Your Image Description Your Image Description

ദുബായ് : പെട്രോൾ നിരക്കിൽ കുറവ് വരുത്തി യുഎഇ . ഈ സാഹചര്യത്തിൽ ഡീസൽ വില ലിറ്ററിന് ഒരു ഫിൽസ് കൂടും. അതേസമയം ജൂലായ് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. ജൂണിൽ 3.14 ദിർഹമായിരുന്ന സൂപ്പർ 98 പെട്രോൾ ലിറ്ററിന് പുതുക്കിയ നിരക്ക് 2.99 ദിർഹമാണ് .

അതേസമയം സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 3.02 ദിർഹത്തിൽ നിന്ന് 2.88 ദിർഹം കുറയും, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.80 ദിർഹം ഈടാക്കും. ജൂണിൽ 2.95 ദിർഹമായിരുന്നു. ഡീസൽ വില ലിറ്ററിന് 2.89 ദിർഹമായി ഉയരും.

 

Leave a Reply

Your email address will not be published. Required fields are marked *