Your Image Description Your Image Description

ഡല്‍ഹി: എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കാറ്റില്‍പറത്തി ഹരിയാണയില്‍ ബിജെപി മുന്നിൽ. തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നെങ്കില്‍ വോട്ടെണ്ണല്‍ തുടങ്ങി രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി മുന്നേറുകയാണ്.

ഹരിയാനയിൽ ബിജെപി ലീഡ് നിലനിർത്തുന്നു. 47 ഇടത്ത് മുന്നിൽ. കോൺഗ്രസ് 36 ഇടത്ത് ലീഡ് ചെയ്യുന്നു.വോട്ടെണ്ണൽ ആറാം റൗണ്ടിലേക്ക് കടന്നു. ബിജെപി തന്നെ ലീഡ് തുടരുന്നു.ഹരിയാനയിൽ സിപിഎം മത്സരിച്ച ഏക സീറ്റിൽ പിന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *