പോളിടെക്നിക് ഡിപ്ലോമ പ്രവേശനം : ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
32

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം : ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

July 1, 2024
0

തിരുവനന്തപുരം :  പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന വെബ് പോർട്ടലിൽ ലഭിച്ച അലോട്മെന്റും അന്തിമ റാങ്കും പരിശോധിക്കാം. 4നു വൈകിട്ട് 4നു മുൻപു അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം. അലോട്മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരിക്കുകയോ വേണ്ടാത്തവ ഒഴിവാക്കുകയോ ചെയ്യാം. ഒന്നാം ഓപ്ഷൻ ലഭിച്ചവർ അലോട്മെന്റ് ലഭിച്ച കോളജിൽ ഹാജരായി ഫീസ് അടച്ചു പ്രവേശനം നേടണം.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
33

യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

July 1, 2024
0

വയനാട് : യുവതിയെ കിണറ്റിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മീനയെ കഴിഞ്ഞ വെള്ളിയാഴ്ച മുതലെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാര്‍ കോളനിയിലെ മറ്റുവീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. മീനയുടെ മകന്‍ ദേവദാസന്‍ വെള്ളമെടുക്കാനായി ഞായറാഴ്ച രാവിലെ പോയപ്പോഴാണ് കോളനിയിലെ കിണറ്റില്‍ മീനയുടെ മൃതദേഹം കണ്ടത്. ഉടൻ കല്പറ്റയില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി മൃതദേഹേം പുറത്തെടുത്തു. മൃതദേഹത്തിന്

Continue Reading
കാന്തല്ലൂർ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം.
Idukki Kerala Kerala Mex Kerala mx
0 min read
32

കാന്തല്ലൂർ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം.

July 1, 2024
0

മറയൂർ: കാന്തല്ലൂരിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം എത്തി . ഇന്നലെ പകൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളെ ഭയപ്പെടുത്തി ഓടിച്ചുവിട്ടു . ആന സംവിധായകൻ ജിബു ജേക്കബിന്റെ കാറിന്റെ മുകളിൽ തുമ്പിക്കൈ കൊണ്ട് അടിക്കുകയും ചെയ്തു . കാട്ടാനക്കൂട്ടം വൃന്ദാവൻ മലനിരകളിലാണ് ഇന്നലെ പകൽ മുഴുവനും തമ്പടിച്ച് നിന്നത് . ഇവിടെ റിസോർട്ടിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികൾ ചായ കുടിക്കാൻ കന്റീനിലേക്ക് വരുമ്പോഴാണ് രണ്ടു കൊമ്പന്മാർ ഓടിച്ചത്. ഇവർ ഓടിക്കയറിയ ഷെഡിനു സമീപത്തും രണ്ട്

Continue Reading
അപകട അവസ്ഥയിൽ തുടരുകയായിരുന്ന മരങ്ങൾ മുറിച്ചുനീക്കി
Idukki Kerala Kerala Mex Kerala mx
0 min read
34

അപകട അവസ്ഥയിൽ തുടരുകയായിരുന്ന മരങ്ങൾ മുറിച്ചുനീക്കി

July 1, 2024
0

തൊടുപുഴ : അപകട അവസ്ഥയിൽ തുടരുകയായിരുന്ന മരങ്ങൾ മുറിച്ചുനീക്കി. നഗരമേഖലയിൽ നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് അപകട അവസ്ഥയിൽ തുടരുന്ന മരങ്ങളുടെ ശിഖരങ്ങളാ ണ് മുറിച്ചുനീക്കിയത് . ഇത്തരം മരങ്ങൾ ചുവടെ മുറിച്ചു നീക്കിയോ ശിഖരങ്ങൾ മുറിച്ചുമാറ്റിയോ അപകടഭീഷണി ഒഴിവാക്കണമെന്ന് നഗരസഭയിൽ കൂടിയ ട്രീ കമ്മിറ്റിയുടെ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. അപകടഭീഷണി സൃഷ്ടിച്ച് ഡോ.എ.പി.ജെ.അബ്ദുൽ കലാം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ, വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്‌കൂൾ, കാഞ്ഞിരമറ്റം ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന മരങ്ങളുടെ

Continue Reading
പുല്ലാട് റോഡ്: ജല അതോറിറ്റിയുടെ പൈപ്പിൽ വീണ്ടും ചോർച്ച കണ്ടെത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
35

