Kerala Kerala Mex Kerala mx Kozhikode
1 min read
37

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ ഇന്ന്പുതിയ പാസഞ്ചര്‍ ട്രെയിൻ സർവീസ്  ആരംഭിക്കും

July 2, 2024
0

കോഴിക്കോട് : ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ ഇന്ന് പുതിയ പാസഞ്ചര്‍ ട്രെയിന്‍ സർവീസ്ആ രംഭിക്കും. ഈ ഒരു സർവീസ് ഹ്രസ്വദൂര യാത്രക്കാര്‍ക്ക് വേണ്ടിയുള്ളത്തിനാൽ ഇത് ഏറെ സഹായകരമായിരിക്കും . ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന് കണ്ണൂരിലെത്തും. ശേഷം കണ്ണൂരില്‍ നിന്നും രാവിലെ 8.10 ന് ഉള്ള ട്രെയിന്‍ ഉച്ചയ്ക്ക് 12.30ന് ഷൊര്‍ണൂരില്‍ എത്തും. ഇതോടെ കോഴിക്കോട് വൈകിട്ട് പാതയിലുള്ള തിരക്കിൽ കുറവുവരും. നാലുമണിക്കൂറിലേറെ കോഴിക്കോട് നിന്നും

Continue Reading
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആർ‌ഡിഎക്സ് നിർമാതാക്കൾക്കെതിരെ  പരാതി
Crime Ernakulam Kerala Kerala Mex Kerala mx
1 min read
37

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആർ‌ഡിഎക്സ് നിർമാതാക്കൾക്കെതിരെ  പരാതി

July 2, 2024
0

കൊച്ചി : സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആർ‌ഡിഎക്സ് നിർമാതാക്കൾക്കെതിരെ  പരാതി. തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജന എബ്രഹാമാണ് നിർമാതാക്കൾക്കെതിരെ പരാതിയുമായി എത്തിയത് . വാ​ഗ്ദാനം ചെയ്ത 30 ശതമാനം ലാഭവിഹിതിന് പിന്നാലെ  സിനിമയക്കായി ആറു കോടി രൂപ നൽകി. എന്നാൽ സിനിമയിൽ 100 കോടിയിലേറെ രൂപ വരുമാനം ലഭിച്ചിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നും അഞ്ജന പറയുന്നു. ഇതിനിടയിൽ നേരത്തെ നൂറുകോടി ക്ലബ്ബിൽ കയറിയ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയും പരാതി ഉയർന്നിരുന്നു.

Continue Reading
എകെജി സെന്റർ ആക്രമണക്കേസ് : ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ .
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

എകെജി സെന്റർ ആക്രമണക്കേസ് : ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ .

July 2, 2024
0

തിരുവനന്തപുരം : എകെജി സെൻറർ ആക്രമണക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടാം പ്രതി പോലീസ് പിടിയിലായി. വിദേശത്തേക്ക് കടന്ന് കളഞ്ഞ പ്രതി സുഹൈൽ ഷാജഹാനാണ് അറസ്റ്റിൽ ആയത്. സുഹൈൽ കെ സുധാകരന്റെ അടുത്ത അനുയാണ് .  ഇയാൾ മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു. ഇയാളെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത് . അന്വേഷണ സംഘം ഉടൻ ഡൽഹിക്ക് തിരിക്കും. അതിനാൽ സുഹൈലിനെ ഇന്ന് തിരുവനന്തപുരത്തെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading
ചുഴലിക്കൊടുങ്കാറ്റ് ; ഇന്ത്യന്‍ ടീം ബിസിസിഐയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച യാത്ര തിരിക്കും
Kerala Kerala Mex Kerala mx Sports
1 min read
41

ചുഴലിക്കൊടുങ്കാറ്റ് ; ഇന്ത്യന്‍ ടീം ബിസിസിഐയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച യാത്ര തിരിക്കും

July 2, 2024
0

ബാര്‍ബഡോസ്: ബെറില്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ബാര്‍ബഡോസില്‍ കുടുങ്ങി പോയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച ഇന്ത്യയിലേക്ക് തിരിക്കും. ചുഴലിക്കൊടുങ്കാറ്റ് കാരണം ടി 20 ക്രിക്കറ്റ് ലോകകപ്പിൽ വിജയിച്ച ടീമിന് മടക്കയാത്ര നടത്താൻ സാധിക്കാതെ വന്നു . തിങ്കളാഴ്ച പുലര്‍ച്ചെ ടീം ഇന്ത്യയിലേക്ക് മടങ്ങാൻ നിക്കുവായിരുന്നു എന്നാല്‍, ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതോടെ യാത്ര മാറ്റിവെക്കേണ്ട അവസ്ഥയായി .ശേഷം താരങ്ങളും കുടുംബാംഗങ്ങളും ഹോട്ടലില്‍ത്തന്നെ കഴിയുകയായിരുന്നു. ഇതോടെയാണ് ബിസിസിഐ

Continue Reading
ഓൺലൈൻ തട്ടിപ്പിനുവേണ്ടി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ ആൾ റിമാൻഡിൽ
Kerala Kerala Mex Kerala mx Kollam
1 min read
45

ഓൺലൈൻ തട്ടിപ്പിനുവേണ്ടി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ ആൾ റിമാൻഡിൽ

July 2, 2024
0

കൊല്ലം: ഓൺലൈൻ തട്ടിപ്പിനുവേണ്ടി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ ആൾ .റിമാൻഡിൽ.ആലപ്പുഴ ആറാട്ടുപുഴ പുതുവൽ ഹൗസിൽ ജയ്‌സ് ഉല്ലാസാണ് റിമാൻഡിലായത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇടവട്ടം സ്വദേശിയായ പ്രവീണിനെ നേരത്തെ തന്നെ ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. പ്രതികൾ ടൂറിസ്റ്റ് വിസയിൽ വിയറ്റ്‌നാമിലെത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിർത്തിയോടു ചേർന്നുള്ള ഹോട്ടലുകളിൽ താമസിപ്പിച്ച് ശേഷം കംബോഡിയൻ എജന്റുമാർ ഇവിടെവെച്ച് യുവാക്കളുടെ പാസ്‌പോർട്ടും മൊബൈൽ ഫോണുകളും വാങ്ങിവെച്ച് അനധികൃതമായി അതിർത്തികടത്തി കംബോഡിയയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം . അങ്ങനെ

Continue Reading
സംഘട്ടനത്തിനിടെ മരണം: ഇന്ത്യൻ വംശജനായ യുവാവിന് സിംഗപ്പൂരിൽ ജയിൽ ശിക്ഷ വിധിച്ചു
international Kerala Kerala Mex Kerala mx
1 min read
36

സംഘട്ടനത്തിനിടെ മരണം: ഇന്ത്യൻ വംശജനായ യുവാവിന് സിംഗപ്പൂരിൽ ജയിൽ ശിക്ഷ വിധിച്ചു

July 2, 2024
0

സിംഗപ്പൂർ : രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മർദനമേറ്റയാൾ മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ ശ്രാവിൺ ജയ് നായർക്ക് (25) ജയിൽ ശിക്ഷ വിധിച്ചു . 12 മാസവും 8 ആഴ്ചയും തടവുശിക്ഷയും 2000 സിംഗപ്പൂർ ഡോളർ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. ഓർക്കഡ് മേഖലയിലെ ഹോട്ടലിൽ മർദനത്തിന് ഇരയായത് മുഹമ്മദ് ഇസ്രത് മുഹമ്മദ് ഇസ്മയേൽ എന്നയാളാണ് . തുടർന്ന് ഇയാൾ ആശുപത്രിയിൽ മരിച്ചു. ശ്രാവിണയും ഇസ്രത്തിയും 2023 ഓഗസ്റ്റ്

Continue Reading
അരുൺരാജിന്റെ കതിരവനിൽ അയ്യങ്കാളിയായി മമ്മൂട്ടി എത്തുന്നു
Cinema Kerala Kerala Mex Kerala mx
1 min read
53

അരുൺരാജിന്റെ കതിരവനിൽ അയ്യങ്കാളിയായി മമ്മൂട്ടി എത്തുന്നു

July 2, 2024
0

കൊച്ചി : അരുൺരാജിന്റെ കതിരവനിൽ അയ്യങ്കാളിയായി മമ്മൂട്ടി എത്തുന്നു .ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്. അതേസമയം ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ് ഒരുക്കുന്നത് . പ്രവാസി മലയാളികളായ നാല് യുവ സംരംഭകരുടെ അഭിമുഖ്യത്തിൽ ഡ്രീം ലാന്‍റ് പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ് . ചിത്രം സംബന്ധിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍

Continue Reading
നാവികസേനാ ഉദ്യോ​ഗസ്ഥന്‍ മരിച്ച സംഭവത്തില്‍ ആശങ്ക അറിയിച്ച് ശ്രീലങ്ക.
international Kerala Kerala Mex Kerala mx
1 min read
36

നാവികസേനാ ഉദ്യോ​ഗസ്ഥന്‍ മരിച്ച സംഭവത്തില്‍ ആശങ്ക അറിയിച്ച് ശ്രീലങ്ക.

July 2, 2024
0

കൊളബോ : നാവികസേനാ ഉദ്യോ​ഗസ്ഥന്‍ മരിച്ച സംഭവത്തില്‍ ആശങ്ക അറിയിച്ച് ശ്രീലങ്ക. ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുന്നിടെ ശ്രീലങ്കൻ നാവികസേനാ ഉദ്യോ​ഗസ്ഥന്‍ മരിച്ച സംഭവത്തിലാണ് ശ്രീലങ്ക ആശങ്ക അറിയിച്ചത് . തുടർന്ന് ഡൽഹിയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണർ ക്ഷേണുക സെനവിരത്‌നെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് സന്ദേശം കൈമാറി. ശ്രീലങ്ക കഴിഞ്ഞ 25 നാണ് സമുദ്രാതിർത്തിയിൽ അനധികൃത മത്സ്യബന്ധനം നടത്തുന്നു എന്നാരോപിച്ച് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തത്. വടക്ക്

Continue Reading
കോളേജ് പ്രിൻസിപ്പൽ എസ്എഫ്ഐ ഏരിയ പ്രസിഡന്റിനെ മർദിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
35

കോളേജ് പ്രിൻസിപ്പൽ എസ്എഫ്ഐ ഏരിയ പ്രസിഡന്റിനെ മർദിച്ചു

July 2, 2024
0

കൊയിലാണ്ടി : കോളേജ് പ്രിൻസിപ്പൽ എസ്എഫ്ഐ ഏരിയ പ്രസിഡന്റിനെ മർദിച്ചു. എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ്‌ അഭിനവിനെ ഗുരുദേവ കോളേജ്‌ പ്രിൻസിപ്പലും സ്റ്റാഫ് സെക്രട്ടറി കെ പി രമേശനും ചേർന്നാണ്  ക്രൂരമായി മർദിച്ചത് . അഭിനവ്‌ കോളേജിൽ അഡ്മിഷനുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഹെൽപ്പ് ഡെസ്ക് നടത്തരുതെന്ന പ്രിൻസിപ്പലിന്റെ തീരുമാനത്തോട് സംസാരിക്കാൻ വേണ്ടി എത്തിയതായിരുന്നു . മർദനത്തിൽ അഭിനവിന് ഇടത്തെ ചെവിയുടെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെടുകയും കർണപുടത്തിന്‌ സാരമായി പരിക്കേൽക്കുകയും ചെയ്‌ത

Continue Reading
3 കുട്ടികൾക്ക്‌ ഷിഗല്ല
 : ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.
Kerala Kerala Mex Kerala mx Malappuram
1 min read
45

3 കുട്ടികൾക്ക്‌ ഷിഗല്ല
 : ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.

July 2, 2024
0

മലപ്പുറം : 3 കുട്ടികൾക്ക്‌ ഷിഗല്ല
 . ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പള്ളിക്കൽ പഞ്ചായത്തിലെ വെണ്ണായൂർ എഎംഎൽപി സ്‌കൂളിൽ ഭക്ഷ്യവിഷബാധയുണ്ടായ മൂന്ന്‌ വിദ്യാർഥികൾക്ക്‌ ഷിഗല്ല സ്ഥിരീകരിച്ചു. തുടർന്ന് വിദ്യാർഥികളിൽനിന്ന്‌ ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം പുറത്ത് വന്നു . ഇതോടെ സ്കൂളിലും പരിസരപ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ആർ രേണുക പറഞ്ഞു. രോഗലക്ഷണങ്ങളുണ്ടായ ഉടൻ വിദ്യാർഥികളെ

Continue Reading