Your Image Description Your Image Description

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മാ​റ്റ​മി​ല്ലാ​തെ സ്വ​ർ​ണ​വി​ല. പ​വ​ന് 56,800 രൂ​പ​യി​ലും ഗ്രാ​മി​ന് 7,100 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 5,870 രൂ​പ​യാ​ണ്.

അ​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം തി​ങ്ക​ളാ​ഴ്ച സ്വ​ർ​ണ​വി​ല നേ​രി​യ തോ​തി​ൽ ഇ​ടി​ഞ്ഞി​രു​ന്നു. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 56,400 ആ​യി​രു​ന്നു.ആ​ഗോ​ള​വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ 2,685 ഡോ​ള​റി​ലെ​ത്തി​യി​രു​ന്ന സ്വ​ർ​ണ​വി​ല തി​ങ്ക​ളാ​ഴ്ച 2,646.61 ഡോ​ള​റി​ലെ​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *