കാൻസർ സെന്ററിൽ ‌സ്റ്റൈപ്പന്റോടെ വിവിധ ഫെലോഷിപ് പ്രോഗ്രാമുകളിൽ അവസരം. 18 ഒഴിവുകൾ . ജൂലൈ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
Career Kerala Kerala Mex Kerala mx
1 min read
56

കാൻസർ സെന്ററിൽ ‌സ്റ്റൈപ്പന്റോടെ വിവിധ ഫെലോഷിപ് പ്രോഗ്രാമുകളിൽ അവസരം. 18 ഒഴിവുകൾ . ജൂലൈ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

July 1, 2024
0

തലശേരി മലബാർ കാൻസർ സെന്ററിൽ ‌സ്റ്റൈപ്പന്റോടെ വിവിധ ഫെലോഷിപ് പ്രോഗ്രാമുകളിൽ അവസരം. 18 ഒഴിവുണ്ട്‌. 1-2 വർഷം വരെയാണ് ഫെലോഷിപ് കാലാവധി. ജൂലൈ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള പ്രോഗ്രാമുകൾ: ഹൈപ്രിസിഷൻ റേഡിയോതെറപ്പി, ഗൈനക്കോളജിക് ഓങ്കോളജി, അഫെറെസിസ് മെഡിസിൻ, ഓങ്കോഅനസ്തീസിയോളജി, ഹെമറ്റോ ഓങ്കോളജി ആൻഡ് ബിഎംടി, ഹെഡ് ആൻഡ് നെക് പതോളജി, ഓങ്കോ പതോളജി, മോളിക്യുലർ പതോളജി, സോളിഡ് ട്യൂമർ ഓങ്കോളജി, സൈ ഓങ്കോളജി, ഓങ്കോളജി സോഷ്യൽ വർക്,

Continue Reading
അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മായില്‍ കദാരെ അന്തരിച്ചു
Kerala Kerala Mex Kerala mx
1 min read
43

അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മായില്‍ കദാരെ അന്തരിച്ചു

July 1, 2024
0

ബാല്‍ക്കന്‍ ചരിത്രം ആവിഷ്കരിച്ച കവിതകളുടെയും നോവലുകളുടെയും എഴുത്തുകാരന്‍ ഇസ്മായില്‍ കദാരെ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്ന ഇദ്ദേഹത്തിന് ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഇദ്ദേഹം രചിച്ച അന്‍വര്‍ ഹോക്‌സയുടെ സ്വേച്ഛാധിപത്യകാലത്തെ അല്‍ബേനിയന്‍ ജീവിതവും ചരിത്രവും സാമൂഹികാവസ്ഥയും മിത്തുകളുടെയും അലിഗറിയകളുടെയും അകമ്പടിയോടെ പറഞ്ഞ കഥകളെല്ലാം ലോകസാഹിത്യം ഏറ്റെടുത്തിരുന്നു . ‘ദ ജനറല്‍ ഓഫ് ഡെഡ് ആര്‍മി’, ‘ദ സീജ് ആന്‍ഡ് ദ പാലസ് ഓഫ് ഡ്രീംസ്’, ‘ബ്രോക്കണ്‍ ഏപ്രില്‍’ തുടങ്ങിയ

Continue Reading
പുതിയ ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്.ഐ.ആര്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിൽ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

പുതിയ ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്.ഐ.ആര്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിൽ

July 1, 2024
0

തിരുവനന്തപുരം: പുതുതായി വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്.ഐ.ആര്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യത്തെ പുതിയ ക്രിമിനല്‍ നിയമപ്രകാരം ജൂലായ് ഒന്നാം തീയതി പുലര്‍ച്ചെ 12:20-നായിരുന്നു സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുചക്രവാഹനം അശ്രദ്ധമായി ഓടിച്ചതിനും മനുഷ്യജീവന് അപകടംവരുത്തുന്ന രീതിയിൽ ഓടിച്ചതിനുമാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്. കര്‍ണാടക മടിക്കേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരേയാണ് കേസെടുത്തതെന്ന് കൊണ്ടോട്ടി പോലീസ് പറഞ്ഞു. ഹെല്‍മെറ്റില്ലാത

Continue Reading
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സ് : അപേക്ഷ തീയതി ജൂലൈ 6 വരെ നീട്ടി
Education Kerala Kerala Mex Kerala mx
1 min read
50

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സ് : അപേക്ഷ തീയതി ജൂലൈ 6 വരെ നീട്ടി

July 1, 2024
0

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജി.എസ്.ടി കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 6 വരെ നീട്ടി. അംഗീക്യത സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത . നികുതി പ്രാക്ടീഷണര്‍മാര്‍, അക്കൗണ്ടന്‍റുമാര്‍, നിയമവിദഗ്ദ്ധര്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉദ്ദേശിച്ചാണ് ഈ കോഴ്സ് തുടങ്ങിയിരിക്കുന്നത്. ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിംഗ് എന്നിവയില്‍ നൈപുണ്യം നേടുന്നതിനും, ടാക്സ് പ്രാക്ടീഷണര്‍ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യം

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
37

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് പറക്കും ബലൂണുകള്‍ക്കും ലേസര്‍ ബീം ലൈറ്റുകള്‍ക്കും നിരോധനം ഏർപ്പെടുത്താൻ തീരുമാനം

July 1, 2024
0

മലപ്പുറം : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‌ളൈറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസര്‍ ബീം ലൈറ്റുകളും ഉപയോഗിക്കുന്നതാണ് കലക്ടര്‍ വി ആര്‍ വിനോദ് നിരോധിക്കാൻ തീരുമാനിച്ചത് . അതോടെപ്പം പാരാ ഗ്ലൈഡറുകള്‍, ഹൈ റൈസര്‍ ക്രാക്കറുകള്‍, പ്രകാശം പരത്തുന്ന വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം, പട്ടം പറത്തല്‍ എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിരോധനം. ഏതെങ്കിലും

Continue Reading
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്‌ ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
30

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്‌ ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

July 1, 2024
0

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌ . കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂന മർദ്ദ പാത്തിയും വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് അതി ശക്തമായ മഴയ്ക്കും ജൂലൈ 1 മുതൽ 03 വരെ

Continue Reading
നാലാം മാസവും വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
32

നാലാം മാസവും വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

July 1, 2024
0

കോട്ടയം : നാലാം മാസവും വാണിജ്യ സിലിണ്ടർ വില കുറച്ചു. പൊതുമേഖലാ എണ്ണവിതരണ കമ്പനിയാണ് തുടർച്ചയായ നാലാം മാസവും വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ (19 കിലോഗ്രാം) വില കുറച്ചത് . ഇന്ന് പ്രാബല്യത്തിൽ 30.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. കൊച്ചിയിൽ 1,655 രൂപയാണ് പുതിയ വില. കോഴിക്കോട്ട് 1,687 രൂപ. തിരുവനന്തപുരത്ത് 1,676 രൂപ. , കഴിഞ്ഞ 4 മാസത്തിനിടെ 150.5 രൂപയോളമാണ് വാണിജ്യ സിലിണ്ടറിൽ കുറവ് ഉണ്ടായത് .

Continue Reading
റോഡ് നിർമാണo : മണ്ണെടുത്തതിനെ തുടർന്ന് അപകടാവസ്ഥയിലായ വീടിന് സംരക്ഷണ ഭിത്തി നിർമിച്ചുനൽകിയില്ലെന്ന് പരാതി
Idukki Kerala Kerala Mex Kerala mx
1 min read
36

റോഡ് നിർമാണo : മണ്ണെടുത്തതിനെ തുടർന്ന് അപകടാവസ്ഥയിലായ വീടിന് സംരക്ഷണ ഭിത്തി നിർമിച്ചുനൽകിയില്ലെന്ന് പരാതി

July 1, 2024
0

രാജാക്കാട് ; മുല്ലക്കാനം-എല്ലക്കൽ റോഡ് നിർമാണത്തിന് വേണ്ടി മണ്ണെടുത്തതിനെ തുടർന്ന് അപകടാവസ്ഥയിലായ വീടിന് സംരക്ഷണ ഭിത്തി നിർമിച്ചുനൽകാൻ കരാറുകാർ തയാറാകുന്നില്ലെന്ന് പരാതി. തേക്കിൻകാനം തേക്കുമലയിൽ ജോസ് – എൽസി ദമ്പതികൾക്ക് ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടാണ് അപകടാവസ്ഥയിലായത് . 12 സെന്റലാണ് കൂലിപ്പണിക്കാരായ ദമ്പതികൾ താമസിച്ചിരുന്നത് . റോഡിന് വേണ്ടി മണ്ണെടുത്തതിനുശേഷം റീസർവേ നടത്തിയപ്പോൾ ഒരു സെന്റോളം ഭൂമി ഇവർക്ക് നഷ്ടമായി . ഇവരുടെ ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് റോഡിനോട്

Continue Reading
ദേശാഭിമാനി ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സര പ്രവചനo : മുഹമ്മദ്‌ സലീനെ വിജയി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
42

ദേശാഭിമാനി ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സര പ്രവചനo : മുഹമ്മദ്‌ സലീനെ വിജയി പ്രഖ്യാപിച്ചു

July 1, 2024
0

തിരുവനന്തപുരം : ദേശാഭിമാനി ട്വന്റി– 20 ലോകകപ്പ്‌ ക്രിക്കറ്റ്‌ പ്രവചന മത്സരത്തിൽ ബമ്പർ സമ്മാനമായ മാരുതി സെലേറിയോ കാർ മലപ്പുറം താനൂർ സ്വദേശി പിലാത്തോട്ടത്തിൽ വീട്ടിൽ മുഹമ്മദ്‌ സലീലിന്‌ ലഭിച്ചു . അൽ മുഖ്‌താദിർ ഗ്രൂപ്പ്‌, വികെസി പ്രൈഡ്‌, ഹൈറേഞ്ച്‌ ഹോം അപ്ലയൻസസ്‌ എന്നിവരുമായി സഹകരിച്ച്‌ സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ ഒന്നരലക്ഷം മത്സരാർഥികളിൽ നിന്നാണ്‌ മുഹമ്മദ്‌ സലീയെ വിജയിയായി പ്രഖ്യാപിച്ചത് . സമ്മാന കാർ വ്യാഴം വൈകിട്ട്‌ നാലിന്‌ തിരുവനന്തപുരം

Continue Reading
ഹാർബർ പാലത്തിലെ കുഴികൾ : ഗതാഗതക്കുരുക്കിന് കാരണമാകുന്നു
Ernakulam Kerala Kerala Mex Kerala mx
0 min read
45

ഹാർബർ പാലത്തിലെ കുഴികൾ : ഗതാഗതക്കുരുക്കിന് കാരണമാകുന്നു

July 1, 2024
0

തോപ്പുംപടി : ഹാർബർ പാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമാക്കുന്നു . കുഴികൾ പാലത്തിന്റെ മധ്യഭാഗത്താണ് രൂപപ്പെട്ടിരിക്കുന്നത്. അതേസമയം മധ്യഭാഗത്തെ തകിട് പുറത്തു കാണും വിധമാണ് ചില കുഴികൾ ഉള്ളത് . അതേസമയം ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെടുന്നത് എവിടെ പതിവാണ്. കൂടാതെ പാലത്തിൽ ആവിശ്യത്തിന് വിളക്കു തെളിയാത്തതു മൂലം രാത്രി ഇതുവഴി പോകുന്ന വാഹനങ്ങൾ കുഴിയിൽ വീഴുന്നുണ്ട് . പൊതുമരാമത്ത് വകുപ്പ് അധികൃതർ മാസങ്ങൾക്ക്

Continue Reading