പുല്ലാട് റോഡ്: ജല അതോറിറ്റിയുടെ പൈപ്പിൽ വീണ്ടും ചോർച്ച കണ്ടെത്തി

July 1, 2024
0

മല്ലപ്പള്ളി : പുല്ലാട് റോഡിലെ ജല അതോറിറ്റിയുടെ പൈപ്പിൽ നിന്ന് വീണ്ടും ചോർച്ച കണ്ടെത്തി. വാലാങ്കരയിലാണ് ചോർച്ച കണ്ടെത്തിയത് . ലീറ്റർ കണക്കിന് ജലo പോകുന്ന സാഹചര്യത്തിൽ സമീപത്തായി ഉണ്ടായ ചോർച്ച ദിവസങ്ങൾക്ക് മുൻപാണ് പരിഹരിച്ചത്. മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ പുല്ലാട് വരെ 12 കോടി രൂപയിലേറെ മുടക്കിയാണ് ബിഎം ബിസി നിലവാരത്തിൽ നിർമിക്കുന്ന റോഡ് തകരാതിരിക്കുന്നതിന് 4 വർഷം മുൻപാണ് പുതിയ പൈപ്പ് സ്ഥാപിക്കുകയുണ്ടായി

Continue Reading
വില്പനക്കരാർ ലംഘനം: ഭൂമി ജപ്തിചെയ്യാൻ കോടതി ഉത്തരവിറക്കി
Kerala Kerala Mex Kerala mx
0 min read
31

വില്പനക്കരാർ ലംഘനം: ഭൂമി ജപ്തിചെയ്യാൻ കോടതി ഉത്തരവിറക്കി

July 1, 2024
0

തിരുവനന്തപുരം: വില്പനക്കരാർ ലംഘിച്ചതിന്റെ പേരിൽ സംസ്ഥാന പോലീസ് മേധാവി ദർവേഷ് സാഹിബിന്റേയും ഭാര്യയുടേയും പേരിലുള്ള 10.8 സെന്റ് ഭൂമി ജപ്തിചെയ്യാൻ കോടതി ഉത്തരവ് ഇറക്കിയത് . തിരുവനന്തപുരം സബ് കോടതിയാണ് ഉത്തരവിറാക്കിയത് . വഴുതക്കാട് സ്വദേശിക്ക് ഡി .ജി.പിയുടേയും ഭാര്യയുടേയും പക്കലുള്ള 10.8 സെന്റ് ഭൂമി വിൽക്കാൻ കരാർ ഉണ്ടാക്കിയിരുന്നു. അതിൽ വിൽപനയിൽ 74 ലക്ഷം രൂപയുടെ ഭൂമിയാണ് വിൽക്കാൻ തീരുമാനിച്ചത്. ഇതിൽ 30 ലക്ഷം ഡി.ജി.പി. മുൻകൂറായി വാങ്ങി.

Continue Reading
നാലുവർഷബിരുദം നടപ്പാക്കുന്നത് ഒട്ടനവധി മാറ്റങ്ങളോടെ
Education Kerala Kerala Mex Kerala mx
0 min read
61

നാലുവർഷബിരുദം നടപ്പാക്കുന്നത് ഒട്ടനവധി മാറ്റങ്ങളോടെ

July 1, 2024
0

തിരുവനന്തപുരം: നാലുവർഷബിരുദമെന്ന അന്താരാഷ്ട്ര പരിഷ്കാരത്തിലേക്ക് സംസ്ഥാനം മാറുന്നത് നിലവിലെ വിദ്യഭ്യാസരീതിയിൽനിന്നുള്ള വ്യത്യസ്ത മായ മാറ്റങ്ങളോടെ. സംസ്ഥാനത്തെ സർവകലാശാലകളിലെല്ലാം ഒരേദിവസം അധ്യയനം ആരംഭിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. പ്രധാന മാറ്റങ്ങൾ * മൂന്നുതരം ബിരുദങ്ങൾ. നിലവിലുള്ളതുപോലെ മൂന്നുവർഷം പഠിച്ചാൽ ബിരുദം. നാലുവർഷം പഠിച്ചാൽ ഓണേഴ്‌സ് ബിരുദം. ഗവേഷണ ആഭിമുഖ്യമുള്ളവർക്കായി നാലുവർഷത്തെ ഓണേഴ്‌സ് . * സെമസ്റ്ററും ക്രെഡിറ്റും അടിസ്ഥാനമാക്കി പഠനം. മൂന്നുവർഷത്തെ ബിരുദത്തിനുവേണ്ടത് 133 ക്രെഡിറ്റ്. നാലുവർഷത്തെ ഓണേഴ്‌സിന് 177 ക്രെഡിറ്റ്

