Your Image Description Your Image Description

കോഴിക്കോട് : ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ ഇന്ന് പുതിയ പാസഞ്ചര്‍ ട്രെയിന്‍ സർവീസ്ആ രംഭിക്കും. ഈ ഒരു സർവീസ് ഹ്രസ്വദൂര യാത്രക്കാര്‍ക്ക് വേണ്ടിയുള്ളത്തിനാൽ ഇത് ഏറെ സഹായകരമായിരിക്കും .

ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന് കണ്ണൂരിലെത്തും. ശേഷം കണ്ണൂരില്‍ നിന്നും രാവിലെ 8.10 ന് ഉള്ള ട്രെയിന്‍ ഉച്ചയ്ക്ക് 12.30ന് ഷൊര്‍ണൂരില്‍ എത്തും. ഇതോടെ കോഴിക്കോട് വൈകിട്ട് പാതയിലുള്ള തിരക്കിൽ കുറവുവരും.

നാലുമണിക്കൂറിലേറെ കോഴിക്കോട് നിന്നും വടക്കോട്ട് ട്രെയിനുകള്‍ ഇല്ലാത്ത സാഹചര്യമാണ്. കണ്ണൂരില്‍ സർവീസ് രാത്രിയിലുള്ള ജനശതാബ്ദിയും എക്‌സിക്യൂട്ടീവും അവസാനിപ്പിക്കും. അതേസമയം ട്രെയിന്‍ കാസര്‍കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *