Your Image Description Your Image Description

കൊ​ച്ചി: കൊച്ചിയിൽ കു​മ്പ​ളം ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പം കാ​ർ ലോ​റി​ക്കു പി​ന്നി​ൽ ഇ​ടി​ച്ച് കയറി.
അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​നി ര​ശ്മി​യാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് പ്ര​മോ​ദും മ​ക​ൻ ആ​രോ​ണും പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്.

ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് മൂ​ന്ന് പേ​രെ​യും നാട്ടുകാർ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ശ്മി​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *