൊണ്ട് പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ നേടിയത് 415 കോടി
Cinema Kerala Kerala Mex Kerala mx
1 min read
52

3 ദിവസം കൊണ്ട് പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ നേടിയത് 415 കോടി

July 1, 2024
0

കൊച്ചി : നാഗ് അശ്വിൻ സംവിധാനത്തിൽ പ്രഭാസിനെ നായകനാക്കി പാൻ ഇന്ത്യൻ ചിത്രമായ ‘കൽക്കി 2898 എഡി’ മൂന്നുദിവസം കൊണ്ട് 415 കോടി രൂപ നേടി ബോക്സ് ഓഫീസ് കീഴടക്കി. ‘കൽക്കി 2898 എഡി’ യുടെ റിലീസിങ് ദിനത്തിൽ 100 കോടിക്കുമുകളിൽ കലക്‌ഷൻ നേടിയതോടെ എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകൾ ഉൾപ്പെടുത്തിയാണ് ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശനo തുടരുന്നത് . വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമിച്ച

Continue Reading
സൈബർ വിദഗ്‌ധർ മുന്നറിയിപ്പ്‌ : ഓൺലൈൻ യോഗങ്ങളുടെ ലിങ്ക്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നവർ സൂക്ഷിക്കുക.
Ernakulam Kerala Kerala Mex Kerala mx
0 min read
41

സൈബർ വിദഗ്‌ധർ മുന്നറിയിപ്പ്‌ : ഓൺലൈൻ യോഗങ്ങളുടെ ലിങ്ക്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നവർ സൂക്ഷിക്കുക.

July 1, 2024
0

കൊച്ചി : ഓൺലൈൻ മീറ്റിങ്ങുകളുടെ ലിങ്ക്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നവർ സൂക്ഷിക്കുക. ലിങ്കിൽ കയറിയ അജ്ഞാതർ അഴിഞ്ഞാടുന്ന സംഭവങ്ങൾ വർധിക്കുന്നതായി സൈബർ സൈബർ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുന്നു. ശനിയാഴ്‌ച നടന്ന ഓൺലൈൻ സിനിമാസംവാദത്തിനിടെ ശനിയാഴ്‌ച നടന്ന ഓൺലൈൻ യോഗത്തിൽ അജ്ഞാതർ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചു . “ഉള്ളൊഴുക്ക്’ സിനിമയെ വിശകലനം ചെയ്യുന്ന ഗൂഗിൾ മീറ്റിനിടെയാണ്‌ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത് . സംഭവത്തിൽ പ്രതികൾ ഉത്തരേന്ത്യൻ സ്വദേശികളായ രണ്ടുപേർ എന്നാണ് സംശയിക്കുന്നത് .

Continue Reading
നാലുവർഷ ബിരുദ ക്ലാസ്സുകൾക്ക് ഇന്ന് തുടക്കം
Ernakulam Kerala Kerala Mex Kerala mx
1 min read
41

നാലുവർഷ ബിരുദ ക്ലാസ്സുകൾക്ക് ഇന്ന് തുടക്കം

July 1, 2024
0

തിരുവനന്തപുരം : സംസ്ഥാനത്തെ തിങ്കളാഴ്ച സർവകലാശാലകളിലും കോളേജുകളിലും  നാലുവർഷ ബിരുദത്തിന് തുടക്കമാകുന്നു .’വിജ്ഞാനോത്സവം ‘ എന്ന പേരിൽ   ഉന്നതവിദ്യാഭ്യാസമേഖലയിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലെ ഒന്നാം വർഷ ക്ലാസുകളുടെ തുടക്കമായി ആഘോഷിക്കും. സംസ്ഥാനതല വിജ്ഞാനോത്സവത്തിന്റെ പരിപാടി തിരുവനന്തപുരം ​ഗവ. വിമൻസ് കോളേജിൽ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകുന്ന ഉദ്‌ഘാടനപരിപാടിയിൽ എല്ലാ ക്യാമ്പസുകളിലും സംപ്രേക്ഷണം ചെയ്യും. ശേഷം ക്യാമ്പസ്തല ഉദ്ഘാടനചടങ്ങുകൾ നടത്തും.

Continue Reading
കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്നതിന് വ്യത്യസ്ത വഴികൾ തേടി സ്വർണക്കടത്ത് സംഘങ്ങൾ.
Kannur Kerala Kerala Mex Kerala mx
1 min read
37

കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്നതിന് വ്യത്യസ്ത വഴികൾ തേടി സ്വർണക്കടത്ത് സംഘങ്ങൾ.

July 1, 2024
0

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്നതിന് വ്യത്യസ്ത വഴികൾ തേടി സ്വർണക്കടത്ത് സംഘങ്ങൾ. ശനിയാഴ്ച പാസ്പോർട്ടിന്റെ രൂപത്തിലുള്ള സ്വർണമാണ് ഷാർജയിൽനിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പോലീസ് പിടികൂടിയത് . ഇയാൾ സ്വർണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കിയതിന് ശേഷം ഇയാൾ പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത് . കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ പ്രതീശനിൽനിന്ന് 1223 ഗ്രാം സ്വർണം പിടിച്ചെടുത്തു . വിപണിയിൽ ഇതിന് 87,32,220 രൂപ വിലവരും. കണ്ണൂർ

Continue Reading
മനു തോമസ് വിഷയം: പാര്‍ട്ടിവിട്ടത് സംബന്ധിച്ച തീരുമാനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയതിൽ അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു.
Kannur Kerala Kerala Mex Kerala mx
1 min read
38

മനു തോമസ് വിഷയം: പാര്‍ട്ടിവിട്ടത് സംബന്ധിച്ച തീരുമാനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയതിൽ അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു.

July 1, 2024
0

കണ്ണൂര്‍: മനു തോമസ് വിഷയത്തിൽ പാര്‍ട്ടിവിട്ടത് സംബന്ധിച്ച തീരുമാനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയതിൽ അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. പ്രകാശന്‍, പി.വി. ഗോപിനാഥ് എന്നിവരെയാണ് നിയോഗിച്ചത് . മനു അംഗത്വം പുതുക്കാതിരുന്ന സാഹചര്യത്തിൽ ജില്ലാക്കമ്മിറ്റിയില്‍നിന്ന് മാറ്റി പകരം ആലക്കോട് ഏരിയാസെക്രട്ടറി സാജന്‍ ജോസഫിനെ ഉള്‍പ്പെടുത്താന്‍ ജില്ലാക്കമ്മിറ്റി തീരുമാനിച്ചിരുന്നു. വഴിവിട്ട വ്യാപാരബന്ധങ്ങളെത്തുടര്‍ന്ന് മനുവിനെ പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കിയെന്ന തരത്തില്‍ ഒരു മാധ്യമത്തിന് വാര്‍ത്ത നല്‍കിയതാണ് വിവാദമായതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി.

Continue Reading
‘അമ്മയിൽ പുതിയ ജനറൽ സെക്രട്ടറിയായി സിദ്ദീഖ് തെരെഞ്ഞടുക്കപ്പെട്ടു; വൈസ് പ്രസിഡന്റുമാറായി ജഗദീഷും ജയൻ ചേർത്തലയും
Cinema Kerala Kerala Mex Kerala mx
0 min read
75

‘അമ്മയിൽ പുതിയ ജനറൽ സെക്രട്ടറിയായി സിദ്ദീഖ് തെരെഞ്ഞടുക്കപ്പെട്ടു; വൈസ് പ്രസിഡന്റുമാറായി ജഗദീഷും ജയൻ ചേർത്തലയും

June 30, 2024
0

കൊച്ചി : അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തിരഞ്ഞെടുത്തു. സിദ്ദീഖിനെതിരെ കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാറായി തെരെഞ്ഞടുക്കപ്പെട്ടു . മത്സര രംഗത്ത് മഞ്ജു പിള്ളയും ഉണ്ടായിരുന്നു . ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെതിരെ ബാബുരാജ് വിജയിച്ചു. അതേസമയം എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. നിലവിൽ പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക്

Continue Reading
കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
51

കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു

June 30, 2024
0

കൊല്ലം: കടലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. ഇടവ കാപ്പിൽ പൊഴിമുഖത്ത് കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേരാണ് മരിച്ചത് . ചാത്തന്നൂർ ശീമാട്ടി സ്വദേശി അൽ അമീൻ (24), കൊട്ടാരക്കര സ്വദേശി അൻവർ (34) എന്നിവരാണു മരിച്ചത്. അൻവർ അൽ അമീന്റെ സഹോദരിയുടെ ഭർത്താവാണ് . വിവരം അറിഞ്ഞ് വർക്കല ഫയർ ഫോഴ്സും അയിരൂർ പൊലീസും സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല .    

Continue Reading