Your Image Description Your Image Description

മലപ്പുറം : ഷോ​ക്കേ​റ്റ് യുവാവ് മരിച്ചു.ബാ​ത്ത്റൂ​മി​ലെ ബ​ള്‍​ബ് മാ​റ്റി​യി​ടു​ന്ന​തി​നി​ടെ യു​വാ​വിന് ഷോ​ക്കേ​റ്റത്. പോ​ത്തു​ക​ല്‍ മു​ണ്ടേ​രി മു​റം​തൂ​ക്കി​യി​ലെ കു​രു​ന്ന​പ്പ​ള്ളി ജോ​സ​ഫി​ന്‍റെ മ​ക​ന്‍ റി​നേ​ഷ് (30) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​ക്കാ​ണ് അ​പ​ക​ടം നടന്നത്.

വീ​ടി​ന് പു​റ​ത്തെ ബാ​ത്ത്റൂ​മി​ലെ ബ​ള്‍​ബ് മാ​റ്റി​യി​ടു​ന്ന​തി​നി​ടെ ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ പോ​ത്തു​ക​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ജെ​സി​ബി ഡ്രൈ​വ​റാ​യി​രു​ന്നു റി​നേ​ഷ് .

Leave a Reply

Your email address will not be published. Required fields are marked *