Continue Reading
സലാലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടുന്നു
international Kerala Kerala Mex Kerala mx
0 min read
30

സലാലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടുന്നു

July 1, 2024
0

സലാല : സലാല ഖരീഫ് സീസൺ ആരംഭിച്ച പശ്ചാത്തലത്തിൽ സലാലയുടെ തീരദേശ നഗരത്തിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടുന്നു . ദോഫാർ മേഖല സന്ദർശിക്കാൻ കൊടും വേനൽ മാസങ്ങളിൽ അറേബ്യൻ രാജ്യങ്ങളിൽനിന്നും മറ്റു ഭാഗങ്ങളിൽ നിന്നും വരുന്ന സഞ്ചാരികളുടെ തിരക്കാണ് ഇതിന് കാരണം . ഈ പ്രദേശത്ത് ഏകദേശം 25 ഡിഗ്രിയാണ് ശരാശരി താപനില. അതിനാൽ ഈ ചൂട് ഒമാനിലേയും മറ്റു ജിസിസി രാജ്യങ്ങളിലും അനുഭവപ്പെടുന്ന കഠിനമായ ചൂടിൽ നിന്ന് രക്ഷപ്പെടാവുന്ന

Continue Reading
കൊല്ലം ജില്ലയിൽ 75ന്റെ നിറവിൽ ആഘോഷങ്ങൾക്ക് തുടക്കം
Kerala Kerala Mex Kerala mx Kollam
0 min read
33

കൊല്ലം ജില്ലയിൽ 75ന്റെ നിറവിൽ ആഘോഷങ്ങൾക്ക് തുടക്കം

July 1, 2024
0

കൊല്ലം : കൊല്ലം ജില്ലയിൽ 75ന്റെ നിറവിൽ ആഘോഷങ്ങൾക്ക് തുടക്കം . ജൂലൈ ഒന്നിന് കായലും കടലും കരയും കശുവണ്ടിയും കരിമണലും മത്സ്യബന്ധനവും നാടകവും കഥാപ്രസംഗവും തുറമുഖവും തുടങ്ങി വിവിധ മേഖലകളിൽ തിലകക്കുറി ചാർത്തിയ കൊല്ലം പിറന്നത് ഇതുപോലെ യായിരുന്നു . പിന്നീട് കൊല്ലം എന്ന നാമത്തിനുശേഷം കൊല്ലം ഡിവിഷൻ ജില്ലയായി മാറിയത് 1949 ജൂലൈ ഒന്നിനായിരുന്നു. അന്ന് തിരു–കൊച്ചി ലയനമാണ് കൊല്ലം ജില്ലയുടെ രൂപീകരണത്തിലേക്കു നയിച്ചത്. കൊല്ലം ജില്ല

Continue Reading
കളിയിക്കാവിളയിലെ കൊലപാതകo :ഒരാൾ കൂടി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

കളിയിക്കാവിളയിലെ കൊലപാതകo :ഒരാൾ കൂടി അറസ്റ്റിൽ

July 1, 2024
0

തിരുവനന്തപുരം : കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി . കേസിലെ രണ്ടാം പ്രതിയായ സുനിൽ കുമാറാണ് അറസ്റ്റിലായത്. ദീപുവിനെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ അമ്പിളിയുടെ സുഹൃത്താണ് അറസ്റ്റിലായ സുനിൽ. ഇയാൾ കഴിഞ്ഞ 3 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു . ദീപുവിനെ കൊല്ലാൻ പാറശാലയിലും നെയ്യാറ്റിൻകരയിലും സർജിക്കൽ മെഡിക്കൽ സ്ഥാപനം നടത്തുന്ന സുനിലാണ് ആയുധങ്ങൾ വാങ്ങിഅമ്പിളിയ്ക്ക് നൽകിയതെന്നാണു പൊലീസിന്റെ നിഗമനം. അതേസമയം പ്രതി

Continue Reading