Your Image Description Your Image Description

മസ്‌കത്ത്‌ : ഒമാനിലെ സാമ്പത്തിക മേഖലയായ ദുക്കമിൽ 2 മില്യൺ ഒമാനി റിയാൽ മൂല്യമുള്ള ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നത് . നിലവിലുള്ള റോഡ്, വൈദ്യുതി, ജലസേവന പദ്ധതികൾ എന്നിവയ്ക്ക് പുറമെയായിട്ടാണ് ഈ പദ്ധതി .

പാറകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമായതിനാൽ മണലുകൾ ഉൾപ്പെടുന്ന വിവിധ ടൂറിസം സാധ്യതകലാണ് ദുക്കം വിലായത്തിൽ ഉള്ളത് . മിതമായ താപനിലയും വിനോദസഞ്ചാരത്തിനും വിശ്രമത്തിനും മത്സ്യബന്ധനം, സർഫിംഗ്, റോക്ക് ഗാർഡനിലെ ടൂറുകൾ, പ്രകൃതി സംരക്ഷണ യാത്രകൾ എന്നിവയ്ക്ക് ഏറെ അനുയോജ്യമാണ് ദുക്കം.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *