Your Image Description Your Image Description

തിരുവനന്തപുരം :  വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് ജൂൺ 12ന് എത്തും. ഈ മദർഷിപ്പ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുമാണ് വിഴിഞ്ഞത്തേക്ക് വരുന്നത് . അതിനാൽ വാണിജ്യാടിസ്ഥാനത്തിൽ തുറമുഖം പ്രവർത്തന സജ്ജമായിരിക്കുവാണ് . കസ്റ്റംസിൽ നിന്ന് വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ടിന് ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അനുമതി ലഭിച്ചിരുന്നു .

എല്ലാ നൂതന സജ്ജീകരണങ്ങളും തുറമുഖത്ത് തയാറാക്കിയിരിക്കുന്നതായി വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിലൂടെ ഇന്ത്യയുടെ കടല്‍വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന് വഴിയൊരുക്കും. വിഴിഞ്ഞം തുറമുഖം കപ്പല്‍ചാലിനോട് ഏറ്റവും അടുത്തുകിടക്കുന്ന തുറമുഖമാണ് .

Leave a Reply

Your email address will not be published. Required fields are marked *